Activate your premium subscription today
ജ്യോതിഷ – രത്നശാസ്ത്ര പ്രകാരം ശനി ഗ്രഹത്തിന്റെ ഗുണഫലങ്ങൾ വർധിക്കാനും ദോഷം കുറയ്ക്കാനും ഈ രത്നം ധരിക്കാം. ഈ രത്നം ശരിയായ അളവിൽ ധരിച്ചാൽ 24 മണിക്കൂറിനകം ഗുണദോഷഫലം അറിയാം എന്നത് ഇന്ദ്രനീലത്തിന്റെ മാത്രം പ്രത്യേകതയാണ്. ജാതകത്തിലെ ശനിയുടെ ദുർബലത, നീചത്വം, ശത്രുഗ്രഹയോഗം 6–8–12 രാശി സ്ഥിതി എന്നിവ മൂലം ഉള്ള ദോഷം കുറയ്ക്കാൻ ധരിക്കാം.
ചില ആളുകൾ ഒരു ഭംഗിക്ക് വേണ്ടി മഞ്ഞ പുഷ്യരാഗ രത്നം ധരിക്കുന്നത് കാണാം. എന്നാൽ ആർക്കും ധരിക്കാവുന്ന ഒരു രത്നം അല്ല ഇത്. ജാതകത്തിൽ വ്യാഴത്തിന് ബലം കുറവായാലും വ്യാഴദശ കാലം നന്നാവാനും ഇത് ധരിക്കാം. കുട്ടികൾ ഇല്ലാത്ത ദമ്പതികൾ സന്താന ഭാഗ്യത്തിനായി ഇത് ധരിക്കുന്നത് നല്ലതാണ്. ഗുരുശുക്ര പരസ്പര ദൃഷ്ടിദോഷം
ശ്രീലങ്കയിൽ 310 കിലോ ഭാരമുള്ള ഇന്ദ്രനീലക്കല്ല് കണ്ടെത്തി. ഇന്നലെ അധികാരികൾ ഇതിന്റെ പ്രദർശനം നടത്തി. ലോകത്തിൽ തന്നെ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും അപൂർവും ഭാരമേറിയതുമായ രത്നമാണ് ഇതെന്ന് രത്നവിദഗ്ധർ പറയുന്നു. ക്വീൻ ഓഫ് ഏഷ്യ എന്നാണ് ഈ രത്നത്തിനു പേരു നൽകിയിരിക്കുന്നത്. അലൂമിനിയം ഓക്സൈഡ്, ടൈറ്റാനിയം,
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് അറിയാമല്ലോ? അന്നത്തെ പോരാട്ടത്തിനിടെ ഇന്ത്യയിൽനിന്ന് ഒട്ടേറെ വസ്തുക്കള്‍ ബ്രിട്ടിഷ് സൈനികരിൽ പലരും കൊള്ളയടിച്ച് ബ്രിട്ടനിലേക്കു കടത്തിയിരുന്നു. ക്ഷേത്രങ്ങളില്‍നിന്നുൾപ്പെടയാണ് അവർ അമൂല്യ വസ്തുക്കൾ കടത്തിക്കൊണ്ടു പോയത്. ഉത്തർപ്രദേശിലെ കാൺപുരിൽ
Results 1-4