Activate your premium subscription today
Saturday, Apr 12, 2025
ടിയാഗോയുടേയും ടിയാഗോ ഇവിയുടേയും 2025 മോഡലുകള്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. സ്റ്റൈലിങിലും ഫീച്ചറുകളിലും മാറ്റങ്ങളുമായി സാങ്കേതികവിദ്യക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ടിയാഗോ, ടിയാഗോ ഇവി മോഡലുകള്‍ ഒരുക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ചെറുകാര്‍ വിപണിയില്‍ കൂടുതല്‍ മികച്ച മത്സരത്തിന്
കുറഞ്ഞ ചിലവില്‍ കൂടുതല്‍ ദൂരം പോകുന്ന കാര്യം വന്നാല്‍ വൈദ്യുത വാഹനങ്ങളെ മറികടക്കാന്‍ ആര്‍ക്കുമാവില്ല. പൊതു ചാര്‍ജിങ് സൗകര്യങ്ങളുടെ കുറവാണ് ഇപ്പോഴും പലരേയും ഇവികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. അപ്പോഴും നഗരയാത്രകളില്‍, ഓഫീസിലും വീട്ടിലും ചാര്‍ജിങ് സൗകര്യം കൂടിയുണ്ടെങ്കില്‍ വൈദ്യുത കാറുകള്‍
ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഉത്പാദനം കുത്തനെ വര്‍ധിപ്പിക്കുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ മോട്ടോഴ്സിന്റെ വൈദ്യുതി കാര്‍ വില്പന അരലക്ഷം കഴിഞ്ഞിരുന്നു. നെക്സോണിനും ടിഗോര്‍ ഇവിക്കും പിന്നാലെ ടിയാഗോ ഇവി കൂടി വന്നതോടെ 2024 സാമ്പത്തിക വര്‍ഷം
റേഞ്ച് കൂടിയ പുതിയ ടിഗോർ ഇവി പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്. ഒറ്റ ചാർജിൽ 315 കിലോമീറ്റർ ഓടുന്ന മോഡലാണ് ടാറ്റ പുറത്തിറക്കിയത്. ലതറേറ്റ് അപ്ഹോൾസറി, ലതർ റാപ്പിഡ് സ്റ്റിയറിങ് വീൽ, മൾട്ടി മോഡ് ഡ്രൈവ്, ഇസഡ് കണക്ട്, സ്മാർട്ട് വാച്ച് കണക്ടിവിറ്റി, ടയർ പ്രഷർ മോണിറ്ററിങ്, ടയർ പങ്ച്ചർ കിറ്റ് തുടങ്ങിയ പ്രീമിയം
റെക്കോർഡുകൾ തകർക്കുന്ന കാര്യത്തിൽ രാജ്യാന്തര വാഹനനിർമാതാക്കളെ ഉൾപ്പെടെ വെല്ലുവിളിക്കുന്നത് ടാറ്റയുടെ പതിവാണ്. ഇലക്ട്രിക് വാഹനയുഗം ആരംഭിച്ചതോടെ അവിടെയും ടാറ്റ പുതിയ റെക്കോർഡുകൾ സ്ഥാപിക്കുകയാണ്. ഇലക്ട്രിക് വാഹന വിപണിയിൽ മറ്റു നിർമാതാക്കളെ പിന്തള്ളി 50000 യൂണിറ്റ് എന്ന വലിയ നാഴികക്കല്ലാണ് ടാറ്റ
ഒറ്റ ചാർജിൽ 306 കിലോമീറ്റർ സഞ്ചരിക്കുന്ന ടിഗോറിനെ നേപ്പാളിൽ പുറത്തിറക്കി ടാറ്റ. കഴിഞ്ഞ വർഷം അവസാനം ഇന്ത്യൻ വിപണിയിലെത്തിയ വാഹനമാണിത്. മൂന്നു മോഡലുകളിലായി ലഭിക്കുന്ന കാറിന്റെ അടിസ്ഥാന വകഭേദത്തിന് 29.99 ലക്ഷം നേപ്പാളി രൂപയും രണ്ടാമത്തെ വകഭേദത്തിന് 31.49 ലക്ഷം നേപ്പാളി രൂപയും ഉയർന്ന വകഭേദത്തിന് 32.99
സ്ഥാപിതമായിട്ട് 65 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി 65 ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കി കെഎസ്ഇബി. ടാറ്റയുടെ 60 ടിഗോറുകളും 5 നെക്സോണുകളുമായി കെഎസ്ഇബി സ്വന്തമാക്കിയത്. ഘട്ടംഘട്ടമായി കെഎസ്ഇബി പൂർണമായും വൈദ്യുത വാഹനങ്ങളിലേക്ക് മാറും. വൈദ്യുത വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി
കമ്പനി നിർമിച്ച വൈദ്യുത വാഹന(ഇ വി)ങ്ങളുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന 10,000 യൂണിറ്റ് പിന്നിട്ടതായി ടാറ്റ മോട്ടോഴ്സ്. ടാക്സി/കോർപറേറ്റ് വിഭാഗങ്ങൾ ഉൾപ്പെട്ട ഫ്ലീറ്റ് മേഖലയ്ക്കായി ‘ടിഗൊർ ഇ വി’ അവതരിപ്പിച്ചായിരുന്നു ടാറ്റ ഈ വിപണിയിൽ പ്രവേശിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിൽ വ്യക്തിഗത ഉപയോഗം ലക്ഷ്യമിട്ട്
മുംബൈ: ചെറു ഇലക്ട്രിക് കാറുകളിൽ പുതു തരംഗം തീർക്കാൻ ടാറ്റ ടിഗോർ ഇ വി സിപ്ട്രോൺ. വില 11.99 ലക്ഷം, റേഞ്ച് 306 കി മി. എക്്സ് എം 12.49, എക്സ് സി 12.99, ഡ്യുവൽ ടോൺ 13.14 ലക്ഷം എന്നിങ്ങനെയാണ് വില. ബുക്കിങ് ഏതാനും ദിവസം മുമ്പ് ആരംഭിച്ചിരുന്നു.സിപ്ട്രോൺ സാങ്കേതികതഇന്ത്യയിൽ ഏറ്റവും വിൽപനയുള്ള
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.