Activate your premium subscription today
ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അവിസ്മരണീയമായ ഏടാണ് 1946ൽ ബോംബെയിൽ നടന്ന നാവിക സമരം. 1946 ഫെബ്രുവരി 18നു തുടങ്ങി 5 ദിവസം നീണ്ടുനിന്ന ഈ സമരം ഇന്ത്യയിലെ ബ്രിട്ടിഷ് രാജിന്റെ ഘടനയെ ആഴത്തിൽ പിടിച്ചുലച്ചു.രണ്ടാം ലോകയുദ്ധത്തിനു ശേഷം റോയൽ ഇന്ത്യൻ നേവി 10 മടങ്ങു വലുതായി മാറിയിരുന്നു. അക്കാലത്ത്
പാലക്കാട് മനിശേരി തെക്കേപ്പാട്ട് വാരിയത്തെ ടി.വി.കെ.വാരിയർക്ക് 96-ാം വയസ്സിലും ഓർമയിലുണ്ട് നെഹ്റുവിന്റെ ഓറഞ്ച് നിറമുള്ള മുഖം. കാതിൽ മുഴങ്ങുന്നുണ്ട് മധുരമുള്ള ആ ശബ്ദം. ഒന്നാം പാർലമെന്റിൽ സ്റ്റെനോഗ്രഫറായി ജോലി തുടങ്ങിയ വാരിയർക്ക് നെഹ്റുവും ഇന്ദിരയും രാജീവ് ഗാന്ധിയുമടക്കമുള്ള പ്രധാനമന്ത്രിമാരുടെ
മഹാരാഷ്ട്രക്കാരനായ ചന്ദൻ ഠാക്കൂർ 19 വർഷങ്ങൾക്കു മുൻപ് തന്റെ വിവാഹത്തിനു കൂട്ടുകാരെ ക്ഷണിച്ചത് ഇങ്ങനെയാണ്. ‘പ്രിയ ചങ്ങാതിമാരേ - Independence Day Special Parade | Under Water | Manorama News
വിഭജനത്തിനു ശേഷം പാക്കിസ്ഥാൻ മതരാജ്യമായി സ്വയം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യ തേടിയത് ബഹുസ്വരതയുടെ വാതിലുകളായിരുന്നു. എന്നാൽ 75 വർഷങ്ങൾക്കു ശേഷം ഇന്ന് വിദ്വേഷവും അസഹിഷ്ണുതയും രാജ്യ പൊതുബോധത്തിൽ പിടിമുറുക്കുന്നുവോ? സ്വാതന്ത്ര്യത്തിന്റെ 75–ാം Independence day, Shashi Tharoor, India, Pakistan, Manorama News
ന്യൂഡൽഹി ∙ ശ്രീനാരായണഗുരു ഉൾപ്പെടെയുള്ളവരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം. സ്വാതന്ത്ര്യ സമരത്തിനു വിവിധ തലങ്ങളുണ്ടായിരുന്നു. ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദൻ, മഹർഷി അരബിന്ദോ, രവീന്ദ്രനാഥ ടഗോർ എന്നിവർ ഗ്രാമാന്തരങ്ങളിൽവരെ അവബോധമുണർത്തി. Narendra modi, Independence day speech, Azadi Ka Amrit Mahotsav, Manorama News
മലപ്പുറം ∙ കീഴുപറമ്പ് ഗവ. വൊക്കേഷനല് ഹയര്സെക്കൻഡറി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ വിദ്യാര്ഥിയെക്കൊണ്ട് സവര്ക്കറുടെ വേഷം ധരിപ്പിച്ചതില് പ്രതിഷേധം. യൂത്ത് ലീഗ്, യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് സ്കൂളിലേക്കു മാര്ച്ച് നടത്തി. സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നല്കിയവര്ക്കൊപ്പം
ന്യൂഡൽഹി ∙ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ഇന്ത്യ ആഘോഷിച്ച വേളയിൽ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ആദ്യ ടെലിവിഷൻ അഭിമുഖം പുറത്തുവിട്ട് ബിബിസി. 1953 ജൂണിൽ വാർത്താസമ്മേളനത്തിന്റെ ഭാഗമായി, നെഹ്റുവുമായി - BBC Archive | First Television Interview of Jawaharlal Nehru | Independence Day | Manorama News
ന്യൂഡൽഹി∙ 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘എല്ലാ വീട്ടിലും ദേശീയപതാക’ എന്ന ആഹ്വാനം ജനം ഏറ്റെടുത്തതോട് ഈ വർഷം വിറ്റഴിഞ്ഞത് 30 കോടിയിലധികം പതാക. ഇതു വഴി 500 കോടി രൂപയുടെ വരുമാനം ഉണ്ടായെന്ന് കോൺഫെഡറേഷൻ ഓഫ്...Har Ghar Tiranga Campign | National Flag | Manorama News
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് വീടുകളിൽ ദേശീയപതാക ഉയർത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പങ്കുവച്ചിരുന്നു. എന്നാൽ വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ച ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി....Anand Mahindra | Independence Day | Manorama News
ന്യൂഡൽഹി∙ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളോട് അനുബന്ധിച്ച് കർണാടക സർക്കാർ പുറത്തിറക്കിയ പരസ്യത്തിൽ ജവാഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയതിനെച്ചൊല്ലി വിവാദം ശക്തമാകുമ്പോൾ മറുപടി നൽകി രാജസ്ഥാൻ. ...Independence Day | Rajasthan Govt. ad in newspaper | Manorama News
ന്യൂഡൽഹി ∙ ഇന്ത്യയെ വിഭജിക്കുന്നതിൽ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു വഹിച്ച പങ്കിനെക്കുറിച്ചുള്ള ബിജെപിയുടെ ആരോപണങ്ങൾക്കു മറുപടിയുമായി കോൺഗ്രസ് ...Sonia Gandhi, Jawaharlal Nehru, BJP
തിരുവനന്തപുരം ∙ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വര്ണാഭമാക്കി മധ്യകേരളത്തിലും വിപുലമായ ആഘോഷം. ജില്ലാഭരണകൂടങ്ങളുടെ നേതൃത്വത്തില് സംഘടിപ്പിച്ച ...Independence, Independence Manorama news, Independence Latest news, 75th Independence day
തിരുവനന്തപുരം∙ ഇന്നലെ വരെ സ്വാതന്ത്ര്യ ദിനത്തില് കരിദിനമാചരിച്ച കമ്യൂണിസ്റ്റുകാരുടെ മാറ്റം സന്തോഷിപ്പിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. K sudhakaran, Independence day, CPM, KPCC, Manorama News
ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയാറുണ്ടായിരുന്നു മഹാത്മാഗാന്ധി. ‘വെറും’ ഹിന്ദുവല്ല, താനൊരു സനാതന ഹിന്ദുവാണെന്നും ബാപ്പുജി ആവർത്തിച്ചു പറഞ്ഞു. ഇപ്പോൾ അതു കേൾക്കുമ്പോൾ നമ്മളിൽ പലർക്കും നട്ടെല്ലിലൂടെ ഒരു മിന്നൽപിണർ പായുന്നതുപോലെ തോന്നാം. ‘സനാതന ഹിന്ദു’ എന്ന പ്രയോഗത്തിന് ഇക്കാലത്ത് ഏറെ
ചരിത്രത്തെ കറുപ്പും വെളുപ്പുമായി കള്ളിതിരിക്കുന്നത് പുതിയ കാലത്തെ പ്രവണതയാണ്. സ്വാതന്ത്ര്യസമരം നയിക്കുകയും നമ്മുടെ രാജ്യത്തെ മോചനത്തിലേക്കു നയിക്കുകയും ചെയ്ത പഴയകാല രാഷ്ട്രീയ മഹാരഥന്മാരെ വിവാദം സൃഷ്ടിക്കുന്ന ഈ കാഴ്ചപ്പാടിലൂടെയാണ് പലപ്പോഴും വിലയിരുത്തുന്നതും. സർദാർ വല്ലഭ്ഭായ് പട്ടേൽ ആ ഗണത്തിൽ പെട്ട
ഹൈദരാബാദ് ∙ തെലങ്കാനയിലെ സൈബരാബാദിൽ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം 75–ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് നടൻ ദുൽഖർ സൽമാൻ.
