ADVERTISEMENT

ന്യൂയോർക്ക് ∙ വാര്യാപുരം തുക്കുപാലം മടുക്കോലിൽ എം എം ജോൺ (92) ന്യൂയോർക്കിൽ അന്തരിച്ചു. സംസ്കാരം മാർച്ച് 22 ന് ന്യൂടെസ്റ്റ്മെന്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കും. ഭിലായി സ്റ്റീൽ പ്ലാന്റിൽ ദീർഘകാലം ഉദ്യോഗസ്ഥൻ ആയിരുന്നു.

പരേതയായ ശോശാമ്മ ജോൺ ആണ് ഭാര്യ. ഷീല, ഷേർളി, ഷിജി എന്നിവർ മക്കളും ജോസ് മാത്യു, ബിജു ഉണ്ണുണ്ണി, ബിജു ജോൺ എന്നിവർ മരുമക്കളുമാണ്. ഏഴു കൊച്ചുമക്കൾ ഉണ്ട്. കുഞ്ഞമ്മ  ചാമക്കലായിൽ, പരേതനായ എം എ സാമുവൽ, എം എ മാത്യു, പെണ്ണമ്മ എന്നിവർ സഹോദരങ്ങളാണ്.
(വാർത്ത ∙ കുര്യൻ ഫിലിപ്പ്)

English Summary:

M. M. John (92) died in New York. The funeral will be held on Saturday, March 22 under the auspices of the New Testament Church.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com