Activate your premium subscription today
രാവും പകലും മാറിമാറി വരുന്നത് പോലെ ഏഴരശ്ശനിയും കണ്ടകശ്ശനിയും മാറിവരും. ശനിനേരെയും വക്രഗതിയിലുംസഞ്ചരിക്കുന്നു.രണ്ടരവർഷമാണ് ശനി ഒരു സ്ഥാനത്തു നിൽക്കുന്നത്. ബുധനും ശുക്രനും ശനിയുടെ മിത്രങ്ങളും വ്യാഴം സമനും സൂര്യനും ചന്ദ്രനും ശത്രുഗ്രഹങ്ങളുമാണ്. ഇവയിൽ ഓരോന്നിനോടും കൂടി ശനി ചേരുമ്പോൾ ഭിന്നമായ ഫലങ്ങളാണ്
ശനിയാണ് ഒരു രാശിയിൽ കൂടുതൽ കാലം നിൽക്കുന്ന ഗ്രഹം. ഏതാണ്ട് രണ്ടര വർഷം. ശനിക്ക് വക്രഗതി ഉണ്ടെങ്കിൽ ഇതിന് മാറ്റം വരാവുന്നതാണ്. ശനിയുടെ രാശിപകർച്ച കൊണ്ട് മാത്രം ഒരു ജാതകന്റെ ഫലം പൂർണമായി പറയുക അസാധ്യമാണ്. മറ്റ് ഗ്രഹങ്ങളുടെ ബലാബലവും ശനിയുടെ ബലാബലവും ജാതകാൽ ഉള്ള ബലവും ദശാപഹാരവും ഇങ്ങനെ ഒട്ടനവധി
2025 മാർച്ച് 29 നു മഹാ ശനിമാറ്റം വരുന്നു. ശനി കുംഭം രാശിയിൽ നിന്നും മീനം രാശിയിലേക്ക് മാറുന്നു. ശനിദോഷകാലത്തെ ഭയപ്പെടുന്നവരാണ് മിക്കവരും. 'കണ്ടകശ്ശനി കൊണ്ടേ പോകൂ' എന്നിങ്ങനെ പഴമൊഴിയും കൂടെ ആവുമ്പോൾ പറയേണ്ടതില്ലല്ലോ?. ജീവിതത്തിന്റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാവുന്ന ഒരു കാലഘട്ടമാണിത്.
ഒരാളുടെ ജാതകത്തിൽ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ 1, 4, 7, 10 ഭാവങ്ങളിൽ ശനി സഞ്ചരിക്കുന്ന കാലമാണ് കണ്ടകശ്ശനി എന്നു പറയുന്നത്. 'കേന്ദ്ര-ചതുഷ്ടയ-കണ്ടക സംജ്ഞാ: ലഗ്നാസ്തദശചതുർഥാനാം' എന്ന നിയമപ്രകാരം ജാതകത്തിലെ ലഗ്നം (1), 4, 7, 10 എന്നീ ഭാവങ്ങളെയാണ് കണ്ടകം എന്നു പറയുന്നത്. അതുകൊണ്ടാണ് ഈ ഭാവങ്ങളിൽ ശനി വരുന്ന
ശനി രണ്ടരവർഷമാണ് ഒരു സ്ഥാനത്തു നിൽക്കുന്നത്. ഏഴരശ്ശനി ഏഴര വർഷമാണ്. കണ്ടക ശനി രണ്ടര വർഷവും, ശനിദശ പത്തൊമ്പത് വർഷവുമാണ്.
'ജോത്സ്യരേ ഓർമവച്ച കാലം മുതൽ കണ്ടിട്ടുള്ള എല്ലാവരും എനിക്ക് ശനിയാണെന്ന് എപ്പോഴും പറയാറുണ്ട്. ഇതിന് ഒരവസാനമില്ലേ?' രാവും പകലും മാറിമാറി വരുന്നത് പോലെ ഏഴരശ്ശനിയും കണ്ടകശനിയും മാറിവരും. ശനി നേരെയും വക്രഗതിയിലും സഞ്ചരിക്കുന്നു.
ചെറുതും വലുതുമായ അനേകം യാത്രകൾ നാം നിത്യവും ചെയ്തുകൊണ്ടേയിരിക്കുന്നു. ഒരർഥത്തിൽ ജീവിതം തന്നെ ഒരു യാത്രയാണ്. ഉല്ലാസ യാത്ര, തീർഥയാത്ര, പഠനയാത്ര, ഔദ്യോഗിക യാത്ര അങ്ങനെ അങ്ങനെ പല യാത്രകൾ. സുഹൃത്തുക്കളോടൊപ്പമോ, കുടുംബാംഗങ്ങളോടും ബന്ധുക്കളോടുമൊപ്പമോ തനിച്ചുള്ളതോ അങ്ങനെ ഏതുതരം യാത്രയുമാകാം. എല്ലാ
കണ്ടകശ്ശനി, ഏഴരശ്ശനി തുടങ്ങിയ ശനിദോഷങ്ങൾ ഇപ്പോൾ അനുഭവത്തിൽ വരുന്നത് പ്രധാനമായും ആറു രാശിക്കാർക്കാണ്. ശനി ദോഷഫലവും പരിഹാരവും വിശദമാക്കുകയാണ് ജ്യോതിഷൻ ഡോ. പി. ബി. രാജേഷ്
ശനിയാഴ്ചകളിൽ ഒരിക്കലോടെ വ്രതമെടുക്കുന്നതും ശനിപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നതും ശനിദോഷ പരിഹാരമെന്നു ഏവർക്കും അറിവുള്ളതാണല്ലോ. ഇന്ന് കർക്കടകത്തിലെ മുപ്പെട്ടു ശനി ഈ ദിനത്തിൽ കലിയുഗ വരദനായ അയ്യപ്പസ്വാമിയെ ഭജിക്കുന്നതും ശനിപ്രീതി വരുത്തുന്നതും ഫലദായകമാണ്.
"എനിക്ക് ശുക്രദശയാണ് എന്നിട്ടും ഇതാണ് ഗതി എങ്കിൽ ഇനി കഷ്ടകാലം വരുമ്പോൾ എങ്ങനെയായിരിക്കും?" പലപ്പോഴും ചിലരെങ്കിലുമൊക്കെ പറഞ്ഞു കേൾക്കുന്ന ഒരു ചോദ്യമാണിത്. അതുപോലെതന്നെ ചാരവശാലും വ്യാഴം അനുകൂലമായി സഞ്ചരിക്കുന്ന സമയത്തും ചിലരൊക്കെ നേട്ടങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല കഷ്ടപ്പാടുകളും
Results 1-10 of 34