ബർമിങ്ങാമിലെ നാഷനൽ എക്സിബിഷൻ സെന്ററിലെ ഒന്നാം നമ്പർ ഹാളിനെ പ്രകമ്പനം കൊള്ളിച്ച ആ കരഘോഷം മറക്കാനാകുമോ? അവിടത്തെ വെയ്റ്റ് ലിഫ്റ്റിങ് വേദിയിൽ 109 കിലോഗ്രാം ഭാരം അനായാസം ഉയർത്തി മീരാബായ് ചാനു, ബാർബെൽ നിലത്തേക്കിട്ട നിമിഷം. ഇക്കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രഥമ സ്വർണ മെഡൽ പിറന്ന
ന്യൂഡൽഹി ∙ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കുമ്പോൾ ഭൂമിയിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിൽ പാറിക്കളിച്ച് ദേശീയപതാക. സ്പേസ് കിഡ്സ് ഇന്ത്യ എന്ന... 75 Years Of Independence, National Flag Above Earth
ന്യൂഡൽഹി ∙ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചെങ്കോട്ട പ്രസംഗം വാർത്തകളിൽ നിറയുന്നതിനിടെ, സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ രൂപയ്ക്ക് സംഭവിച്ച
ന്യൂഡൽഹി∙ അഴിമതിയും സ്വജനപക്ഷപാതവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെറുപ്പുണ്ടെങ്കിലും അഴിമതിക്കാരോട് Narendra modi, Independence day speech, Azadi Ka Amrit Mahotsav, Manorama News
സംസ്ഥാനങ്ങളുടെ അവകാശത്തിനു വേണ്ടി സ്വാതന്ത്ര്യത്തിനു മുൻപും ശേഷവും തമിഴ്നാട് ശബ്ദമുയർത്തിയിട്ടുണ്ട്. 1962ൽ അണ്ണാദുരൈ രാജ്യസഭയിൽ നടത്തിയ കന്നിപ്രസംഗം തന്നെ സംസ്ഥാനങ്ങൾക്കു സ്വയംഭരണാവകാശം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. സംസ്ഥാനങ്ങൾക്കു കൂടുതൽ അവകാശങ്ങൾ വേണമെന്നത് പുതിയൊരാവശ്യമല്ല. സ്വാതന്ത്ര്യത്തിനു
താഴേക്കോട് ∙ നാടിനു വേണ്ടിയുള്ള പോരാട്ടത്തിൽ ജീവൻ ത്യജിച്ച വല്യുപ്പയുടെ ഓർമ മനസ്സിൽ മാത്രമല്ല, വീടിന്റെ ഷോകേസിലും ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട് കളപ്പാട്ടിൽ ഹുസൈൻ. 1921ലെ മലബാർ കലാപവുമായി ബന്ധപ്പെട്ടു ബ്രിട്ടിഷുകാർ അറസ്റ്റ് ചെയ്തു കോയമ്പത്തൂർ സെൻട്രൽ ജയിലിൽ വച്ച് വിചാരണ കൂടാതെ തൂക്കിലേറ്റിയ
വാഷിങ്ടനിൽ ഏതാനും വർഷം മുൻപുനടന്ന പൊതുചടങ്ങിൽ എന്നോട് ഒരു ചോദ്യമുയർന്നു: ജനാധിപത്യ രാജ്യമായ ഇന്ത്യയാണോ കമ്യൂണിസ്റ്റ് ചൈനയാണോ ഭാവി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകാൻ പോകുന്നത്? ഇന്ത്യയെന്ന് ഉത്തരം നൽകാൻ എനിക്ക് ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല. ഇന്ത്യയെ സന്തോഷിപ്പിക്കാനായി പറഞ്ഞതായിരുന്നില്ല
ന്യൂഡൽഹി ∙ ചെങ്കോട്ടയിൽനിന്ന് ഒൻപതാം വട്ടം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിപ്രോംപ്റ്റർ ഉപേക്ഷിച്ച് പകരം കടലാസിൽ കുറിച്ച വരികൾ വായിച്ചത് ശ്രദ്ധേയമായി. 75 Years Of Independence, Narendra Modi Ditches Teleprompter, Uses Paper Notes, Independence Day
ന്യൂഡൽഹി ∙ ഇന്ത്യാ ചരിത്രത്തിൽ സുവർണലിപികളാൽ ചേർത്ത് വച്ച പ്രസംഗമാണ് പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ആകാശവാണിയിലൂടെ 1947 ഓഗസ്റ്റ് 14ന് അർധരാത്രിയിൽ Congress, Independence day speech, Jawaharlal Nehru, Jairam Ramesh, Manorama News
മുംബൈ∙ മഹാരാഷ്ട്രയിലെ സർക്കാർ ഉദ്യോഗസ്ഥർ ഇനി മുതൽ ഫോണെടുക്കുമ്പോൾ ഹലോ എന്നു പറഞ്ഞു തുടങ്ങുന്നതിനു പകരം വന്ദേമാതരം പറയണമെന്നു നിർദേശിച്ച് ബിജെപി നേതാവും സാംസ്കാരിക മന്ത്രിയുമായ സുധീർ മുഗന്തിവർ. Say Vandemataram instead of Hello, Maharashtra Minister, Mumbai
ന്യൂഡൽഹി ∙ 75–ാം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് വെള്ളയിൽ മൂവർണക്കൊടിയടയാളം നിറഞ്ഞ തലപ്പാവണിഞ്ഞ്....
