Activate your premium subscription today
പുതുച്ചേരി∙ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് പുതുച്ചേരി മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഇ.വത്സരാജ്. Puducherry polls, E Valsaraj, Breaking News, Manorama Online, Manorama News.
മാഹി ∙ തമിഴ് ജനത മലയാളത്തിനു നൽകിയ അംഗീകാരമാണു പുതുച്ചേരി ആഭ്യന്തര മന്ത്രിയായിരുന്ന ഇ.വത്സരാജ്. കേരളത്തിലെ ഒരു പഞ്ചായത്തിന്റെ മാത്രം വലുപ്പം വരുന്ന മയ്യഴിയെന്ന കൊച്ചു പ്രദേശത്തുനിന്ന് കെഎസ്യുവിലൂടെ വളർന്ന് മന്ത്രി പദവിയിലെത്തിയ | E Valsaraj | Puducherry | Manorama News
പുതുച്ചേരി ∙ ഫിഷറീസിനു പ്രത്യേക മന്ത്രാലയം വേണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പരിഹസിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേരത്തെതന്നെ അതുണ്ടെന്നും... Fisheries Ministry | Amit Shah | Rahul Gandhi | Manorama News
സർക്കാരുകളെ ദുർബലമാക്കി വീഴ്ത്തുന്ന പതിവ് ഇത് ആദ്യമല്ല. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയത് മുതൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വീണത് 6 സർക്കാരുകളാണ്.... Puducherry Election 2021, Puducherry Government, Dr V Ramachancran, V Narayanaswamy, Indian National Congress, BJP, INC
ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റങ്ങളേറെ കടന്നുവന്ന അഞ്ചു വർഷത്തിനൊടുവിൽ തിരഞ്ഞെടുപ്പിലേക്ക് വീണ്ടും സംസ്ഥാനങ്ങൾ എത്തുമ്പോൾ മുന്നണി സമവാക്യങ്ങളും മാറിമറിഞ്ഞിട്ടുണ്ട്. കൂടുവിട്ട് കൂടുമാറൽ തന്ത്രം ഏറ്റവും കൂടുതൽ ഗ്രസിച്ച നാളുകൾ കൂടിയാണ് കടന്നുപോകുന്നത്. മൂന്നാമതൊരു മുന്നണിയുടെ അടിവേരിട്ട വളർച്ച കണ്ടു മുന്നണി സമവാക്യങ്ങൾ പുതിയ തലത്തിലേക്കു മാറ്റിയ കേരളവും,....| Assembly Elections 2021 | Manorama News
ന്യൂഡൽഹി∙ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് സർക്കാർ രാജിവച്ചതോടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ പുതുച്ചേരിയിൽ വോട്ടെടുപ്പ് ഏപ്രിൽ 6ന് നടക്കും. വോട്ടെണ്ണൽ മേയ് 2ന്. 30 നിയമസഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ..| Puducherry Assembly Elections 2021 | Manorama News
ചെന്നൈ∙ പുതുച്ചേരിയില് വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് സര്ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായില്ലെന്ന് സ്പീക്കര്. സഭ അനിശ്ചിതകാലത്തേക്കു പിരിച്ചുവിട്ടു. .... | Puducherry Floor Test, Puducherry Assembly Election 2021, V Narayanasamy, Manorama News
ചെന്നൈ∙ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പുതുച്ചേരിയിൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്. നാമനിർദേശത്തിലൂടെ നിയമസഭാ അംഗങ്ങളായ മൂന്ന് എംഎൽഎമാർ വോട്ട് ചെയ്യുമോ എന്നകാര്യത്തിൽ അനിശ്ചിതത്വമുണ്ട്. പുതുച്ചേരി ബിജെപി അധ്യക്ഷൻ വി.സാമിനാഥൻ.. Puducherry Floor Test , Puducherry Congress Crisis , V Narayana swami, BJP, Breaking News, Manorama News, Manorama Online.
