ADVERTISEMENT

ന്യൂഡൽഹി ∙ ബയോളജിക്കല്‍ ഇ ഉല്‍പാദിപ്പിച്ച കോവിഡ് വാക്സീന്‍ കോര്‍ബെവാക്സിന് അനുമതി. 12നും 18നും ഇടയില്‍ പ്രായമുള്ളവരില്‍ ഉപയോഗിക്കാന്‍ ഡിസിജിഐ അനുമതി നല്‍കി. തദ്ദേശീയമായി വികസിപ്പിച്ച ആദ്യ പ്രോട്ടീന്‍ സബ് യൂണിറ്റ് വാക്സീനാണ് കോര്‍ബെവാക്സ്. 

English Summary: Corbevax gets approval for usage among teens

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com