സ്വാതന്ത്ര്യസമരത്തിനിടയിൽ ചിരിക്കു പഴുതുണ്ടോ? സാമൂഹികജീവിതത്തിന്റെ സമസ്ത മേഖലകളെയും പിടിച്ചുകുലുക്കിയ സംഘർഷഭരിതമായ ഒരു മുന്നേറ്റത്തിൽ സമുദായ പരിഷ്കരണത്തിനും പത്രപ്രവർത്തനത്തിനും സാഹിത്യ പരിശ്രമത്തിനും ദൃശ്യകലാവിഷ്കാരത്തിനും എല്ലാം വഴിതുറന്നതുപോലെ തമാശയ്ക്കും ഇടമുണ്ടായി.ഇക്കാര്യത്തിലും
അതിവിപുലമായ നീതിന്യായ അധികാരമുള്ള, ലോകത്തെ ഏറ്റവും ശക്തമായ കോടതിയാണു നമ്മുടെ സുപ്രീം കോടതി. നിയമങ്ങളും ഭരണ നടപടികളും തീരുമാനങ്ങളും ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാൻ അധികാരമുള്ള ഭരണഘടനാ സ്ഥാപനം. തനതായ അധികാരത്തിനു പുറമേ പൂർണ അപ്പീൽ അധികാരവും സുപ്രീംകോടതിക്കുണ്ട്.മൗലികാവകാശ ലംഘനത്തിനെതിരെ
സ്വാതന്ത്ര്യത്തിന്റെ സാംസ്കാരികവിവക്ഷകൾ സ്വാഭാവികമായിത്തന്നെ ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ എത്ര ഭാഷകളുണ്ടോ അത്രയും ലോകവീക്ഷണങ്ങളും ഉണ്ടെന്നാണർഥം; കാരണം, ഒരു ഭാഷ എന്നാൽ കുറെ വാക്കുകളുടെ ഒരു കൂട്ടം മാത്രമല്ല, ഒരു ജനസമുദായം ലോകത്തെയും തങ്ങളെത്തന്നെയും നോക്കിക്കാണുന്ന,
എന്റെ കാഴ്ചപ്പാടിൽ സ്വതന്ത്ര ഇന്ത്യയുടെ വികസന സമീപനങ്ങൾ മുന്നോട്ടുവച്ചതു പ്രധാനമായും മൂന്നു പേരാണ്; മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്റു, ഡോ. ബി.ആർ.അംബേദ്കർ. കമ്യൂണിസ്റ്റു നിലപാടുകളുമുണ്ട്. ഇതിൽ അംബേദ്കർ മുന്നോട്ടുവച്ച ആശയങ്ങളെ അധികരിച്ചാണ് എന്റെ ചിന്തകൾ.പങ്കാളിത്ത ജനാധിപത്യത്തിലും വികേന്ദ്രീകൃത
പല സംസ്കാരങ്ങളുടെയും ഭാഷകളുടെയും പ്രാദേശിക പാരമ്പര്യങ്ങളുടെയും നിർമിതിയായ ഇന്ത്യ എന്ന രാജ്യം 75 വർഷം നിലനിന്നുവെന്നു മാത്രമല്ല, അതിന്റെ അഖണ്ഡതയ്ക്കു സാരമായ വെല്ലുവിളികളൊന്നും നിലവിലുമില്ല. ഈ കാര്യത്തിൽ ഇന്ത്യയോടു സാദൃശ്യമുള്ള വലിയ രാജ്യം പഴയ സോവിയറ്റ് യൂണിയനായിരുന്നു. അവിടെയുമുണ്ടായിരുന്നു പല
ന്യൂഡൽഹി ∙ രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്ഷികം ആഘോഷിക്കുമ്പോഴേയ്ക്കും അടിമത്ത മനോഭാവത്തില്നിന്ന് ഇന്ത്യ സമ്പൂര്ണ സ്വാതന്ത്ര്യം കൈവരിക്കണമെന്ന്... Narendra Modi
സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ ഇന്ത്യ. ഡൽഹിയിൽ രാജ്ഘട്ടിലെ പുഷ്പാര്ച്ചനയ്ക്കു ശേഷം ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. രാജ്യം പുത്തൻ ഉണർവിലാണെന്നും...
അടൂർ ∙ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അടൂർ സാന്ത്വനം സോഷ്യൽ വെൽഫെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ‘മികവ് 2022’ പരിപാടി കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ജോൺ സി. വർഗീസ് കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, മലങ്കര അൽമായ ട്രസ്റ്റി റോണി
പത്തനംതിട്ട ∙ മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഇന്ത്യയെ വീണ്ടെടുക്കാനാണ് സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കോൺഗ്രസ് നടത്തുന്ന ജാഥയെന്ന് ആന്റോ ആന്റണി എംപി. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദി കാ ഗൗരവ് പദയാത്രയുടെ സമാപന സമ്മേളനം മൈലപ്രയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു
അത്തിക്കയം ∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിൽ ത്രിവർണ പതാകയുടെ ശോഭയിൽ അണിഞ്ഞൊരുങ്ങി നാറാണംമൂഴി ഗവ. എൽപി സ്കൂൾ. സ്കൂളിലെ പ്രധാനാധ്യാപിക അനില മെറാഡിന്റെ മനസ്സിൽ വിരിഞ്ഞ ആശയമാണ് പ്രാവർത്തികമാക്കിയത്. 20,000 രൂപയോളം ചെലവഴിച്ച് അവർ തന്നെയാണ് സ്കൂളിന്റെ ഭിത്തികളും മഴ വെള്ള സംഭരണിയുമെല്ലാം ത്രിവർണ
പുനലൂർ ∙ പുനലൂർ തൂക്കുപാലത്തിൽ ത്രിവർണ പതാകയുടെ നിറത്തിൽ ഒരുക്കിയ ദീപാലങ്കാരം കാണാൻ ജനത്തിരക്ക്. ഇന്നലെ വൈകിട്ട് പട്ടണത്തിൽ ഗതാഗത സ്തംഭനമുണ്ടായി. കൊല്ലം –തിരുമംഗലം ദേശീയപാതയിലും പുനലൂർ –മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിലും മലയോര ഹൈവേയിലും ഒരുപോലെ ഏറെ നേരം ഗതാഗതം നിലച്ചു. തൂക്കുപാലത്തിന്റെ ഇരു
ചേലക്കര ∙ കരസേനാ മദ്രാസ് റജിമെന്റിന്റെ ആസ്ഥാനമായ നീലഗിരി എംആർസി വെല്ലിങ്ടണിൽ ഔദ്യോഗിക പരേഡുകൾ നടക്കാറുള്ള ക്വാർട്ടർ ഗാർഡനിൽ 1980ൽ ഒരു പ്രതിമ സ്ഥാപിച്ചു. ജീവിച്ചിരിക്കുന്ന ഒരു ഇന്ത്യൻ സേനികന്റേതായിരുന്നു ആ പ്രതിമ! സഹസൈനികരെല്ലാം ‘നായർ സാബ്’ എന്നു സ്നേഹബഹുമാനത്തോടെ വിളിച്ചിരുന്ന ആ സൈനികൻ കഴിഞ്ഞ
കായംകുളം ∙ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ 101 വയസ്സുകാരനായ കെ.എ.ബെക്കറിൽ മിന്നിമറയുന്നത് സ്വാതന്ത്യ പുലരിയുെടെ ജ്വലിക്കുന്ന സ്മരണകൾ.1938ൽ ഗാന്ധിജിയുടെ ആഹ്വാനപ്രകാരം സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയാണ് സ്വാതന്ത്യ സമര മുഖത്തെത്തിയത്. പൊലീസ് ലാത്തി ചാർജിൽ കൊടിയ മർദനത്തിന് വിധേയനായെങ്കിലും സമരമുഖത്ത്
