ADVERTISEMENT

ന്യൂഡൽഹി∙ അവസാന 24 മണിക്കൂറിൽ 31,521 പുതിയ കോവിഡ്–19 കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. ആകെ കോവിഡ് കേസുകളുടെ എണ്ണം 97.67 ലക്ഷം ആയി – 97,67,371. ഇന്നലെ മാത്രം 412 മരണം ഉണ്ടായി. ആകെ 1,41,772 പേർ മരിച്ചു. മരണനിരക്ക് 1.45% ആണ്.

നിലവിൽ 3,72,293 പേരാണ് ചികിത്സയിലുള്ളത്. 92,53,306 പേർക്ക് രോഗമുക്തരായി. ഇന്നലെ മാത്രം 37,725 പേരാണ് രോഗമുക്തരായത്.

മഹാരാഷ്ട്ര 4,981, കർണാടക 1,279, കേരളം 4,875, ബംഗാൾ 2,956, ഡൽഹി 2,463 സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

English Summary: 31,521 New Covid Cases In India, 97.67 Lakh Total Cases; 1,41,772 Deaths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com