Activate your premium subscription today
Tuesday, Apr 1, 2025
യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുക എന്നാൽ ലോട്ടറിയടിച്ചത് പോലെ സന്തോഷമുള്ള കാര്യമാണെന്ന് മലയാളികൾ പറയാറുണ്ട്. അത്രയ്ക്ക് കടുത്ത പരീക്ഷകളിലൂടെ കടന്നുപോയാലേ ഒരാൾക്ക് ഡ്രൈവിങ് ലൈസൻസ് കിട്ടുകയുള്ളൂ. എന്നാൽ, ചെറിയൊരു പാകപ്പിഴ മൂലം ഈ വിലകൂടിയ ലൈസൻസ് നഷ്ടപ്പെട്ടുപോയാലോ?.
കാതലായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് നിയമം പരിഷ്കരിച്ചു.
ലണ്ടൻ ∙ യുകെയിൽ ഏപ്രില്‍ 8 മുതല്‍ ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട നിയമത്തില്‍ മാറ്റങ്ങള്‍ വരും. ലേണര്‍ ഡ്രൈവര്‍മാര്‍ക്ക് ടെസ്റ്റിങ് തീയതി മാറ്റുകയോ റദ്ദാക്കുകയോ ചെയ്യണമെങ്കില്‍ പത്ത് പ്രവർത്തി ദിവസങ്ങള്‍ക്ക് മുന്‍പായി അപേക്ഷ നൽകണമെന്ന് ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഏജന്‍സി
ദുബായ് ∙ പുതുതലമുറയുടെ കാത്തിരിപ്പിന് അറുതിയായി. യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസ്സായി കുറച്ച നിയമം ഈ മാസം 29 ന് പ്രാബല്യത്തിൽ വരും. 17 വയസ്സ് തികഞ്ഞവർക്ക് 29 മുതൽ ഡ്രൈവിങ് ലൈസൻസിനായി റജിസ്റ്റർ ചെയ്യാം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് യുഎഇ സർക്കാർ പുതിയ നിയമം പ്രഖ്യാപിച്ചത്.
കോട്ടയം ∙ അപേക്ഷകരിൽ നിന്നു റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) പ്രിന്റ് ചെയ്തു നൽകുന്നതിനായി 28 കോടി വാങ്ങിയ ശേഷം ഇതിന്റെ പ്രിന്റിങ് മോട്ടർ വാഹന വകുപ്പ് അവസാനിപ്പിച്ചു. ഡിജിറ്റലാക്കാനുള്ള തീരുമാനത്തിന്റെ മറവിലാണു നിലവിലുള്ള അപേക്ഷകർക്കു പ്രിന്റ് നൽകാതെ പ്രിന്റിങ് അവസാനിപ്പിച്ചത്. വാങ്ങിയ പണം
കോട്ടയം ∙ അപേക്ഷകരിൽ നിന്നു റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) പ്രിന്റ് ചെയ്തു നൽകുന്നതിനായി 28 കോടി വാങ്ങിയ ശേഷം ഇതിന്റെ പ്രിന്റിങ് മോട്ടർ വാഹന വകുപ്പ് അവസാനിപ്പിച്ചു. ഡിജിറ്റലാക്കാനുള്ള തീരുമാനത്തിന്റെ മറവിലാണു നിലവിലുള്ള അപേക്ഷകർക്കു പ്രിന്റ് നൽകാതെ പ്രിന്റിങ് അവസാനിപ്പിച്ചത്. വാങ്ങിയ പണം തിരികെക്കൊടുക്കുന്ന കാര്യത്തിൽ പക്ഷേ മിണ്ടാട്ടമില്ല.