ചെങ്ങന്നൂർ ∙ സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള ഫോക്ലോർ അക്കാദമിയുടെയും അമ്മ മലയാളം സാംസ്കാരിക സംഘടനയുടെയും നേതൃത്വത്തിൽ സാംസ്കാരിക സമ്മേളനവും മുടിയേറ്റ് സന്ധ്യയും നാളെ 5 ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡോ. വിനീത്
ആലപ്പുഴ ∙ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുമ്പോൾ ആ ചരിത്ര സ്മൃതികളെ തപാൽ മുദ്രകളുടെ നിധിശേഖരമാക്കി ഹൃദയത്തോടു ചേർത്തുവയ്ക്കുകയാണ് മുൻ വില്ലേജ് ഓഫിസർ. സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ വിശേഷങ്ങളുടെ ഇതൾ വിരിക്കുന്നതാണ് കാളാത്ത് വള്ളികാട്ട് വീട്ടിൽ തോമസ് വള്ളികാടന്റെ അപൂർവ ശേഖരത്തിലെ ഓരോ
കോഴിക്കോട്∙ ബിജെപിയുടെയും സിപിഎമ്മിന്റെയും ദേശസ്നേഹം തട്ടിപ്പാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ നയിക്കുന്ന സ്വാതന്ത്ര്യ അഭിമാന യാത്രയുടെ രണ്ടാം ദിവസത്തെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിക്ക് ‘ഹർ ഘർ തിരംഗ’ ഫോട്ടോഷോപ്പോ നാടകമോ
1947 ഒാഗസ്റ്റ് 15ന് നമ്മുടെ രാജ്യം സ്വാതന്ത്യ്രം നേടിയ വലിയ വാർത്ത റിപ്പോർട്ട് ചെയ്യാൻ അവസരം നിഷേധിക്കപ്പെട്ട ദിനപത്രമാണ് മലയാള മനോരമ. സ്വാതന്ത്ര്യസമരത്തിനു പിന്തുണ നൽകുകയും നീതിക്കുവേണ്ടി ശബ്ദമുയർത്തുകയും ചെയ്തതിന്റെ പേരിൽ പൂട്ടി മുദ്രവയ്ക്കപ്പെട്ട... Independence, Independence Manorama news, Independence Latest news, Independence day,
കാസർകോട് ∙ അഗ്നിരക്ഷാസേനയിൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡൽ നേടിയത് സംസ്ഥാനത്തു നിന്നു ഒരേ ഒരാൾ – ഫയർ ആൻഡ് റസ്ക്യൂ ജില്ലാ ഓഫിസിൽ ഇന്റേണൽ വിജിലൻസ് ആൻഡ് ഇന്റലിജൻസ് വിഭാഗം അസി. സ്റ്റേഷൻ ഓഫിസർ ചെറുവത്തൂർ അച്ചാംതുരുത്തി ഡ്രീംസിലെ കെ..എ.മനോജ് കുമാർ. സ്തുത്യർഹ സേവനത്തിനു 2016ൽ രാഷ്ട്രപതിയുടെയും 2014ൽ
ഫറോക്ക് ∙ വിദ്യാർഥികൾക്ക് ആവശ്യമായ ദേശീയപതാകകൾ സ്കൂളിൽ തന്നെ നിർമിച്ചു മാതൃകയായി ഫാറൂഖ് കോളജ് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ. കുട്ടികൾക്ക് ടെയ്ലറിങ് പരിശീലനം നൽകുന്ന യൂണിറ്റിന്റെ സഹായത്തോടെയാണ് രണ്ടാഴ്ച കൊണ്ട് ആയിരത്തോളം ദേശീയപതാകകൾ തയാറാക്കിയത്. പ്രവൃത്തി പരിചയ ക്ലബ്ബും ആർട്സ് ക്ലബ്ബും ചേർന്നു
തിരൂരങ്ങാടി ∙ സമൂഹമാധ്യമങ്ങളിൽ കൗതുകമായി മാറിയിരിക്കുകയാണ് കൊടിഞ്ഞി പനക്കത്താഴം എഎംഎൽപി സ്കൂളിലെ അഡ്മിഷൻ റജിസ്റ്റർ. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച 1947ൽ സ്കൂളിൽ ചേർന്നവരുടെ പേരുവിവരങ്ങളാണ് ഇതിൽ ഉള്ളത്. എൺപതിലധികം കുട്ടികളാണ് ആ വർഷം സ്കൂളിൽ ചേർന്നത്. പുത്തൻപീടിയേക്കൽ മൊയ്തുണ്ണി
മാതൃരാജ്യത്തിനും ജനങ്ങളുടെ ഉന്നമനത്തിനുമായി പൂർണമായ ത്യാഗം അനുഷ്ഠിക്കുകയെന്ന ആദർശം യുവജനങ്ങൾ ജീവിതത്തിൽ പകർത്തണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ആഹ്വാനം. 2047ലെ ഇന്ത്യ.... President Droupadi Murmu, President Droupadi Murmu Manorama news
കുറുപ്പംപടി∙ ആസാദ് കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി തൊഴിലുറപ്പു തൊഴിലാളികൾ തൊഴിലിടങ്ങളിൽ സ്വാതന്ത്യ്ര ദിനാഘോഷം നടത്തി. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ മുടക്കുഴ തുരുത്തിയിലെ തൊഴിലിടങ്ങളിൽ നടത്തിയ ആഘോഷങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. മേറ്റ് സാലി സജു , ജിഷ രാജൻ എന്നിവർ
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എഡിജിപി: മനോജ് ഏബ്രഹാം, പത്തനംതിട്ട അഡീഷനൽ എസ്പി ടി.ബിജി ജോർജ് എന്നിവർക്കു വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. ബിഎസ്എഫ് ഇൻസ്പെക്ടർ വി.കെ...President Medal, President Police medal, Manoj Abraham, Biji George
കോലഞ്ചേരി∙ ചെങ്കോട്ടയിൽ ഇന്നു നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ സെന്റ് പീറ്റേഴ്സ് കോളജ് എൻസിസി ഓഫിസർ ലഫ്. ജിൻ അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള 30 അംഗ ടീം തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള എൻസിസി കെഡറ്റുകൾ ഉൾപ്പെടുന്നതാണു ടീം. 14 രാജ്യങ്ങളിലെ പ്രതിനിധികൾ
കോട്ടയം ∙ സ്വാതന്ത്ര്യ സമരത്തിന്റെ പ്രക്ഷോഭ ദിനങ്ങളിൽ ഗാന്ധിജി തിരുവിതാംകൂറിൽ സഞ്ചരിച്ചത് എൻഎസ്എസ് പ്രസിഡന്റും ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായിരുന്ന ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ കാറിൽ. 1924 മാർച്ച് 30 മുതൽ 603 ദിവസം നീണ്ടുനിന്ന വൈക്കം സത്യഗ്രഹത്തിൽ സമുദായാചാര്യൻ മന്നത്തു പത്മനാഭനും
വൈക്കം∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വൈക്കം സത്യഗ്രഹ ചരിത്രത്തിന്റെ അവശേഷിക്കുന്ന ഏടുകളിൽ ഒരു സ്മൃതിയാത്ര. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ ഐതിഹാസിക സമരമായിരുന്നു വൈക്കം സത്യഗ്രഹം. വൈക്കം ക്ഷേത്രത്തിലേക്കുള്ള 4 പൊതുവഴികളിൽ അയിത്ത ജാതിക്കാർക്ക് പ്രവേശനം നിഷേധിച്ചു.
