Activate your premium subscription today
ആറു കൊല്ലത്തിനു ശേഷം െഎ 20 മൊത്തം പുതുതായി വരുമ്പോൾ എന്തൊക്കെ പ്രതീക്ഷിക്കാം. രൂപം മാത്രമല്ല ഭാവവും പ്രകടനവും മെച്ചപ്പെടണം. ഗുണത്തിലും ഉപയോഗത്തിലും ഹ്യുണ്ടേയ് എന്നും നൽകുന്ന മിനിമം ഗാരന്റി തുടരണം. കാലികമായ മാറ്റങ്ങൾ ഉൾക്കൊള്ളണം... പുതിയ െഎ 20 ഇതെല്ലാമാണ്. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലൂടെ. ആറു
മുൻ തലമുറകളുടെ വിജയ വഴി പിന്തുടരുകയാണ് ഐ20യുടെ പുതിയ പതിപ്പും. ബുക്കിങ് തുടങ്ങി വെറും 20 ദിവസത്തിൽ 20000 ബുക്കിങ്ങുകൾ ലഭിച്ചു, ഇതില്‍ 4000 എണ്ണം ദീപവലി സീസണിൽ ഉപഭോക്താക്കള്‍ക്ക് നൽകി. ഈ മാസം 6 നായിരുന്നു പുതിയ ഐ20 യുടെ വില ഹ്യുണ്ടേയ് പ്രഖ്യാപിച്ചത്. വില എത്തും മുമ്പേ ആരംഭിച്ച ബുക്കിങ്ങിന് മികച്ച
ഹ്യുണ്ടേയ് പ്രീമിയം ഹാച്ച്ബാക്ക് ഐ20യുടെ പുതിയ വകഭേദം വിപണിയിൽ. പെട്രോൾ, ഡീസൽ എൻജിനുകളിൽ മാനുവൽ, ഐവിടി, ഡിസിടി, ഐഎംടി ഗിയർബോക്സുകളിൽ എത്തുന്ന വാഹനത്തിന് 6.79 ലക്ഷം മുതൽ 11.17 ലക്ഷം രൂപ വരെയാണ് വില. 1.2 ലീറ്റർ കാപ്പ പെട്രോൾ മാനുവലിന് 6.79 ലക്ഷം രൂപ മുതൽ 9.19 ലക്ഷം രൂപ വരെയും ഐവിടിക്ക് 8.59 ലക്ഷം
Results 1-4