ADVERTISEMENT

യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷാ സിലബസിലെ ഒരു മുഖ്യ ഇനമാണ് ദേശീയ, രാജ്യാന്തര പ്രാധാന്യമുള്ള സമകാലിക സംഭവങ്ങള്‍ അഥവാ കറന്റ് അഫേഴ്‌സ്. സമകാലിക സംഭവങ്ങള്‍ പിന്തുടരാനും അവ പഠിക്കാനും കൃത്യമായ ഒരു പദ്ധതി തന്നെ ഉദ്യോഗാര്‍ത്ഥികള്‍  തയ്യാറാക്കേണ്ടതുണ്ട്. സമകാലിക പ്രാധാന്യമുള്ള വിഷയങ്ങളും ആശയങ്ങളും ബന്ധിപ്പിക്കാനുള്ള ഉദ്യോഗാര്‍ത്ഥിയുടെ കഴിവാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരിശോധിക്കപ്പെടുന്നത്.

ഇത് സംബന്ധിച്ച തയ്യാറെടുപ്പിനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ മനോരമ ഇയര്‍ബുക്ക് സംഘടിപ്പിക്കുന്ന സൗജന്യ വെബിനാര്‍ ചര്‍ച്ച ചെയ്യുന്നു. ''സ്ട്രാറ്റെജിക് പ്രിപ്പറേഷന്‍ ഫോര്‍ കറന്റ് അഫേഴ്‌സ്''  എന്ന വിഷയത്തില്‍ ജൂണ്‍ 20ന് മൂന്നു മുതല്‍ നാലു മണി വരെ നടക്കുന്ന വെബിനാര്‍ എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള ഐഎഎസ് നയിക്കും. മനോരമ ഇയര്‍ ബുക്ക് വെബിനാര്‍ പരമ്പരയിലെ രണ്ടാമത്തേതാണ് ഇത്. രജിസ്‌ട്രേഷനായി  https://bit.ly/3fruEgS സന്ദര്‍ശിക്കുകയോ 8086654456  എന്ന നമ്പരില്‍ വിളിക്കുകയോ ചെയ്യുക. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com