ADVERTISEMENT

ജിദ്ദ ∙ സൗദിയിൽ വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതിയുടെ ആഹ്വാനം. ഫെബ്രുവരി 28 വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സാധ്യതയുണ്ടെന്നാണ് ഗോളശാസ്ത്ര വിഭാഗവും അഭിപ്രായപ്പെട്ടിരിക്കുന്നത്.

നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ ചന്ദ്രപിറവി നിരീക്ഷിക്കാമെന്നും, ദൃശ്യമാകുന്നവർ  അക്കാര്യം സമീപത്തെ  കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. വെള്ളിയാഴ്‌ച മാസപ്പിറവി ദൃശ്യമായാൽ മാർച്ച് 1ന് ശനിയാഴ്ച റമസാൻ 1 ആയി കണക്കാക്കി വ്രതം ആരംഭിക്കും. വെള്ളിയാഴ്‌ച മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ ഞായറാഴ്‌ചയായിരിക്കും നോമ്പ് ആരംഭിക്കുക.

English Summary:

Saudi Supreme Court urges Muslims to look out for Ramadan crescent on Friday Evening.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com