Activate your premium subscription today
പൂജാപുഷ്പങ്ങളിൽ വളരെയധികം പ്രാധാന്യമുള്ളതും ഔഷധഗുണമുള്ളതുമായ സസ്യമാണ് തുളസി. ഭഗവാൻ വിഷ്ണുവിന് ഏറ്റവും പ്രധാനപ്പെട്ട പൂജാപുഷ്പമാണിത്. ലക്ഷ്മീദേവിയുടെ പ്രതിരൂപമായതിനാൽ വിഷ്ണുഭഗവാന്റെ പ്രിയപ്പെട്ടവൾ എന്ന അർഥത്തിൽ വിഷ്ണുപ്രിയ എന്ന നാമത്തിലും അറിയപ്പെടുന്നു. സംസ്കൃതത്തിൽ തുളസി എന്നാൽ തുലനമില്ലാത്തത്
വിഷ്ണു ഭക്തർ ആണ് തുളസിമാല ധരിക്കുന്നത്. മൂത്ത തുളസിയുടെ കമ്പുകൾ ചെത്തി മിനുക്കി ഉരുണ്ട മുത്തുകൾ പോലെ ആക്കി പാലിലിട്ട് ശുദ്ധി ചെയ്താണ് തുളസിമാലകൾ ധരിക്കുന്നത്. പ്രായം ചെന്നവരാണ് ഇത് അധികവും ധരിക്കുക. ശുദ്ധമായി വേണം ഇത് അണിയാൻ. അല്ലാത്ത സമയങ്ങളിൽ ഇത് ധരിക്കാൻ പാടില്ല എന്നാണ് വിശ്വാസം. രുദ്രാക്ഷമാല
അതിരാവിലെ കുളിച്ച് നടുമുറ്റത്തെ തുളസിത്തറയിലെ കൃഷ്ണത്തുളസിയിൽ നിന്നൊരു കതിരെടുത്തു തലയിൽ ചൂടിയാൽ ഏതു സ്ത്രീയും ഐശ്വര്യദേവതയായി എന്നായിരുന്നു പണ്ടത്തെ സങ്കൽപം. ഇതിൽ കാര്യമേറെയുണ്ട്. സാക്ഷാൽ മഹാവിഷ്ണുവിന്റെ ഭാര്യയായ മഹാലക്ഷ്മിയുടെ അവതാരമാണു തുളസിയെന്നാണു സങ്കൽപം. അതുകൊണ്ടുതന്നെ തുളസിക്കു വിഷ്ണുപ്രിയ
Results 1-3