പുതുച്ചേരി∙ സർ ഞാൻ ഇവിടെ ഉണ്ടെന്നു പറഞ്ഞു കൊണ്ട് ചോദ്യത്തിലേക്ക് കടക്കുന്ന വിദ്യാർഥിനിയെ തിരുത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കയ്യടിച്ച് സമൂഹമാധ്യമങ്ങൾ. നോക്കൂ... എന്റെ പേര് സർ എന്നല്ല. ഓകെ. .. Puducherry Students, Puducherry, Puducherry Visit of Rahul Gandhi, Rahul Gandhi, Manorama News.
രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശനത്തിനിടെ പരിഭാഷ തെറ്റിച്ച് മുഖ്യമന്ത്രി വി. നാരായണ സാമി. ചുഴലിക്കാറ്റുണ്ടായ സമയത്ത് മുഖ്യമന്ത്രി ഒരിക്കൽ പോലും തങ്ങളെ സന്ദർശിക്കാൻ തയാറായില്ലെന്ന് മത്സ്യത്തൊഴിലാളിയായ സ്ത്രീ രാഹുൽ ഗാന്ധിയോട്... Rahul Gandhi, Rahul Gandhi puducherry, Rahul Gandhi narayana sami,
ഭൂപടത്തിലും ഭാഷയിലും സംസ്കാരത്തിലും ഒറ്റ മനസ്സും രണ്ടു ശരീരവുമെന്ന പോലെയാണു പുതുച്ചേരിയും തമിഴ്നാടും. രാഷ്ട്രീയത്തിലേക്കു വരുമ്പോൾ പക്ഷേ, ഇരുസംസ്ഥാനങ്ങളും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള അന്തരം... Puducherry Elections, Puducherry Legislative Assembly election, 2021, Congress, BJP, Kiran Bedi, Puducherry Governor
പുതുച്ചേരിയിൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് ലഫ്. ഗവർണർ അറിയിച്ചു. രണ്ടാഴ്ചയ്ക്കിടെ 4 എംഎൽഎമാർ രാജിവച്ചതോടെ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലായിരുന്നു. നിയമസഭ വിളിച്ചുകൂട്ടി നാരായണ സാമി സർക്കാർ...Tamilisai Soundararajan, Chief Minister V Narayanasamy, Puducherry news
ന്യൂഡല്ഹി∙ പുതുച്ചേരിയില് കോണ്ഗ്രസ് സര്ക്കാര് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട് പതനത്തിന്റെ വക്കില് നില്ക്കെ, നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അപ്രതീക്ഷിതമായി ലഫ്റ്റനന്റ് ഗവര്ണര്.. | Kiran Bedi, Puducherry Assembly Election, Manorama News, Puducherry
ചെന്നൈ∙ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പുതുച്ചേരി കോൺഗ്രസിൽ വൻ പ്രതിസന്ധി. ഫെബ്രുവരി 17 ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുതുച്ചേരി സന്ദർശിക്കാനിരിക്കെ രാജിവച്ച Puducherry Govt ,Rahul gandhi, Puducherry MLA A John Kumar ,Congress MLA Mallad Krishna Rao, V Narayana swami.
നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ബംഗാളിൽ മാത്രമല്ല പുതുച്ചേരിയിലും കൊഴിഞ്ഞുപോക്കാണ് ‘ട്രെൻഡ്’. പോകുന്നവർ ചേക്കേറുന്നത് ബിജെപിയിലാണ്. പുതുച്ചേരിയെയും കാവി പുതപ്പിക്കാനുള്ള
ന്യൂഡൽഹി∙ പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തു നിന്ന് കിരൺ ബേദിയെ നീക്കി. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജന് താൽക്കാലിക ചുമതല. ചൊവ്വാഴ്ച രാത്രി രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്....| Kiran Bedi | Puducherry | Manorama News
ചെന്നൈ∙ പുതുച്ചേരിയിൽ മന്ത്രിസഭാ രൂപീകരണം നടന്നെങ്കിലും മന്ത്രിമാർക്കുള്ള വകുപ്പുകളുടെ വിഭജനം നീളുന്നു. അതേസമയം, വകുപ്പുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും മുൻപു തന്നെ | Puducherry | portfolios | ministers | Puducherry Assembly Election 2021 | N Rangaswamy | A Namasivayam | Manorama Online
പുതുച്ചേരി∙ മുഖ്യമന്ത്രിയായി എൻ.രംഗസാമി അധികാരമേറ്റ് 50 ദിവസത്തിന് ശേഷം ബിജെപിയിൽ നിന്നുള്ള രണ്ടു പേർ ഉൾപ്പെടെ അഞ്ച് എംഎൽഎമാർ പുതുച്ചേരിയിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. | Puducherry Assembly Election 2021 | Puducherry | BJP | NR Congress | Manorama Online
ചെന്നൈ ∙ മന്ത്രി പദവിയെച്ചൊല്ലി പുതുച്ചേരിയിൽ ബിജെപിക്കുള്ളിലെ തർക്കം തീർക്കാൻ ഏതറ്റം വരെയും പോകാൻ കേന്ദ്ര നേതൃത്വം നിർദേശം നൽകി. പാർട്ടിയിലെ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതോടെ പുതിയ ഒത്തുതീർപ്പു ഫോർമുലകൾ തയാറാക്കുകയാണു സംസ്ഥാന നേതാക്കൾ.കേന്ദ്ര നിർദേശത്തിന്റെ
ചെന്നൈ ∙ എൻആർ കോൺഗ്രസും സഖ്യകക്ഷിയായ ബിജെപിയും തമ്മിലുള്ള തർക്കങ്ങൾ താൽക്കാലികമായി അവസാനിച്ചതോടെ, പുതുച്ചേരിയിൽ മന്ത്രിസഭാ രൂപീകരണത്തിനു തുടക്കമാകുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസമായിട്ടും അനിശ്ചിതത്വം തുടർന്നപ്പോഴാണ്
ചെന്നൈ ∙ പദവികൾ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട എൻആർ കോൺഗ്രസ്- ബിജെപി തർക്കത്തിൽ തട്ടി പുതുച്ചേരിയിലെ മന്ത്രിസഭാ വികസനം അനന്തമായി നീളുന്നു. മുഖ്യമന്ത്രി എൻ.രംഗസാമി....Puducherry
ചെന്നൈ ∙ മൂന്നു ബിജെപി നേതാക്കളെ പുതുച്ചേരി നിയമസഭയിലേക്ക് കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്തു. സ്വതന്ത്ര എംഎൽഎമാരിലൊരാൾ പിന്തുണ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ 33 അംഗ സഭയിൽ പാർട്ടിക്കു 10 പേരുടെ പിന്തുണയായി. എൻഡിഎ സ | Puducherry Assembly | Malayalam News | Manorama Online
ന്യൂഡൽഹി ∙ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു തോൽവിയുടെ കാരണങ്ങൾ പരിശോധിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം രൂപം നൽകിയ അഞ്ചംഗ സമിതിക്ക് മഹാരാഷ്ട്ര മന്ത്രി അശോക് ചവാൻ നേതൃത്വം നൽകും. | Assembly Elections 2021 | Malayalam News | Manorama Online
ചെന്നൈ ∙ അത്യാവശ്യമെങ്കിൽ മാത്രം സംസാരിക്കുന്നയാളാണ് എൻ.രംഗസാമി. പറയാനുണ്ടെങ്കിൽ പോലും മൗനം പാലിക്കും. എന്നാൽ, വാക്കുകൾ അടിയും തടയുമാകുന്ന രാഷ്ട്രീയത്തിൽ ഒരിക്കലും അതൊരു പോരായ്മ ആയിട്ടില്ല. ചിലപ്പോഴെങ്കിലും ഗുണമായിട്ടുമുണ്ട്. നാലാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയായി റെക്കോർഡിട്ട | N. Rangasamy | Manorama News
