Activate your premium subscription today
അശ്വതി: വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് അംഗീകാരം ലഭിക്കും. പ്രാരംഭത്തിൽ എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും അന്തിമമായി വിജയം ഉണ്ടാകും. അശ്രദ്ധകൊണ്ടു വീഴ്ചയും ദേഹത്തിൽ മുറിവുകളും ഉണ്ടാകും. അധ്വാനഭാരവും ചുമതലകളും കൂടുതലുള്ള സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഒട്ടേറെ കാര്യങ്ങൾ ഏറ്റെടുക്കുമെങ്കിലും ചിലതു വിട്ടു പോകും.
മലയാള മാസത്തിലെ പൗർണമി കഴിഞ്ഞുള്ള നാലാമത്തെ തിഥി ചതുർഥിയാണ്. ഈ ചതുർഥി സങ്കടഹര ചതുർഥി എന്നറിയപ്പെടുന്നു. ഗണേശന് വിനായക ചതുർഥി പോലെ പ്രധാനമാണ് എല്ലാ മലയാളമാസത്തിലും വരുന്ന സങ്കടഹര ചതുർഥി. വൃശ്ചികമാസത്തിലെ സങ്കടഹര ചതുർഥി ചൊവ്വാഴ്ച (19/11/2024) വരുന്നതിനാൽ അംഗാര സങ്കടഹര ചതുർഥി എന്നറിയപ്പെടുന്നു. ഈ
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4) :മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ബന്ധുഗുണം വർധിക്കും. കുടുംബസമേത യാത്രകൾ നടത്തും. ഭൂമി വില്പന വഴി സാമ്പത്തികലാഭം. തൊഴിൽപരമായ ഉയർച്ച. ഭാഗ്യപുഷ്ടി വർധിച്ചു നിൽക്കുന്ന മാസമാണ്. ധനപരമായ ആനുകൂല്യം. വ്യവഹാരങ്ങളിൽ വിജയം. കൃഷി ഭൂമിയിൽ നിന്ന് ധനലാഭം. തൊഴിലിൽ
ഇന്ന് വൃശ്ചിക മാസത്തിലെ പൗർണമി. ലക്ഷ്മീപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും ഉത്തമമായ ദിനം. ലക്ഷ്മീ കടാക്ഷം ഉണ്ടെങ്കിൽ മാത്രമേ ശാന്തിയും സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാവുകയുള്ളു അല്ലാത്തപക്ഷം കുടുംബക്ഷയമാവും ഫലം. ഈ ദിനത്തിൽ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം
ഇന്ന് വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിനം. ഈ ദിനത്തിൽ ലക്ഷ്മീ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ സഹായകമാകും എന്നാണ് വിശ്വാസം. സാമ്പത്തിക ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കാത്തവർ വിരളമാണ്. കരുതലോടെ ജീവിച്ചാലും ചില സമയങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടാം.
നാളെ (2022 നവംബർ 20 ഞായർ) വൃശ്ചികമാസത്തിലെ കറുത്തപക്ഷ ഏകാദശി- തൃപ്രയാർ ഏകാദശി. ഉത്തരേന്ത്യയിൽ ഉൽപന്നാ ഏകാദശി എന്ന പേരിലാണ് നാളത്തെ ഏകാദശി ആചരിക്കുന്നത്. തിങ്കളാഴ്ച (നവംബർ 21) പ്രദോഷവ്രതവും വരുന്നു.ഏകാദശി ദിവസം ശ്രീമഹാവിഷ്ണുവിനെയും പ്രദോഷവ്രതദിവസം ശ്രീപരമേശ്വരനെയുമാണു ഭജിക്കേണ്ടത്. ഈ
ഇന്ന് വൃശ്ചിക മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച , അതായത് മുപ്പെട്ടു വെള്ളി ദിനം. ഈ ദിനത്തിൽ ലക്ഷ്മീ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ സഹായകമാകും എന്നാണ് വിശ്വാസം. സാമ്പത്തിക ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കാത്തവർ വിരളമാണ്. കരുതലോടെ ജീവിച്ചാലും ചില സമയങ്ങളിൽ കടുത്ത
കാഞ്ഞിരപ്പള്ളി∙ മണ്ഡല കാലം ആരംഭിച്ചതോടെ ഉത്സവങ്ങളും തീർഥാടകർക്ക് സൗകര്യങ്ങളും ഒരുക്കി വിവിധ ക്ഷേത്രങ്ങളും സംഘടനകളും സജ്ജമായി. മലദൈവ പ്രതീക്കായി കരിക്കേറ് ഇളങ്ങുളം∙ മണ്ഡലകാല ഉത്സവത്തിന് തുടക്കം കുറിച്ചു മലദൈവങ്ങളെ പ്രീതിപ്പെടുത്താൻ ധർമശാസ്താ ക്ഷേത്രത്തിൽ കരിക്കേറ് വഴിപാട് നടത്തി.
ശബരിമല ∙ മനസ്സിലും വചസ്സിലും ഭക്തിയുടെ ഭസ്മക്കുറി ചാർത്തി ശബരീശസന്നിധിയിൽ വൃശ്ചികം പിറന്നു. ജപമാല കോർക്കുന്നതു പോലെ ഹിമകണങ്ങൾ പൊടിഞ്ഞ പുലരിയിൽ സത്യസ്വരൂപന്റെ തിരുനട തുറക്കുന്നതും കാത്ത് ഭക്തർ മണിക്കൂറുകളോളം നിന്നു. പുലർച്ചെ മൂന്നിനു മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നട തുറന്നപ്പോൾ തിരക്ക്
ചെർപ്പുളശ്ശേരി ∙ ശരണമന്ത്രങ്ങളായിരുന്നു എങ്ങും. വൃശ്ചിക പൊൻപുലരിയിൽ ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് മറ്റൊരു ശബരിമലയായി, അയ്യനെ കാണാൻ ആയിരങ്ങളെത്തി. അയ്യപ്പൻകാവിൽ ഇന്നലെ പുലർച്ചെ മാലയിടാനും കെട്ടുനിറയ്ക്കാനുമായി വ്രതമെടുത്ത സ്വാമിഭക്തരുടെ വൻ തിരക്കായിരുന്നു. തന്ത്രി അഴകത്ത് ശാസ്തൃശർമൻ
Results 1-10 of 33