Activate your premium subscription today
പന്ത്രണ്ടാം ഭാവത്തെ വ്യയ സ്ഥാനമെന്നും മോക്ഷ സ്ഥാനമെന്നും അനിഷ്ട സ്ഥാനമെന്നും സൂചിപ്പിക്കുന്നു. പന്ത്രണ്ടാം ഭാവത്തിൽ ഗ്രഹങ്ങൾ നിന്നാലുള്ള ഫലങ്ങളെ കുറിച്ച് ചിന്തിക്കാം. സൂര്യൻ സൂര്യൻ പന്ത്രണ്ടാം ഭാവത്തിൽ നിന്നാൽ ഉയർന്ന ലക്ഷ്യങ്ങൾ ഉള്ളവരും സദാകാലവും പ്രയാണത്തിൽ ഏർപ്പെടുന്നവരുമായിരിക്കും.
Results 1-1