പുതുച്ചേരിയിൽ എൻഡിഎ സഖ്യം അധികാരത്തിലേക്ക്. മുപ്പതംഗ നിയമസഭയിൽ എൻആർ കോൺഗ്രസ് 10 സീറ്റിലും ബിജെപി ആറിലും മുന്നിലാണ്. കേവല ഭൂരിപക്ഷത്തിനു വേണ്ടതു 16 സീറ്റ്.... Puducherry election results, Puducherry election result live, Puducherry election results BJP,
ചെന്നൈ ∙ ദക്ഷിണേന്ത്യയിലെ അവസാന തുരുത്തിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കി എൻഡിഎ സഖ്യം പുതുച്ചേരിയിൽ ഭരണം പിടിച്ചു. മത്സരിച്ച 16ൽ 10 സീറ്റ് നേടിയ എൻആർ കോൺഗ്രസിന്റെ കരുത്തിലാണ് എൻഡിഎയുടെ വിജയം. കഴിഞ്ഞ തവണ ‘സംപൂജ്യ’രായിരുന്ന ബിജെപി 5 സീറ്റിൽ വിജയിച്ചു. പാർട്ടി ടിക്കറ്റിൽ വിജയിച്ചവരിൽ ഭൂരിഭാഗവും
ചെന്നൈ∙ ഭരണം പൂർത്തിയാക്കാൻ സാധിക്കാതെ,അംഗബലം ചോർന്ന അവസ്ഥയിൽ തിരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിന് വൻ തിരിച്ചടി. കോൺഗ്രസ്– ഡിഎംകെ സഖ്യത്തെ ബഹുദൂരം പിന്നിലാക്കി എൻഡിഎ കുതിപ്പ് Puducherry Election Results 2021, Puducherry Election, Breaking News, All India N.R. Congress, BJP, Assembly Election 2021, Manorama News.
ന്യൂഡൽഹി ∙ ആഹ്ളാദപ്രകടനത്തിനു തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ച നിയന്ത്രണം ഇന്നു പാലിക്കേണ്ടിവരുമെന്നു കരുതുന്നതു പ്രധാനമായും 5 ദേശീയ കക്ഷികളാണ്. ബിജെപിയും കോൺഗ്രസും തൃണമൂലും സിപിഎമ്മും സിപിഐയും. | Assembly Election | Malayalam News | Manorama Online
puducherry Election Results Updates. puducherry Poll Results 2021. puducherry Election News. പുതുച്ചേരി തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
ന്യൂഡൽഹി ∙ കേരളത്തിൽ തുടർഭരണം പ്രവചിച്ച് ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ് പോൾ ഫലം. ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ, എൻഡിടിവി, ടൈംസ് നൗ – സി വോട്ടർ, റിപബ്ലിക് ടിവി – സിഎൻഎക്സ് എന്നീ ദേശീയ മാധ്യമങ്ങളാണ് കേരളത്തിൽ തുടർഭരണം പ്രവചിക്കുന്നത്. | Assembly Election 2021 | Manorama News
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു നടന്ന 5 സംസ്ഥാനങ്ങളിൽ നിന്നും ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുപ്പു കമ്മിഷൻ പിടിച്ചെടുത്ത പണവും മറ്റു വസ്തുക്കളും 1000 കോടിയിലേറെ രൂപയുടേത്. ബംഗാളിൽ മൂന്നു ഘട്ടങ്ങൾ കൂടി അവശേഷിക്കെ | Election Commission Of India | Manorama News
ന്യൂഡൽഹി ∙ തമിഴ്നാട്ടിൽ 71.79 %, പുതുച്ചേരിയിൽ 81.64 % വീതം പോളിങ്. മൂന്നാം ഘട്ട വോട്ടെടുപ്പു നടന്ന ബംഗാളിൽ 78 %, അസമിൽ 82.15 % വീതം പോളിങ്. ബംഗാൾ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും വോട്ടെടുപ്പു പൂർത്തിയായി | Assembly Election 2021 | Malayalam News | Manorama Online
കാലുമാറ്റവും സർക്കാരിന്റെ വീഴ്ചയും സഖ്യതർക്കങ്ങളുമായി കലങ്ങിയ കുളമാണു പുതുച്ചേരി. ആ കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കുമോയെന്ന ആകാംക്ഷയാണ് പുതുച്ചേരി തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്.