കശ്മീരിലെ പുൽവാമയിൽ 2 കൊടും ഭീകരരെ വധിച്ച നായിക് ദേവേന്ദ്ര പ്രതാപ് സിങ്, ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച ബിഎസ്എഫ് കോൺസ്റ്റബിൾ സുദീപ് സർക്കാർ, നിയന്ത്രണ രേഖയിൽ പാക്ക് സേനയുടെ വെടിയേറ്റു വീരമൃത്യു വരിച്ച...Keerthi Chakra, Keerthi Chakra Manorama news, Keerthi Chakra Latest news, Keerthi Chakra 2022
കോട്ടയം ∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികപ്പുലരിയിൽ ജില്ലയും ആഘോഷത്തിമർപ്പിൽ. നഗരവീഥികൾ ത്രിവർണ പതാകയും വാദ്യഘോഷവും ഒക്കെയായി റാലികളെക്കൊണ്ടു നിറയും. ഭാരതാംബയുടെയും ഗാന്ധിജിയുടെയും വേഷമണിഞ്ഞ് എത്തുന്ന കുരുന്നുകൾ ഘോഷയാത്രയ്ക്കു മിഴിവേകും. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവു വന്നതിനു ശേഷമുള്ള ആദ്യ
ഇന്നലെ സ്വാതന്ത്ര്യദിനം ആഘോഷിച്ച പാക്കിസ്ഥാന് അതിർത്തി രക്ഷാസേന (ബിഎസ്എഫ്) ആശംസയർപ്പിച്ചു. ഗുജറാത്തിലെ കച്ച്, ബനസ്കന്ത ജില്ലകൾക്കും രാജസ്ഥാനിലെ ബാർമർ ജില്ലയ്ക്കും സമീപമുള്ള രാജ്യാന്തര അതിർത്തിയിലുള്ള പാക്കിസ്ഥാൻ...Independence, Independence Manorama news, Independence Latest news, Independence day, BSF
പാലക്കാട് ∙ കുറ്റാന്വേഷണ, ക്രമസമാധാനപാലന മികവിൽ ഡിവൈഎസ്പി വി.കെ.രാജുവിനു സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. സംസ്ഥാന പൊലീസിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളായ വി.കെ.രാജുവിനു ലഭിച്ച പുരസ്കാരം ജില്ലയ്ക്കു കൂടിയുള്ള സ്വാതന്ത്ര്യദിന സമ്മാനമായി. തൃശൂർ സിറ്റി അസിസ്റ്റന്റ് പൊലീസ്
കരിമണ്ണൂർ ∙ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ മഹാ മനുഷ്യഭൂപടം ഒരുക്കി. 1700 വിദ്യാർഥികളെയും 60 സ്റ്റാഫ് അംഗങ്ങളെയും ഉൾപ്പെടുത്തി 50,000 ചതുരശ്ര അടിയോളം വലുപ്പത്തിലാണു ഭൂപടം നിർമിച്ചത്. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, പ്രിൻസിപ്പൽ ബിസോയി ജോർജ്, പ്രധാനാധ്യാപകൻ സജി മാത്യു, പിടിഎ പ്രസിഡന്റ്
രാജകുമാരി∙ എൻഎസ്എസ് കോളജിൽ 230 ചതുരശ്രയടി വിസ്തീർണമുള്ള സ്വാതന്ത്ര്യമതിൽ തയാറാക്കി. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ചാണ് കോളജിലെ വിദ്യാർഥികൾ മതിൽ തീർത്തത്. 20 മണിക്കൂർ സമയമെടുത്തു. പ്രിൻസിപ്പൽ ഡോ. അജയപുരം ജ്യോതിഷ്കുമാർ, അധ്യാപകനായ എ.സി.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. കോളജ്
തച്ചനാട്ടുകര ∙ ഒരു സ്വാതന്ത്ര്യദിനം കൂടി പുലരുമ്പോൾ ചരിത്രം അയവിറക്കുകയാണ് നാട്ടുകൽ ബംഗ്ലാവ് കെട്ടിടം. 1921ൽ മലബാർ കലാപത്തിൽ പ്രദേശത്തുനിന്ന് ഉൾപ്പെട്ടവരെ പിടികൂടി വിചാരണ ചെയ്യാൻ ബ്രിട്ടിഷ് കലക്ടർക്ക് താമസിക്കാനായി നിർമിച്ച കെട്ടിടമാണിത്. ഇതേ സമയത്താണ് നാട്ടുകൽ പൊലീസ് സ്റ്റേഷനും
തൊടുപുഴ∙ രാജ്യത്തിന്റെ പരമോന്നത പൊലീസ് മെഡൽ നേടി കേരള പൊലീസിന്റെ അഭിമാനമായി ഇടുക്കി പൊലീസ് മേധാവി വി.യു.കുര്യാക്കോസ്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയായ ഒരു മാസം തികയുന്നതിനിടെയാണ് ഇരട്ടി മധുരമായി പുരസ്കാര വാർത്തയെത്തുന്നത്. 1995ൽ പൂജപ്പുര സ്റ്റേഷനിൽ എസ്ഐ ആയാണു കോട്ടയം മേലുകാവ് സ്വദേശിയായ കുര്യാക്കോസ്
പാലക്കാട് ∙ രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള അമൃതോത്സവത്തിലെ വർണാഭമായ പരിപാടികൾ ഇന്നു ജില്ലയിലെങ്ങും നടക്കും. നാടിന്റെ മുക്കിനും മൂലയിലുമെന്നവണ്ണം ത്രിവർണ പതാകകൾ കഴിഞ്ഞ ദിവസം തന്നെ ഉയർന്നു. ഔദ്യോഗിക പരിപാടി ഇന്നു കോട്ടമൈതാനിയിൽ നടക്കും. വീടുകൾ, സംഘടനകൾ,
ഒറ്റപ്പാലം ∙‘ആൻ ഇംപോസിബിൾ മാൻ’. മൊണ്ടേഗു– ചെംസ് ഫോർഡ് ഭരണ പരിഷ്കാരങ്ങളുടെ കാലത്ത് എഡ്വിൻ മൊണ്ടേഗു തന്റെ ഡയറിക്കുറിപ്പിൽ ‘അസാധ്യ മനുഷ്യൻ’ എന്നു വിശേഷിപ്പിച്ചതു ചേറ്റൂർ ശങ്കരൻ നായരെയാണ്. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ചു ശങ്കരൻനായർ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗത്വം
മലപ്പുറം ∙ എംഎസ്പി പരേഡ് ഗ്രൗണ്ടിൽ രാവിലെ 8നു നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ മന്ത്രി വി.അബ്ദുറഹിമാൻ അഭിവാദ്യം സ്വീകരിക്കും. പരേഡിന് എംഎസ്പി അസി. കമൻഡാന്റ് നേതൃത്വം നൽകും. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം പൂർണ തോതിൽ നടക്കുന്ന ആദ്യത്തെ സ്വാതന്ത്ര്യ ദിന പരേഡാണ് ഇത്തവണത്തേത്. സിവിൽ സ്റ്റേഷനിലെ യുദ്ധ
