കർമരംഗത്ത് ഉയർച്ച, സാമ്പത്തിക നേട്ടം; ഈ കൂറുകാർക്ക് ഭാഗ്യം അനുകൂലം–വിഡിയോ
Mail This Article
2024 ഏപ്രിൽ 14 മുതൽ 20 വരെയുള്ള പന്ത്രണ്ടു കൂറുകാരുടെയും സമ്പൂർണഫലം വിശദീകരിക്കുകയാണ് ജ്യോതിഷ ഭൂഷൺ ദേവകി അന്തർജനം. പന്ത്രണ്ടു കൂറിൽപ്പെടുന്ന 27 നക്ഷത്രക്കാരുടെയും ഗോചരഫലമാണിത്. ചന്ദ്രലഗ്നത്തെ അടിസ്ഥാനമാക്കിയുള്ള പൊതുപ്രവചനത്തിനാണ് ഗോചരഫലം എന്ന് പറയുന്നത്.
ആഴ്ചയിലെ ഓരോ ദിവസവും ചില നക്ഷത്രക്കാർക്ക് അനുകൂലവും മറ്റുചിലർക്ക് പ്രതികൂലവുമായിരിക്കും. ഗുണവർധനവിനും അനുകൂല ഫലത്തിനും ലളിതമായ ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഓരോ നാളുകാർക്കും അനുഭവത്തിൽ വരാനിടയുള്ള ഫലങ്ങളോടൊപ്പം ദോഷപരിഹാരങ്ങളും വിഡിയോയിൽ വിശദമാക്കുന്നുണ്ട് . സമ്പൂർണ വാരഫലം അറിയാൻ വിഡിയോ കാണാം.
ലേഖിക
ദേവകി അന്തർജനം
ചങ്ങനാശ്ശേരി
Phone :8281560180