ADVERTISEMENT
നെടുമ്പാശേരി ∙ വിമാനം താഴ്ന്നു പറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്നു പോയി. ഇന്നലെ രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തിന്റെ കാറ്റിൽ അത്താണി ശാന്തിനഗറിൽ വയലിപറമ്പിൽ പൈനാടത്ത് ഓമന വർഗീസിന്റെ വീടിന്റെ ഓടുകളാണ് പറന്ന് താഴെ വീണു നശിച്ചത്. വിമാനം ഏതെന്ന് വ്യക്തമല്ല. മേൽക്കൂരയുടെ രണ്ടു ഭാഗത്തു നിന്ന് ഓടുകൾ പറന്ന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആർക്കും പരുക്കില്ല.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com