മലപ്പുറം ∙ മംഗലം ഗോപിനാഥ് എന്ന പേരിനൊപ്പം ചേർക്കാവുന്ന ഏറ്റവും യോജിച്ച വിശേഷണം ‘ചരിത്രത്തിന്റെ നേർസാക്ഷി’യെന്നതായിരിക്കണം. സ്വതന്ത്ര ഇന്ത്യ പിറക്കുമ്പോൾ 9 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹം, അതിനു ശേഷം മലബാർ മേഖല വേദിയായ ചരിത്ര സംഭവങ്ങളെല്ലാം തൊട്ടടുത്തു നിന്നു കണ്ടു, അതിന്റെ ഭാഗമായി. മഞ്ചേരിയിലെ
പനമരം∙ 75-ാം സ്വാതന്ത്ര്യദിനത്തിൽ മഹാത്മാഗാന്ധിയുടെ ശിൽപം തീർത്ത് പത്താം ക്ലാസ് വിദ്യാർഥി. അതിരാറ്റുകുന്ന് ഗവ.ഹൈസ്കൂളിലെ നവനീത് കൃഷ്ണയാണു രാഷ്ട്രപിതാവിന്റെ ശിൽപം ഒരുക്കിയത്. ഒന്നരയടി നീളവും 16 ഇഞ്ച് വീതിയുമുള്ള ശിൽപം ഇന്നു അതിരാറ്റുകുന്ന് ഗവ.ഹൈസ്കൂളിൽ അനാഛാദനം ചെയ്യും. പൂതാടി നെല്ലിക്കര മാങ്ങോട്
നെയ്യാറ്റിൻകര ∙ ഇന്ത്യയുടെ 75–ാം സ്വാതന്ത്ര്യ ദിനാഘോഷം, വിവിധ രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, സ്കൂളുകൾ തുടങ്ങിയവർ വിപുലമായി ആഘോഷിച്ചു. പലയിടത്തും മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. ∙ ഭാരതീയ ജനതാ പാർട്ടി നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി ആഘോഷങ്ങളുടെ ഭാഗമായി വിവിധ
കോട്ടയം∙ വിവാദങ്ങൾക്കിടെ മുൻമന്ത്രിയും എംഎൽഎയുമായ കെ.ടി. ജലീലിന്റെ സ്വാതന്ത്ര്യദിന സന്ദേശം. ‘‘സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണ്. ശക്തിയും ആയുധവും കൊണ്ട് ബലവാന്മാർ... KT Jaleel, Independence Day, FB post, Jaleel FB Post
ബെംഗളൂരു∙ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കർണാടക സർക്കാർ പ്രസിദ്ധീകരിച്ച പരസ്യം വിവാദത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികള്ക്ക്... 75 Year Of Independence, Karnataka Ad, Nehru Out, Savarkar In - National Flag Ad In Karnataka Triggers Row
സന്താൾ ഗോത്രവർഗത്തിൽ നിന്നാണ് ഇന്ത്യയുടെ 15-ാം രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ വരവ്. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ആയുധമെടുത്തു പോരാടിയതിന്റെ കഥ പറയാനുണ്ട് ദ്രൗപദിയുടെ പൂർവികർക്ക്. തോക്കും പീരങ്കിയുമായി വന്ന ബ്രിട്ടിഷ് സൈന്യത്തെ അമ്പും വില്ലും കുറുവടിയും കല്ലുംകൊണ്ട് നേരിട്ട പോരാട്ടവീര്യത്തിന്റെ ചരിത്രമാണത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷവേളയിൽ അറിയാം, ആ കഥ വിഷ്വൽ സ്റ്റോറിയിലൂടെ..
ബെംഗളൂരു ∙ സ്വാതന്ത്ര്യ ജൂബിലിയോട് അനുബന്ധിച്ച് കർണാടക സർക്കാർ പുറത്തിറക്കിയ പരസ്യത്തിൽ ജവാഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയതിനെച്ചൊല്ലി വിവാദം. സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ അംബേദ്കറെ അവസാന നിരയിൽ മാത്രം അവതരിപ്പിച്ച പരസ്യത്തിൽ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയിട്ടുമുണ്ട്.ഇന്ത്യ–പാക്കിസ്ഥാൻ
ഹൈദരാബാദ് ∙ 75–ാം സ്വാതന്ത്ര്യദിനാഘോഷത്തിനിടെ തെലങ്കാനയിലെ മഹാത്മാഗാന്ധി ക്ഷേത്രത്തിലും ജനത്തിരക്ക്. നൽഗോണ്ട ജില്ലയില ചിറ്റ്യാലിലുള്ള മഹാത്മാഗാന്ധി ക്ഷേത്രത്തിൽ ഇപ്പോൾ ദിവസം 350 പേർ വരെയെത്തുന്നു. അവർ ഗാന്ധിജിയെ തൊഴുതു പ്രാർഥിച്ചു മടങ്ങുന്നു. സാധാരണയായി ദിവസം നൂറിൽ താഴെ ആളുകളാണ്
നാഗ്പുർ ∙ വൈവിധ്യങ്ങളെ ഒരുമിച്ചുകൊണ്ടുപോകുന്നതിന്റെ മാതൃകയായി ലോകം ഇന്ത്യയെ ആണു കാണുന്നതെന്ന് ആർഎസ്എസ് സർ സംഘ് ചാലക് മോഹൻ ഭാഗവത് പറഞ്ഞു. നാഗ്പുരിൽ ‘ഭാരതം @ 2047: എന്റെ ദർശനം, പ്രവൃത്തി’ എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു ഭാഗവത്. ജനങ്ങൾ നിർഭയരായി മാറുമ്പോൾ മാത്രമേ അഖണ്ഡഭാരതം എന്ന സ്വപ്നം
ന്യൂഡൽഹി ∙ കഴിഞ്ഞവർഷം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ‘ഇന്ത്യ– പാക്ക് വിഭജന ഭീതിയുടെ ഓർമദിനം’ ഏറ്റെടുത്ത് ബിജെപി. ജന്തർ മന്തറിൽ നിശ്ശബ്ദ മാർച്ച് നടത്തിയ പാർട്ടി ദേശീയ നേതൃത്വം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന പരിപാടി നടത്തി. വിഭജനകാലത്തു ജീവൻ നഷ്ടപ്പെട്ടവർക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു
ന്യൂഡൽഹി ∙ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കേരളത്തിൽ നിന്നു 10 പേർക്കു ലഭിച്ചു. മെഡൽ ലഭിച്ചവർ: വി.യു. കുര്യാക്കോസ് (എസ്പി, ഇടുക്കി), പി.എ. മുഹമ്മദ് ആരിഫ് (അസി.ഡയറക്ടർ, പൊലീസ് അക്കാദമി, തൃശൂർ), ടി.കെ.സുബ്രഹ്മണ്യൻ (എസ്പി, ചീഫ് വിജിലൻസ് ആൻഡ് സെക്ഷൻ ഓഫിസർ, തിരുവിതാംകൂർ ദേവസ്വം
