സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന റെഡ് ഫ്ലാഗ് ഡേ പ്രഖ്യാപനം നടത്തിയ ശേഷം
തലശ്ശേരി ജവാഹർ ഘട്ടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തകർക്കൊപ്പം
അണിനിരന്നപ്പോൾ. എ.എൻ.ഷംസീർ എംഎൽഎ സമീപം, 2. കടലോളം ആവേശം...
സിപിഎം പാർട്ടി കോൺഗ്രസിന്റെ പ്രചാരണാർഥം കണ്ണൂർ ആയിക്കര കടൽതീരത്തു നിന്നാരംഭിച്ച
ജലഘോഷയാത്ര പായ്യാമ്പലം തീരത്തെത്തിയപ്പോൾ. ചിത്രങ്ങൾ : സമീര്‍ എ ഹമീദ് ∙ മനോരമ