Activate your premium subscription today
Monday, Mar 31, 2025
കോഴിക്കോട് ∙ ചുമയുടെ മരുന്ന് കുടിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി ഡ്രൈവറിന് മേലുദ്യോഗസ്ഥർ ചാർത്തി നൽകിയത് മദ്യപാനിയുടെ പരിവേഷം! ഇന്നലെ രാവിലെ 7ന് കോഴിക്കോട് – മാനന്തവാടി റൂട്ടിൽ ഡ്യൂട്ടിക്കെത്തിയ കോഴിക്കോട് ഡിപ്പോ ഡ്രൈവർ ആർഇസി മലയമ്മ സ്വദേശി ടി.കെ.ഷിദീഷിനെയെയാണു ബ്രെത്തലൈസർ ചതിച്ചത്. രാവിലെ 6.15ന്
എരുമേലി ∙ ഉല്ലാസയാത്രയുടെ വഴികളിൽ എരുമേലി കെഎസ് ആർടിസി ഒരു വർഷം പൂർത്തിയാക്കുന്നു. കഴിഞ്ഞ ഏപ്രിലിലാണ് എരുമേലി ഡിപ്പോയിൽ നിന്നു ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഉല്ലാസയാത്രകൾ ആരംഭിച്ചത്.ബജറ്റ് ടൂറിസം വഴി മാത്രം എരുമേലി കെഎസ് ആർടിസിക്ക് ഇതുവരെ പത്തര ലക്ഷം രൂപയുടെ വരുമാനം ലഭിച്ചു. ആദ്യ യാത്രയായ
കോഴിക്കോട് ∙ ഇതുവരെ മദ്യപിക്കാത്ത ഡ്രൈവർ കെഎസ്ആർടിസി ബ്രെത്തലൈസറിൽ മദ്യപനായി. ഇതോടെ, ഡ്യൂട്ടി നൽകാനാകില്ലെന്നു കെഎസ്ആർടിസി ഡിപ്പോ അധികൃതർ. ഒടുവിൽ ഇന്നു ഡ്യൂട്ടിക്കെത്താനും അടുത്ത ദിവസം എംഡിയുമായി നേരിൽ കാണാനും ഡ്രൈവർക്കു നിർദേശം. ഇന്നലെ രാവിലെ 7 ന് കോഴിക്കോട് – മാനന്തവാടി റൂട്ടിൽ സർവീസിനു ഡ്യൂട്ടിക്കെത്തിയ കോഴിക്കോട് ഡിപ്പോ ഡ്രൈവർ ആർഇസി മലയമ്മ സ്വദേശി ടി.കെ.ഷിദീഷിയെയാണു ബ്രെത്തലൈസർ ചതിച്ചത്.
ആറ്റിങ്ങൽ∙ കെഎസ്ആർടിസി ഡിപ്പോയിൽ ബസു കാത്തു നിൽക്കുന്നവർക്ക് നീണ്ട ഇടവേളയ്ക്കു ശേഷം കാത്തിരിപ്പു കേന്ദ്രം ഒരുങ്ങുന്നു.നവീകരിച്ച കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായി. . .ഒ.എസ് അംബിക എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 8 ലക്ഷം രൂപ ചെലവഴിച്ചാണ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്.
ആര്യനാട്∙ കെഎസ്ആർടിസി ഡിപ്പോയിൽ വർഷങ്ങൾക്ക് മുൻപ് ഉണ്ടായ കുഴികൾ നികത്താൻ നടപടികളില്ല. ഇപ്പോൾ മുൻപിലെ റോഡിൽ ശുദ്ധജല വിതരണത്തിന് പൈപ്ലൈൻ സ്ഥാപിക്കാനായി കുഴി എടുത്ത മണ്ണ് കൊണ്ടിട്ട് ഗട്ടർ ഒരു വിധം അടച്ചു. ബസുകൾ നിരന്തരം കയറിയിറങ്ങുന്നതിനാൽ വീണ്ടും പഴയ പടിയാകാൻ അധിക ദിവസം
തുറവൂർ∙ അങ്കമാലിയിൽ നിന്നും ആലപ്പുഴയ്ക്ക് പോയിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ കുഴഞ്ഞുവീണു മരിച്ചു. അങ്കമാലി ഡിപ്പോയിലെ യൂണിറ്റിലെ കണ്ടക്ടർ എം.വി.സുകു (47) ആണ് ബസിനുള്ളിൽ കുഴഞ്ഞ് വീണത്. ഇന്ന് രാവിലെ 10 നു തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തുറവൂർ ഗവ. ആശുപത്രിയിൽ.
തേഞ്ഞിപ്പലം ∙ ഒട്ടേറെപ്പേരുടെ ജീവിതയാത്രയിൽ കൂട്ടായിരുന്ന ഒരു കെഎസ്ആർടിസി ബസ്. വിനോദയാത്ര, ജന്മദിനാഘോഷം തുടങ്ങി ആഘോഷം എന്തുമാകട്ടെ, ആശ്രയം ഇവൻ തന്നെ. തിരുവമ്പാടി– ഓമശ്ശേരി– മുക്കം– തൊണ്ടയാട് വഴി രാവിലെ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിലേക്കും വൈകിട്ട് തിരിച്ചും സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിനാണ് ഈ
കൊല്ലം∙ കുറഞ്ഞ നിരക്കിലുള്ള കെഎസ്ആർടിസി കുറിയർ സേവനം ഹിറ്റായതോടെ ഡോർ ഡെലിവറി വേണമെന്ന ആവശ്യവും ശക്തമാകുന്നു. എന്നാൽ, ഡോർ ഡെലിവറി സേവനം ലഭ്യമാക്കിയാൽ നിരക്കു വർധിക്കുമെന്ന ആശങ്ക കെഎസ്ആർടിസി അധികൃതർ പങ്കുവയ്ക്കുന്നു. ഡോർ ഡെലിവറി സേവനം ഫ്രാഞ്ചൈസികളെ ഏൽപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഏപ്രിലോടെ
സീതത്തോട് ∙ മൂഴിയാർ–പത്തനംതിട്ട റൂട്ടിൽ സർവീസ് നടക്കുന്ന കെഎസ്ആർടിസി ബസ് തടഞ്ഞ് കാട്ടാനക്കൂട്ടം. ഇന്നലെ രാവിലെ 6.30നു വേലുത്തോടിനു സമീപം വച്ചാണ് റോഡിലൂടെ തീറ്റയും തിന്ന് സാവധാനം നടന്ന് പോകുകയായിരുന്ന 7 അംഗ കാട്ടാനക്കൂട്ടം ബസിനു മുന്നിൽപെട്ടത്. ബസ് മൂഴിയാറിൽ നിന്നു പത്തനംതിട്ടയിലേക്കു
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്നു സിഎജി (കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ) റിപ്പോര്‍ട്ട്. 18,026.49 കോടി രൂപയാണ് ഇവയുടെ ആകെ നഷ്ടം. ഇതില്‍ 44 സ്ഥാപനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു.
Results 1-10 of 2661
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.