ന്യൂഡൽഹി ∙ എല്ലാ ഭാരതീയർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തിനായി ജീവൻ നൽകിയ സൈനികർക്ക് ആദരമെന്നും രാജ്യത്തെ അഭിസംബോധന ചെയ്യാനായതിൽ അഭിമാനമുണ്ടെന്നും.. President of India, Draupadi Murmu, Independence day, Manorama News
പാൽഘർ∙ മഹാരാഷ്ട്രയിൽ ദേശീയ പതാക ഉയർത്താനായി മേൽക്കൂരയിൽ കയറിയ 65 വയസ്സുകാരൻ കാൽവഴുതി വീണു മരിച്ചു. പാൽഘർ ജില്ലയിലാണ് സംഭവം. Har Ghar Tiranga, hoisting tricolour, Death, Manorama News
താഴെ ‘റാണി കീ വാവ്’ എന്നെഴുതിയിട്ടുണ്ടാവും. എന്നുവച്ചാൽ, ‘രാജ്ഞിയുടെ പടിക്കിണർ’ . ഗുജറാത്ത് പാഠാനിലെ അതിപുരാതനവും സവിശേഷവുമായ ഒരു ക്ഷേത്രനിർമിതിയുടെ ചിത്രമാണിത്. 11ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രാജാവായ ഭീമന്റെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ രാജ്ഞി ഉദയമതി പണികഴിപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. Chhatrapati Shivaji Sword, Param Vir Chakra, 75 years of Indipendence, Manorama News Premium
ന്യൂഡൽഹി ∙ സ്വാതന്ത്ര്യ ദിനാഘോഷത്തിന് രാജ്യം ഒരുങ്ങവേ, രാജ്യവിഭജനത്തിൽ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന വിഡിയോയുമായി Partition Horrors Remembrance Day, Partition Horrors, India , Partition, Jawaharlal Nehru, 75 years of Indian Independence, Independence Day, Manorama News
‘ബിജെപിക്ക് കൂടുതൽ ശക്തിയുള്ള, ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭാ സീറ്റുകൾ വർധിപ്പിക്കുന്നത് പാർലമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടാൻ അവരെ സഹായിക്കും. അതോടെ ഭരണഘടന ഭേദഗതി ചെയ്യാനും ഹിന്ദി ദേശീയ ഭാഷയായി പ്രഖ്യാപിക്കാനും– Shashi Tharoor, Constitution of India, Gandhian Thoughts, 75 years of Indian Independence
ന്യൂഡൽഹി ∙ സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്മു വൈകിട്ട് 7ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതി പദവി ഏറ്റെടുത്തശേഷമുള്ള ദ്രൗപദി മുര്മുവിന്റെ ആദ്യ സ്വാതന്ത്ര്യദിന സന്ദേശമാണിത്. - Partition Horrors Remembrance Day | Narendra Modi | Independence Day | Manorama News
നായർ സാൻ അല്ലങ്കിൽ അയ്യപ്പൻ പിള്ള മാധവൻ നായർ. ബ്രിട്ടിഷ് മേൽക്കോയ്മക്കെതിരെ ഐതിഹാസിക പോരാട്ടങ്ങൾ നടത്തിയ പ്രവാസി മലയാളിയായ ധീരദേശാഭിമാനി. ജപ്പാനിലും മംഗോളിയയിലും ചൈനയിലും ടിബറ്റിലും ബ്രിട്ടിഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച അയ്യപ്പൻ പിള്ള മാധവൻ നായർ എന്ന തിരുവനന്തപുരത്തുകാൻ. സ്വാതന്ത്ര്യത്തിന്റെ
ന്യൂഡൽഹി ∙ എഡിജിപി മനോജ് എബ്രഹാമിനും എസിപി ബിജി ജോര്ജിനും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്. സ്തുതര്ഹ്യ സേവനത്തിന് ...Police Medal, Manoj Abraham
സ്വാതന്ത്ര്യ വേളയിൽ സൈനികമേധാവിയാവാൻ വേണ്ട സീനിയോറിറ്റിയുള്ള ഇന്ത്യക്കാർ (പാക്കിസ്ഥാൻകാരും) ആരുമുണ്ടായിരുന്നില്ല. ഒന്നാം ലോകയുദ്ധത്തിനുശേഷം കമ്മിഷൻഡ് ഓഫിസർ കേഡറിലേക്ക് ഇന്ത്യക്കാരെ നിയമിച്ചു തുടങ്ങിയിരുന്നെങ്കിലും രണ്ടാം ലോകയുദ്ധത്തിൽ ഒരു... India, Indian Army
സ്വാതന്ത്ര്യവേളയിൽ വിഭജന മുറിവുണക്കാൻ ഗാന്ധിജി മാറി നിന്നതുപോലെ അന്ന്തലസ്ഥാനത്തില്ലാത്തവർ വേറെയുമുണ്ട്. ഓഗസ്റ്റ് 14നു നടന്ന അധികാരക്കൈമാറ്റത്തിന്റെ ചിത്രങ്ങളിൽ കാണുന്ന മുഖങ്ങൾ പോലെ തന്നെ.... JB Kripalani, Khan Abdul Ghaffar khan
1947 ഓഗസ്റ്റ് 14നാണ് ഇന്ത്യയ്ക്ക് ഇന്ത്യക്കാരനായ ആദ്യ ചീഫ് ജസ്റ്റിസിനെ ലഭിക്കുന്നത്. ജസ്റ്റിസ് ഹരിലാൽ ജെകിസൻദാസ് കനിയ അന്ന് ഇന്ത്യയുടെ ഫെഡറൽ കോടതിയുടെ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. ചീഫ് ജസ്റ്റിസായിരുന്ന സർ വില്യം പാട്രിക് സ്പെൻസ് തലേന്നു... India, Supreme Court
നിയമം നടപ്പാക്കുന്നതിലല്ല, ജനം സ്വയം എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഭരണഘടനയുടെ പ്രവർത്തനം. അതുകൊണ്ട്, കാലക്രമത്തിൽ അയിത്തജാതിക്കാർ എന്നൊരു സമുദായം ഉണ്ടാകില്ലെന്നാണ് എന്റെ പ്രത്യാശ’–ദാക്ഷായണി വേലായുധന്റേതാണു വാക്കുകൾ.
