ADVERTISEMENT

ചേനപ്പാടി ∙ ചലച്ചിത്ര താരം മമ്മൂട്ടിയുടെ പേരിൽ പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ധന്വന്തരാർച്ചന. പൂതക്കുഴി ഭക്തജന സമിതിയാണു ഇന്നലെ രാവിലെ അർച്ചന നടത്തിയത്. മുഹമ്മദ്കുട്ടി - വിശാഖം നക്ഷത്രം എന്ന പേരിലായിരുന്നു അർച്ചന. മേൽശാന്തി സുജിത് നാരായണൻ നമ്പൂതിരി അർച്ചന നടത്തി പ്രസാദം കൈമാറി.

English Summary:

Dhanvantari Archana, a Hindu ritual, was performed at the Poothakuzhy Sreekrishna Swami Temple in Chenappady, Kerala, for actor Mammootty. The ceremony was conducted by Melsanthi Sujit Narayanan Namboothiri.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com