Activate your premium subscription today
ബാജാജുമായി സഹകരിച്ച് 2012 ലാണ് കെടിഎം ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 2012 ൽ തന്നെ ആദ്യ ബൈക്കായ ഡ്യുക്ക് 125 വിപണിയിൽ എത്തി. വളരെ പെട്ടെന്നു തന്നെ ഇന്ത്യൻ വിപണിയിലെ താരമായി കെടിഎം മാറി.
ട്രയംഫ് ടൈഗറും ബിഎംഡബ്ല്യു ജിഎസ് സീരീസുമൊക്കെ കണ്ട് ഇതുപോലൊരു അഡ്വഞ്ചര്‍ ടൂറര്‍ സ്വന്തമാക്കണം എന്നു മോഹിച്ചവരുടെ മുന്നിലേക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്ന ഉഗ്രന്‍ അഡ്വഞ്ചര്‍ ടൂറർ വന്നത്. അധിക സമയം വേണ്ടി വന്നില്ല ഹിമാലയന്റെ വില്പന ഗ്രാഫ് ഹിമാലയത്തോളം ഉയരാന്‍. ആ പാത പിന്തുടർന്നു
പുലി വരുന്നേ പുലി വരുന്നേ എന്നു പറയുന്നതു പോലെയായിരുന്നു കെടിഎമ്മിന്റെ ചെറിയ അഡ്വഞ്ചർ ബൈക്കിനെക്കുറിച്ചുള്ള വാർത്തകൾ. ഡ്യൂക്ക് 390 എത്തിയതിനു പിന്നാലെ അഡ്വഞ്ചർ വകഭേദവും എത്തുമെന്നു കരുതിയ ആരാധകർ സത്യത്തിൽ ക്ഷമയുടെ നെല്ലിപ്പലക വരെ കണ്ടു എന്നതാണു ശരി. ഒടുവിൽ ഇതാ 390 അഡ്വഞ്ചർ ഇന്ത്യൻ നിരത്തു
ഓസ്ട്രിയൻ നിർമാതാക്കളായ കെ ടി എമ്മിന്റെ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ബൈക്കായ 125 ഡ്യൂക്കിന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തി. പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ 1.50 ലക്ഷം രൂപയാണു 2021 കെ ടി എം 125 ഡ്യൂക്കിന്റെ ഷോറൂം വില. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള
കെ ടി എം പുതിയ ബൈക്കായ കെ ടി എം 250 അഡ്വഞ്ചർ പുറത്തിറക്കി. 2,48,256 രൂപയാണു കെ ടി എം 250 അഡ്വഞ്ചറിന് ഡൽഹിയിലെ ഷോറൂം വില. പുതിയ ബൈക്കിനുള്ള ബുക്കിങ് രാജ്യത്തെ കെ ടി എം ഷോറൂമുകൾ സ്വീകരിച്ചു തുടങ്ങി.അഡ്വഞ്ചർ മോട്ടോർ സൈക്കിൾ വിഭാഗത്തിലെ വിപണന സാധ്യത മുതലെടുക്കാൻ ലക്ഷ്യമിട്ടാണു കെ ടി എം ‘250 അഡ്വഞ്ചർ’
സൂപ്പർ സ്പോർട് (ആർസി) ശ്രേണിക്കു പുതിയ നിറക്കൂട്ടുമായി ഓസ്ട്രിയൻ ബൈക്ക് നിർമാതാക്കളായ കെടിഎം. ആർസി 390, ആർസി 200, ആർസി 125 മോട്ടോർ സൈക്കിളുകൾ ഇനി യഥാക്രമം മെറ്റാലിക് സിൽവർ, ഇലക്ട്രോണിക് ഓറഞ്ച്, ഡാർക്ക് ഗൽവാനൊ നിറങ്ങളിലും വിൽപ്പനയ്ക്കെത്തും. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്)
കെടിഎമ്മിന്റെ നേക്കഡ് മോട്ടർസൈക്കിൾ 390 അഡ്വഞ്ചറിന്റെ ആദ്യ ഉടമ കണ്ണൂർ സ്വദേശി വിനിൽ സേവ്യർ. കെടിഎം കോഴിക്കോട് ഡീലർഷിപ്പിൽ നിന്നാണ് ബൈക്ക് സ്വന്തമാക്കിയത്. ഇന്ത്യയിൽ കെടിഎം ശ്രേണിയിൽ വിൽപനയ്ക്കുള്ള ഏറ്റവും മികച്ച ൈബക്കുകളിലൊന്നാണ് 390 അഡ്വഞ്ചർ. കണ്ണൂരിൽ ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമയാണ് വിനിൽ,
Results 1-8