Activate your premium subscription today
ഭാരതീയ ശാസ്ത്രപ്രകാരം ഉത്തരായണത്തിന്റെ പകുതിയിലാണ് മേടമാസാരംഭം. പണ്ടുമുതൽക്കേ മേടം ഒന്നാം തീയതിയാണ് പുതുവർഷാരംഭമായി ആചരിച്ചു വരുന്നത്. 2023 ഏപ്രിൽ 14 ഉച്ചയ്ക്ക് 2 .58 നായിരുന്നു മേടവിഷു സംക്രമം. സംക്രമഫലം അനുസരിച്ചു ഓരോ നാളുകാർക്കും വരുന്ന ഒരുവർഷക്കാലം എങ്ങനെ എന്ന് വിശദമാക്കുകയാണ്ബ്രഹ്മശ്രീ ജിഷ്ണു
കൊല്ലവർഷം 1198 മീനമാസം 31 ന് (2023 ഏപ്രിൽ 14 ) വെള്ളിയാഴ്ച ഉദിച്ച് 21 നാഴിക 35 വിനാഴികയ്ക്ക് തിരുവോണം നക്ഷത്രത്തിൽ മകരക്കൂറിൽ മേട വിഷു സംക്രമം. വിഷു മുതൽ തുടങ്ങുന്ന ഒരു പുതുവർഷത്തിന്റെ സാമാന്യ ഫലമാണിവിടെ പറയുന്നത് .ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം അശ്വതി ഗുണദോഷ
കൊല്ലവർഷം 1198–ാം മാണ്ട് മേടം 1 മുതല്‍ 1199–ാം മാണ്ട് മീനം അവസാനം വരെ (2023 ഏപ്രിൽ 15 മുതൽ 2024 ഏപ്രിൽ 14 വരെ) ഓരോ കൂറുകാർക്കും അനുഭവപ്പെടാൻ സാധ്യതയുള്ള ഫലത്തെപ്പറ്റി വിശദമാകുകയാണ് താന്ത്രിക് ജ്യോത്സ്യൻ ശ്രീ ജയശങ്കർ മണക്കാട്ട്. ഈ വർഷം ശനിക്ക് രാശിമാറ്റം ഇല്ല. എന്നാൽ വ്യാഴം മേടം എട്ടിന് അതായത് 2023
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4):ഗുണദോഷ സമ്മിശ്രമായ ഒരു കാലമാണിത്. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വരുമാനം വർധിക്കും. ഒരു പാട് കാലമായി പരിശ്രമിക്കുന്ന കാര്യങ്ങൾ ഫലവത്താകും. കഴിഞ്ഞ വർഷം അനുഭവിച്ച ദുരിതങ്ങൾ പലതും വിട്ടു മാറും. കുടുംബജീവിതം സന്തോഷകരമാകും. പുതിയ വാഹനം
Results 1-4