രാജ്യം സ്വാതന്ത്ര്യത്തിലേക്കു നടന്നടുക്കവേ, 1947 ജൂണിലാണ് തൃശൂർ വിയ്യൂർ സ്വദേശി എൻ. കുഞ്ചു സൈന്യത്തിൽ ചേരുന്നത്. അന്നു ബ്രിട്ടിഷുകാരുടെ കീഴിലാണ് ഇന്ത്യൻ സൈന്യം. ജോലി തേടി അന്നത്തെ മദ്രാസിലെത്തിയതായിരുന്നു കുഞ്ചു. അവിടെ വച്ച് ആർമിയുടെ റിക്രൂട്ട്മെന്റ്.... N Kunju, Indian Army
സ്വാതന്ത്ര്യം കൊടുക്കേണ്ടതല്ലല്ലോ.. സ്വാഭാവികമായി ഉള്ളത് അനുഭവിക്കാനുള്ള സ്പേസ് ഉണ്ടായാൽ പോരേ.. വ്യക്തിപരമായി ഞങ്ങൾ രണ്ടു പേർക്കും ഇപ്പോൾ അതു കിട്ടുന്നുണ്ട്. ശരിയെന്ന് തോന്നുന്നത് ചെയ്യാം. ഞാൻ നൂറയെ ചോദ്യം ചെയ്യാറില്ല. അവൾക്ക് അതു ശരിയാണെന്നു തോന്നി, അതു ചെയ്തു. അത്രമാത്രം. ഞാനും അങ്ങനെ തന്നെയാണ്...Lesbian, Adhila Nasrin and Fathima Noora
1979ൽ ആണ് ഞാൻ ഇന്ത്യയിൽ എത്തുന്നത്; ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് എസിക്സിൽ ബിഎ മാത്തമാറ്റിക്കൽ ഇക്കണോമിക്സ് പൂർത്തിയാക്കിയശേഷം. എന്റെ രാജ്യമായ ബൽജിയത്തെക്കാൾ, യുവാവായ ഒരു ആദർശവാദിക്കു കൂടുതൽ അവസരം ലഭിക്കുക
സ്വാതന്ത്ര്യലബ്ധിയുടെ 75–ാം വാർഷികത്തിൽ നാം ഒരേസമയം ആഘോഷിക്കുകയും ആത്മപരിശോധന നടത്തുകയും ഉറപ്പുവരുത്തുകയും ചെയ്യേണ്ട ഒരു കാര്യമുണ്ട്. സുസ്ഥിരമായ വളർച്ചയിലൂടെ സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനമുണ്ടാക്കാൻ ശാസ്ത്രത്തെ ഉപയോഗിക്കുന്നതിലുള്ള നമ്മുടെ കാര്യക്ഷമതയാണ് അത്.
റഷ്യ യുക്രെയ്നിനെ ആക്രമിച്ചപ്പോൾ അതിനെ അപലപിക്കാനും റഷ്യയ്ക്കെതിരായി പാശ്ചാത്യ രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ പങ്കുചേരാനുമായി ഇന്ത്യയ്ക്കുമേൽ വലിയ സമ്മർദമാണുണ്ടായിരുന്നത്. ശരിയും തെറ്റും വേർതിരിച്ചറിയണമെന്നും ഏകാധിപത്യത്തിനെതിരെ ജനാധിപത്യത്തെ, india milestones, india milestones after independence, 75 Years of Independence
മലയാളികൾ അവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി ചെയ്ത നല്ല കാര്യങ്ങൾ തന്നെയാണ് നമ്മൾ ഇന്ത്യയ്ക്കു നൽകിയ സംഭാവന... india milestones, india milestones after independence
സ്വാതന്ത്ര്യം പിറക്കുന്നതിന്റെ തലേന്ന് ലോകം മുഴുവൻ ഇന്ത്യയിലേക്ക് നോക്കുന്ന സമയത്ത് എന്തൊക്കെയാണ് നമ്മുടെ നേതാക്കൾക്ക് ചെയ്യാനുണ്ടായിരുന്നത്? രാജ്യം തിരിച്ചു വാങ്ങുമ്പോഴുള്ള ആ ചരിത്രനിമിഷങ്ങൾ...75 Years of Independence, Independence Day, independence special
തിരുവനന്തപുരം ∙ സ്വാതന്ത്ര്യ ദിനാഘോഷത്തിനു വിവിധ രാഷ്ട്രീയ പാർട്ടികൾ സജ്ജരായി. സിപിഎം സംസ്ഥാനത്തെ എല്ലാ പാർട്ടി ഓഫിസുകളിലും സ്ഥാപനങ്ങളിലും നാളെ പതാക ഉയർത്തും. തുടർന്നു ഭരണഘടനയുടെ ആമുഖം വായിച്ച് പാർട്ടി പ്രവർത്തകർ പ്രതിജ്ഞയെടുക്കും. എകെജി സെന്ററിൽ രാവിലെ 9ന് എസ്.രാമചന്ദ്രൻ പിളള പതാക ഉയർത്തും. | 75 Years of Independence | Manorama News
പാലക്കാട് ∙ ദേശീയപതാക കൈമാറുന്നതിനിടെ സിപിഎം പഞ്ചായത്ത് പ്രസിഡന്റിനെ ബിജെപി അംഗങ്ങള് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായി പരാതി. പാലക്കാട് മലമ്പുഴ Caste discrimination, Malampuzha, CPM, BJP, Manorama News
ന്യൂഡൽഹി / തിരുവനന്തപുരം ∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷത്തോടനുബന്ധിച്ച് രാജ്യമെങ്ങും ഓഫിസുകളിലും വീടുകളിലും ദേശീയപതാക ഉയർത്തി ‘ഹർ ഘർ തിരംഗ’ ആചരണത്തിനു തുടക്കം. ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വസതിയിൽ ദേശീയ പതാക ഉയർത്തി... Independence day celebrations, Independence day celebrations Manorama news,
ദേശീയപതാക മണ്ണിലോ വെള്ളത്തിലോ മുട്ടുന്ന രീതിയിൽ ഉപയോഗിക്കാൻ പാടില്ല. തലകീഴായി കെട്ടുന്നതും കുറ്റകരമാണ്. കേടുപാടു സംഭവിച്ചതോ കീറിയതോ ആയ ദേശീയപതാക ഉപയോഗിക്കാൻ പാടില്ല. ദേശീയ പതാകയോടൊപ്പം മറ്റു കൊടികൾ കൂട്ടിക്കെട്ടരുത്. നിശ്ചിത വലുപ്പമുള്ളതായിരിക്കണം പതാകയെന്ന് ഉറപ്പു വരുത്തണം. വസ്ത്രത്തിന്റെ ഭാഗമായി ഉപയോഗിക്കാനും പാടില്ല. National Flag of India
സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തിൽ പാലക്കാടിനു പറയാനുള്ളത് ബ്രിട്ടിഷുകാര്ക്കു മുന്നില് തലകുനിക്കാത്ത ഒരു ആത്മാഭിമാനിയുടെ ജീവിതകഥയാണ്. ബ്രിട്ടിഷുകാരുടെ അധിക്ഷേപത്തില് മനംനൊന്ത് ജീവനൊടുക്കിയ, മദിരാശി പ്രസിഡന്സിയിലെ ആദ്യ തദ്ദേശീയ സിവില് സര്വീസ് ഉദ്യോസ്ഥൻ പുലിക്കാട്ട് Pulicat Rathnavelu chetti, Palakkad Anchuvilakku, madras presidency, ICS Officer, Independence day, Manorama News