കാലുമാറ്റവും സർക്കാരിന്റെ വീഴ്ചയും സഖ്യതർക്കങ്ങളുമായി കലങ്ങിയ കുളമാണു പുതുച്ചേരി. ആ കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കുമോയെന്ന ആകാംക്ഷയാണ് പുതുച്ചേരി തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്....Puducherry Assembly Election
ചെന്നൈ ∙ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു.71.79 ശതമാനമാണ് പോളിങ് . അവസാന കണക്കിൽ ഇനിയും ഉയരുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. കഴിഞ്ഞ വർഷം 74.81% ആയിരുന്നു പോളിങ്. | Tamil Nadu Assembly elections live Updates | Tamil Nadu Assembly Election 2021 | AIADMK | DMK | Manorama Online
പുതുച്ചേരി∙ രാജിവച്ച മുഖ്യമന്ത്രി വി.നാരായണ സാമിയുടെ പേരില്ലാതെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക.കോൺഗ്രസ് മത്സരിക്കുന്ന 15 സീറ്റിൽ 14 | Puducherry Assembly Election 2021 | Malayalam News | Manorama Online
ചെന്നൈ ∙ ഡിഎംകെയ്ക്കു കൂടുതൽ സീറ്റ് നൽകിയതുമായി ബന്ധപ്പെട്ടു തർക്കമുണ്ടായതോടെ പുതുച്ചേരി കോൺഗ്രസ് ഇലക്ഷൻ കമ്മിറ്റി യോഗത്തിൽ കയ്യാങ്കളി. യോഗത്തിനെത്തിയ കോൺഗ്രസ് നേതാവ് എം.പി. വെങ്കടേശൻ പ്രതിഷേധ സൂചകമായി | Puducherry Assembly Election 2021 | Manorama News
ചെന്നൈ ∙ അണ്ണാഡിഎംകെ വിട്ട് എത്തിയ സാത്തൂർ സിറ്റിങ് എംഎൽഎ എം.എസ്.ആർ. രാജവർമനെ, ഉടൻ അവിടുത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടി.ടി.വി.ദിനകരൻ. ടിക്കറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണു രാജവർമൻ, ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകത്തിൽ ചേർന്നത്. അണ്ണാ ഡിഎംകെയുടെ
സ്വന്തം നേതാവ് എൻ. രംഗസാമിയെ എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി എൻആർ കോൺഗ്രസ് പ്രഖ്യാപിച്ചതു പുതുച്ചേരിയിൽ ബിജെപിക്കു കനത്ത പ്രഹരമായി. സഖ്യത്തെ രംഗസാമി നയിക്കുമെന്നും മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം... Puducherry assembly election, Puducherry assembly election bjp,
ചെന്നൈ ∙ പുതുച്ചേരിയിൽ എൻഡിഎ സഖ്യത്തിൽത്തന്നെ തുടരാൻ എൻ.രംഗസാമിയുടെ എൻആർ കോൺഗ്രസ് തീരുമാനിച്ചു. 30 അംഗ നിയമസഭയിൽ 16 സീറ്റിൽ മത്സരിക്കും. ബാക്കി 14 സീറ്റ് അണ്ണാ | Puducherry Assembly Election 2021 | Malayalam News | Manorama Online
പുതുച്ചേരിയിൽ ബിജെപിയെ അകറ്റി നിർത്താൻ എൻആർ കോൺഗ്രസുമായി സഖ്യത്തിനു തയാറാണെന്നു കോൺഗ്രസ് അറിയിച്ചു | Puducherry Assembly Election 2021 | Malayalam News | Manorama Online