തിരുവനന്തപുരം∙ യൂസ്ഡ് വാഹനങ്ങളുടെ വിൽപനയ്ക്ക് സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31 ആണെന്ന് ആവർത്തിച്ച് മോട്ടർ വാഹനവകുപ്പ്. ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളിൽ നിന്നു വാങ്ങുകയും അവിടെ വിൽക്കുകയും ചെയ്യുന്ന വാഹനങ്ങളെ വിലക്കുപട്ടികയിൽ പെടുത്തും. യൂസ്ഡ് വാഹന ഷോറൂമിലേക്ക് ഉടമ വാഹനം കൈമാറുന്നതിനു മുൻപ് ലൈസൻസുള്ള സ്ഥാപനമാണെന്ന് ഉറപ്പുവരുത്തണം. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും കാലതാമസം പാടില്ല. 25,000 രൂപയാണ് ലൈസൻസ് ഫീസ്. കേരളത്തിൽ പതിനായിരത്തോളം യൂസ്ഡ് വാഹന വിൽപന സ്ഥാപനങ്ങളുണ്ട്. 6 കോടിയോളം രൂപ വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നു.
തിരുവനന്തപുരം∙ മൊബൈല്‍ ഫോണില്‍ സംസാരിച്ചു പലരും റോഡ് മുറിച്ചു കടക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നുണ്ടെന്നും ഇത്തരക്കാരില്‍നിന്നു പിഴ ഈടാക്കണമെന്നും നിയമസഭയില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ‘‘വേണമെങ്കില്‍ വണ്ടി നിര്‍ത്തിക്കൊള്ളണം എന്നാണ് ഇത്തരക്കാരുടെ നിലപാട്. നമ്മുടെ നാട്ടില്‍ ഡ്രൈവിങ് പഠിച്ചിരിക്കുന്നവര്ക്ക് എന്തിനാണ് സീബ്രാലൈന്‍ വരച്ചിരിക്കുന്നത് എന്നറിയില്ല. പൊലീസ് വകുപ്പാണു നടപടി എടുക്കേണ്ടത്. മുഖ്യമന്ത്രി ഇടപെട്ടാല്‍ അതു നടക്കും.
കാക്കനാട്∙ ഓടുന്ന കാറിന്റെ ഡിക്കിയിൽ ഇരുന്ന് റീൽസ് ചിത്രീകരിച്ച സംഭവത്തിൽ കാർ ഡ്രൈവർ വയനാട് സ്വദേശി അമൽ ദേവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. സീപോർട്ട് എയർപോർട്ട് റോഡിൽ തിരക്കേറിയ സമയത്തായിരുന്നു ആഡംബര കാറിന്റെ റീൽസ് ചിത്രീകരിച്ചത്. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനു പോയ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ഐ.അസിമിന്റെ ശ്രദ്ധയിൽ റീൽസ് ചിത്രീകരണം പെട്ടതാണ് ഷൂട്ടിങ് സംഘം കുടുങ്ങാൻ കാരണം. സംഭവം ഫോണിൽ പകർത്തിയ എംവിഐ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി കാർ ഉടമയെ തിരിച്ചറിഞ്ഞു. ആഡംബര കാറുകളുടെ റീൽസ് ചിത്രീകരിക്കുന്ന സംഘത്തിൽ അംഗമാണ് കാർ ഡ്രൈവർ എന്നു വ്യക്തമായി.
ചാലക്കുടി ∙ കെഎസ്ആർടിസി ഡിപ്പോ വളപ്പിൽ ആരംഭിച്ച കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിൽ നടത്തിയ ഡ്രൈവിങ് പരിശീലനത്തിൽ പങ്കെടുത്തു ഒരു വനിത ഉൾപ്പെടെ 10 പേർ ഹെവി വാഹന ഡ്രൈവിങ് ടെസ്റ്റ് വിജയിച്ചു ലൈസൻസ് നേടി. കഴിഞ്ഞ നവംബറിൽ സനീഷ്കുമാർ ജോസഫ് എംഎൽഎയാണു പരിശീലനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കേന്ദ്ര ഉപരിതല ഗതാഗത
Results 1-10 of 301
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.