Activate your premium subscription today
Saturday, Apr 5, 2025
പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ഡോ.ബി രവിപിള്ള അത്യാഡംബര വിമാനമായ ജി600 സ്വന്തമാക്കി. അമേരിക്കയിലെ വെർജീനിയ ആസ്ഥാനമായുള്ള ജനറൽ ഡൈനാമിക്സിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് വിമാനത്തിന്റെ നിർമാതാക്കൾ. ഏകദേശം 650 കോടി രൂപയാണ് വിമാനത്തിന്റെ വില. കഴിഞ്ഞദിവസം വിമാനം ഇറ്റലിയിൽ എത്തിച്ചു.
സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ പോസ്റ്റ് ഓർമയുണ്ടാകും. പെട്രോൾ പമ്പിലെ പയ്യൻ പെട്രോളിനു പകരം അബദ്ധത്തിൽ കാറിൽ ഡീസൽ നിറച്ചു. മെക്കാനിക്ക് പറഞ്ഞത്രേ ടാങ്കിലുള്ള പെട്രോളിന്റെ ഇരട്ടി ഡീസൽ നിറച്ചാൽ കുഴപ്പമില്ലെന്ന്. എന്നാൽ, എന്താണ് യാഥാർഥ്യം? ∙ഡ്രൈവ് ചെയ്താൽ ഇന്ധനം മാറി നിറച്ചു ഡ്രൈവ് ചെയ്താൽ വാഹനത്തിന്റെ
പുതിയ വാഹനങ്ങളെപ്പറ്റിയുള്ള പ്രധാന പരാതിയാണ് ചെറിയൊരു ഇടിയിലും തകർന്നു പോകുന്ന മുൻ–പിൻ ഭാഗം. ഒരു ചെറിയ ഇടിപോലും താങ്ങാൻ ശേഷിയില്ലാതെയാണ് വാഹനങ്ങൾ നിർമിക്കുന്നതെന്നാണ് ആളുകൾ പറയുന്നത്. ശരിക്കും ഇടിച്ചാൽ തകരാത്തതുപോലെയാണോ വാഹനങ്ങൾ നിർമിക്കേണ്ടത്, ഒന്നു നോക്കാം. ക്രംബിൾ സോൺ പഴയ അമ്പാസിഡർ
രണ്ടാം തലമുറ നെക്സോ ഹൈഡ്രജൻ ഫ്യൂവൽ സെൽ എസ്യുവി പ്രദർശിപ്പിച്ച് ഹ്യുണ്ടേയ്. 2024 ൽ പ്രദർശിപ്പിച്ച കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലാണ് ഇത്. മുൻ നെക്സോയെ അപേക്ഷിച്ച് 40 ബിഎച്ച്പി (204 എച്ച്പി) അധിക കരുത്തുണ്ട് പുതിയ മോഡലിന്. എന്നാൽ ടോർക്ക് 45 എൻഎം കുറഞ്ഞ് 350 എൻഎമ്മായി മാറി. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.8 സെക്കൻഡ് മാത്രം മതി ഈ എസ്യുവിക്ക്, മുൻ മോഡലിൽ അത് 9.2 സെക്കൻഡായിരുന്നു.
ടാറ്റയുടെ പഞ്ച് 2024 കലണ്ടർ വർഷത്തിൽ ഉയർത്തിയ ചെറിയ ഭീഷണി ഉയർത്തിയെങ്കിലും അതൊന്നും തങ്ങളെ ബാധിക്കുകയില്ലെന്നു പുതിയ വിൽപന കണക്കുകളിലൂടെ അടിവരയിട്ടുറപ്പിക്കുകയാണ് മാരുതി സുസുക്കി. 2024 - 2025 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ ഉപഭോക്താക്കളുടെ കൈകളിൽ എത്തിച്ചിരിക്കുന്നത് മാരുതിയാണ്. അതിൽ
ഏപ്രിൽ ഫൂൾ ദിനത്തിൽ സുസുക്കി ഓസ്ട്രേലിയ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അൺവീലിങ്ങാണ് സ്ലിംനി. ജിംനിയുടെ രൂപത്തിലുള്ള സുസുക്കിയുടെ രണ്ട് വീൽ വാഹനമാണ് സ്ലിംനി. ലോകത്തിലെ ആദ്യ ഫോർ വീൽ ഡ്രൈവ് 2 വീലറാണ് സ്ലിംനി എന്നാണ് സുസുക്കി ഓസ്ട്രേലിയ പറയുന്നത്. സുസുക്കിയുടെ ഓട്ടോമോട്ടീവ് വിഭാഗവും മോട്ടർസൈക്കിൾ വിഭാഗവും
രാജ്യത്തെ വാഹനവിപണിയിൽ ചരിത്രനേട്ടം കൊയ്യുകയാണ് സ്കോഡ ഓട്ടോ ഇന്ത്യ. 2025 മാർച്ചിൽ 7422 യൂണിറ്റ് വാഹനങ്ങളാണ് ചെക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ രാജ്യത്ത് വിറ്റഴിച്ചത്. സ്കോഡ ഇന്ത്യയിലെത്തി ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് കൈലാഖ് എന്ന സബ് കോംപാക്ട് എസ് യു വി യിലൂടെ ഈ നേട്ടമെന്നത്
ബാങ്കുകളിൽ നിന്നും 9000 കോടിയോളം രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട ഇന്ത്യൻ വ്യവസായി വിജയ് മല്യയുടെ ഏറെ വിലപിടിപ്പുള്ള വസ്തുവകകളിൽ പലതും ഇന്നും ലേലത്തിലൂടെ വിറ്റഴിക്കുകയാണ്. മല്യയുടെ പ്രിയപ്പെട്ട വാഹനങ്ങളിൽ ഒന്നായ ഫെറാറി 328 ജി ടി എസ് ടാർഗ ലേലത്തിലൂടെ സ്വന്തമാക്കുകയും അതിനു പുതുജന്മം
ജൂൺ 2, 2008 ലാണ് 9200 കോടി രൂപയ്ക്ക് ടാറ്റ മോട്ടോഴ്സ്, ഫോഡിൽ നിന്ന് ജാഗ്വർ ലാൻഡ് റോവർ വാങ്ങിക്കുന്നത്. അന്നുമുതൽ ടാറ്റ ഗ്രൂപ്പിന്റെ കിരീടത്തിലെ പൊൻതൂവലാണ് ജെഎൽആർ. നഷ്ടത്തിൽ ഓടിക്കൊണ്ടിരുന്ന കമ്പനിയെ ടാറ്റ ലാഭത്തിലെത്തിച്ചു. എന്നാൽ ലാൻഡ് റോവറിനെ നിലനിർത്തി ടാറ്റ ജാഗ്വറിനെ ചൈനീസ് വാഹന ഭീമന്മാരായ
കാറുകളിലെ ജനപ്രിയ ഫീച്ചറുകളിലൊന്നാണ് വലിപ്പമേറിയ ടച്ച്സ്ക്രീനുകള്‍. 10.25 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേകള്‍ ഇന്ന് പല മോഡലുകളിലും പ്രധാന ഫീച്ചറാണ്. നാലു മീറ്ററില്‍ താഴെ വലിപ്പമുള്ള കാര്‍ മോഡലുകളില്‍ വലിയ ഇന്‍ഫോടെയിന്‍മെന്റ് ഡിസ്പ്ലേയുള്ള ജനപ്രിയ കാറുകളെ പരിചയപ്പെടാം. ടാറ്റയും മഹീന്ദ്രയും
Results 1-10 of 4055
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.