ചെന്നൈ ∙ സഖ്യ ചർച്ചകൾ പുരോഗമിക്കുന്ന പുതുച്ചേരിയിൽ എൻആർ കോൺഗ്രസിനെ സ്വന്തം അണിയിലെത്തിക്കാൻ പാർട്ടികളുടെ പിടിവലി. എൻഡിഎ സഖ്യത്തിൽ തുടരാൻ ബിജെപി നിർബന്ധിക്കുന്നതിനിടെ, മതനിരപേക്ഷ സഖ്യത്തിനു നേതൃത്വം | Puducherry Assembly Election 2021 | Manorama News
ചെന്നൈ ∙ പുതുച്ചേരിയിൽ ഭരണം പിടിക്കാനുള്ള ബിജെപി ശ്രമത്തിനു തിരിച്ചടി; സഖ്യം വിട്ട് എൻആർ കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കാനൊരുങ്ങുന്നു. ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനം കൊടുക്കാമെന്നു ബിജെപി വാക്കുനൽകാത്തതാണു കാരണം. | Puducherry Assembly Election 2021 | Manorama News
കണ്ണൂർ ∙ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്നു പുതുച്ചേരി മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഇ.വത്സരാജ്. പുതുതലമുറയ്ക്കായി വഴിമാറുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാഹിയിൽനിന്നു പുതുച്ചേരി മന്ത്രിസഭയിൽ ആദ്യമായി എത്തിയ നേതാവാണു വത്സരാജ്. Puducherry polls, E Valsaraj, Breaking News, Manorama Online, Manorama News.
ചെന്നൈ∙അമിത് ഷായുടെ സന്ദർശനത്തിനിടെ പുതുച്ചേരിയിൽ വീണ്ടും രാഷ്ട്രീയ കൂറുമാറ്റങ്ങൾ. കോൺഗ്രസ് എംഎൽഎ വി.പി.ശിവകൊലുന്തു സ്പീക്കർ സ്ഥാനം രാജിവച്ചു. ആരോഗ്യ പ്രശ്നങ്ങളാണു കാരണമായി പറയുന്നതെങ്കിലും ബിജെപിയിലേക്കു കളം മാറുന്നതിനുള്ള മുന്നോടിയാണെന്നു സൂചനയുണ്ട്. എംഎൽഎ | Puducherry Assembly Election 2021 | Malayalam News | Manorama Online
ന്യൂഡൽഹി ∙ 80 വയസ്സു കഴിഞ്ഞവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ ആവശ്യമെങ്കിൽ തപാൽ വോട്ട് അനുവദിക്കുമെന്നു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണർ സുനിൽ അറോറ അറിയിച്ചു. വോട്ടെടുപ്പ് ഒരു മണിക്കൂർ നീട്ടി; രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു പോളിങ്. | Election Commission of India | Manorama News
വാഴ നനയുമ്പോൾ ചീരയും നനയുമെന്നതു പോലെയായിരുന്നു ഇതുവരെ പുതുച്ചേരിയിലെ തിരഞ്ഞെടുപ്പ്. തമിഴ്നാട്ടിലെ കൊട്ടും കുരവയ്ക്കുമിടയിൽ പുതുച്ചേരിയിലേക്കു അധികമാരുടെയും കണ്ണു പതിയാറില്ല. എന്നാൽ, ശൂന്യതയിൽ നിന്നു ഭരണം പിടിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ | Puducherry Assembly Election 2021 | Manorama News
ചെന്നൈ∙ പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടതോടെ ഇനി പൂർണ അധികാരം ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജന്. | Puducherry | Malayalam News | Manorama Online
