ADVERTISEMENT

ഓക്‌ലഹോമ സിറ്റി ∙ ഓക്‌ലഹോമ സിറ്റിയിലെ ക്ലാര വാട്ടേഴ്‌സ് കമ്മ്യൂണിറ്റി കറക്ഷൻ സെന്ററിൽ നിന്ന് രക്ഷപ്പെട്ട കുറ്റവാളിയെ കണ്ടെത്താൻ പൊലീസ് സഹായാമഭ്യർഥിച്ചു. 34 കാരനായ ഡഗ്ലസ് ഫെന്റൺ കുറ്റകൃത്യത്തിന് ശേഷം ആയുധം കൈവശം വച്ചതിന് ശിക്ഷ അനുഭവിക്കുകയായിരുന്നു. ഫെന്റനെ കാണുന്നവർ 911 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ ആവശ്യപ്പെടുന്നു.

English Summary:

The Police Requested Help to find the Suspect who Escaped from the Oklahoma Prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com