Activate your premium subscription today
ഫാഷന്റെ ഭാഗമായും അല്ലാതെയും പല പെൺകുട്ടികളുടെയും കാലിൽ കറുത്ത ചരട് കാണാറുണ്ട് . ഒരു കാലിൽ മാത്രം ചരട് കെട്ടുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. കാലിന്റെ ആകർഷണീയത വർധിപ്പിക്കാൻ മാത്രമല്ല ഇതിന്റെ പിന്നിൽ ചില വിശ്വാസങ്ങൾ ഉണ്ട്. മിക്കവരും കാലിൽ കറുത്ത ചരടാണ് കെട്ടാറുള്ളത് . കറുപ്പ് നിറം നവഗ്രഹങ്ങളിലെ
Results 1-1