നരേന്ദ്ര മോദി സർക്കാർ 2014 ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയശേഷം, സംസ്ഥാന സർക്കാരുകളെ അട്ടിമറിച്ച് അധികാരം പിടിക്കുന്നത് ബിജെപി രാഷ്ട്രീയശൈലിയുടെ ഭാഗമായി മാറി. അരുണാചൽ പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകളെ അട്ടിമറിച്ചാണ് ബിജെപി അധികാരം പിടിച്ചത്. ഇപ്പോൾ പുതുച്ചേരിയിലെ കോൺഗ്രസ് സർ | Puducherry Assembly Election 2021 | Malayalam News | Manorama Online
ചെന്നൈ∙ വിശ്വാസ വോട്ടിൽ അടിതെറ്റി വി.നാരായണ സാമി സർക്കാർ രാജിവച്ചതോടെ, ദക്ഷിണേന്ത്യയിലൊരിടത്തും കോൺഗ്രസ് നേരിട്ടോ സഖ്യമായോ ഭരിക്കുന്ന സംസ്ഥാനമില്ലാതായി. എതിരാളികളെ വീഴ്ത്തുന്നതിൽ രാഷ്ട്രീയ ധാർമികത ബാധകമല്ലെന്നു പലവട്ടം തെളിയിച്ച ബിജെപി ‘ഓപ്പറേഷൻ പുതുച്ചേരിയുടെ’ ആദ്യഭാഗം വിജയകരമായി പ | Puducherry Assembly Election 2021 | Malayalam News | Manorama Online
ന്യൂഡൽഹി∙ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മാർച്ച് ആദ്യവാരം പ്രഖ്യാപിച്ചേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 7നു പ്രഖ്യാപനമുണ്ടാകുമെന്നു കരുതുന്നതായി അസമിൽ പൊതുയോഗത്തിൽ സൂചിപ്പിച്ച പ്രധാനമന്ത്രി | Narendra Modi | Malayalam News | Manorama Online
ചെന്നൈ ∙ ഭൂരിപക്ഷം തെളിയിക്കാനാവാതെ പുതുച്ചേരിയിൽ വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രാജിവച്ചു. കാലാവധി പൂർത്തിയാക്കാൻ 2 മാസം | Puducherry Assembly Election 2021 | Malayalam News | Manorama Online
ചെന്നൈ∙രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പുതുച്ചേരിയിൽ നാളെ കോൺഗ്രസ് സർക്കാർ വിശ്വാസ വോട്ടെടുപ്പ് നേരിടും. നാമനിർദേശത്തിലൂടെ എംഎൽഎമാരായ ബിജെപി അധ്യക്ഷൻ ഉൾപ്പെടെ 3 | Puducherry Assembly Election 2021 | Malayalam News | Manorama Online
ചെന്നൈ ∙ രണ്ടാഴ്ചയ്ക്കിടെ 4 കോൺഗ്രസ് എംഎൽഎമാർ രാജിവച്ചതോടെ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലായ പുതുച്ചേരിയിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ. നിയമസഭ വിളിച്ചുകൂട്ടി നാരായണ സാമി സർക്കാർ ഭൂരിപ | Puducherry Assembly Election 2021 | Malayalam News | Manorama Online
ചെന്നൈ ∙ സ്വന്തമായി മേൽവിലാസമില്ലാത്ത സംസ്ഥാനങ്ങളിൽ മറ്റു പാർട്ടികളിൽ നിന്നു പ്രമുഖരെ ചാക്കിട്ടു കളം പിടിക്കുന്ന തന്ത്രം പുതുച്ചേരിയിലും പയറ്റി ബിജെപി. കോൺഗ്രസ് മന്ത്രിസഭയിലെ രണ്ടാമനും മുൻ പിസിസി അധ്യക്ഷനുമായ എ. നമശിവായം ഉൾപ്പെടെ 2 എംഎൽഎമാർ ഇതിനകം ബിജെപിയിൽ ചേർന്നു കഴിഞ്ഞു. ദേശീയ പ്രസിഡന്റ്