Activate your premium subscription today
Sunday, Mar 30, 2025
സെപ്റ്റംബർ 10 ഗുരുവായൂർ ക്ഷേത്രത്തിന് സവിശേഷ ദിനമാണ്. 6 മാസത്തെ ഇടവേളയ്ക്കു ശേഷം ക്ഷേത്രം ഭക്തർക്കായി തുറന്ന് വഴിപാടുകൾ പുനരാരംഭിക്കുന്ന ദിനം. കൂടാതെ 1973 സെപ്റ്റംബർ 10 നായിരുന്നു ഗുരുവായൂർ കേശവന് ഗജരാജ പട്ടം സമ്മാനിച്ചത്. ക്ഷേത്രത്തിൽ ഇപ്പോൾ എഴുന്നള്ളിക്കുന്ന തങ്കത്തിടമ്പ് നിർമിച്ച് ആദ്യമായി
ഇന്ന് ജന്മാഷ്ടമിയും വ്യാഴാഴ്ചയും ചേർന്ന് വരുന്ന സവിശേഷദിനം . ഇന്ന് ഭഗവാനെ ശ്രീ ശങ്കരാചാര്യരാൽ വിരചിതമായ അച്യുതാഷ്ടകം കൊണ്ട് വന്ദിക്കുന്നത് അതീവ ഫലദായകമാണ്. അഷ്ടകം എന്നാൽ എട്ട് . അതായത് ഭഗവാനെ പ്രകീർത്തിച്ചുകൊണ്ടുള്ള എട്ട് ശ്ലോകങ്ങൾ അടങ്ങിയതാണിത്. ഈ അഷ്ടകജപം മനുഷ്യമനസ്സിലുള്ള വിപരീത ഊർജത്തെ
അഷ്ടമിയും രോഹിണിയും അർദ്ധരാത്രിയിൽ വരുന്ന ദിനമാണ് കേരളീയർ ജന്മാഷ്ടമിയായി കണക്കാക്കുന്നത് അതനുസരിച്ചു ഇത്തവണ ശ്രീകൃഷ്ണജയന്തി സെപ്റ്റംബർ 10 വ്യാഴാഴ്ചയാണ്. ജന്മാഷ്ടമി ദിനത്തിൽ ഭക്തിയോടെ ഭഗവല് മന്ത്രങ്ങൾ ജപിക്കുന്നത് സാധാരണ ദിനത്തിൽ ജപിക്കുന്നതിനേക്കാള് ഇരട്ടിഫലം നൽകും.ഉദ്ധിഷ്ടകാര്യസിദ്ധിക്കായി ഓരോ
കൃഷ്ണനോട് ഒരു പ്രത്യേകയിഷ്ടമാണ് പെൺകുട്ടികൾക്കെന്നും. ഓരോ പ്രായത്തിലും ഓരോ തരം ഇഷ്ടം. കുട്ടിക്കാലത്ത് ഒരു കൂട്ടുകാരനോടെന്ന പോലെ, മുതിരുമ്പോൾ ഒരു കാമുകനോടെന്നപോലെ, അതു കഴിഞ്ഞാൽ ഒരു മകനോടെന്ന പോലെ... കൃഷ്ണ ഭക്തിയെക്കുറിച്ച് പറയുമ്പോൾ നൂറു നാവാണ് ഡോ. സുജാകാർത്തികയ്ക്ക്. ഈ അഷ്ടമിരോഹിണി ദിനത്തിൽ താൻ
ലോകരക്ഷാർഥം ഭഗവാൻ ശ്രീകൃഷ്ണൻ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണി . ഈ വർഷം സെപ്റ്റംബർ 10 വ്യാഴാഴ്ചയാണ് അഷ്ടമി രോഹിണി വരുന്നത്. ഈ വർഷത്തെ ജന്മാഷ്ടമി വിഷ്ണു ഭഗവാന് പ്രധാനമായ വ്യാഴാഴ്ചയും രോഹിണിയും ചേർന്ന് വരുന്ന ദിനത്തിലായതിനാൽ വ്രതം അനുഷ്ഠിച്ചു പ്രാർഥിക്കുന്നത് ഇരട്ടി ഫലം നൽകും എന്നാണ് വിശ്വാസം. കൂടാതെ ഈ
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.