ADVERTISEMENT

കൽപറ്റ ∙ ബത്തേരി നിയമസഭാമണ്ഡലം എൻഡിഎ സ്ഥാനാർഥിയായിരുന്ന സി.കെ. ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി)യിൽനിന്ന് 6 മാസത്തേക്കു സസ്പെൻ‍ഡ് ചെയ്തു. വോട്ടുകച്ചവടവും സാമ്പത്തിക തിരിമറിയും നടത്തിയെന്നു കണ്ടെത്തിയതിനെത്തുടർന്നാണു നടപടിയെന്ന് ജെആർപി സംസ്ഥാന സെക്രട്ടറി പ്രകാശൻ മോറാഴ, ട്രഷറർ പ്രസീത അഴീക്കോട് എന്നിവർ പറഞ്ഞു.ബിജെപിയിലെ ഒരുവിഭാഗം നേതാക്കളും സി.കെ. ജാനുവും ചേർന്ന്‌ പണം തിരിമറി നടത്തിയെന്നു പ്രസീത അഴീക്കോട് ആരോപിച്ചു. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സി.കെ. ജാനു പറ‍ഞ്ഞു. 

English Summary: CK Janu suspended from JRP

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com