Activate your premium subscription today
Tuesday, Apr 1, 2025
മിനി കൂപ്പറിന്റെ കൺവേർട്ടബിള്‍ പതിപ്പ്. 2004-ലെ സലൂൺ ഇന്റർനാഷണൽ ഡി എൽ'ഓട്ടോയിൽ, മിനി ഒരു കൺവെർട്ടിബിൾ മോഡൽ അവതരിപ്പിച്ചു, അത് 2005 മോഡൽ വർഷത്തിൽ പുറത്തിറങ്ങി, വൺ, കൂപ്പർ, കൂപ്പർ എസ് ട്രിം പതിപ്പുകളിൽ ലഭ്യമാണ്.
കളിപ്പാട്ടം കൊണ്ട് കളിക്കേണ്ട പ്രായത്തിൽ ഒരു മിനി കൂപ്പർ സ്വന്തമായി കിട്ടിയാലോ? സംഗതി സത്യമാണ്. ഏഴു വയസ് മാത്രം പ്രായമുള്ള മകന് പിറന്നാളിന് പിതാവ് സമ്മാനിച്ചത് ഒരു മിനി കൂപ്പറാണ്. വളരെ ആഘോഷത്തോടെ നടന്ന ജന്മദിന പരിപാടികൾക്കിടയിലാണ് പിതാവ് ഏറെ വിലപിടിപ്പുള്ള ഈ സമ്മാനം മകന് കൈമാറിയത്. ചിത്രങ്ങൾ സോഷ്യൽ
റേഞ്ച് റോവറിന്റെ ആഡംബര എസ്യുവിക്ക് പിന്നാലെ മിനി കൂപ്പറും സ്വന്തമാക്കി ലിസ്റ്റിൻ സ്റ്റീഫൻ. ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്ന് മിനി കൂപ്പർ എസ് ട്രാക് എഡിഷൻ വാങ്ങിയ വിവരം ലിസ്റ്റിൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. കുടുംബസമേതം എത്തിയാണ് ലിസ്റ്റിൻ സ്റ്റീഫൻ പുതിയ വാഹനം
കൊച്ചി∙ കള്ളക്കടത്തുകാരിൽ നിന്നു കസ്റ്റംസ് വേട്ടയാടി പിടികൂടിയ മിനികൂപ്പർ കാർ അടക്കമുള്ള വാഹനങ്ങളും ഉടമകൾ കൊച്ചിൻ പോർട്ടിൽ നിന്നും കൈപ്പറ്റാതിരുന്ന വിദേശനിർമിത ഗൃഹോപകരണങ്ങളും അടക്കം ലേലം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ്. പിടികൂടുന്ന ഉപയോഗപ്രദമായ സാധനങ്ങൾ കൊച്ചി കസ്റ്റംസ് ഹൗസിലെ ഗോഡൗണിൽ നിറഞ്ഞതോടെയാണ്
ബ്രിട്ടിഷ് വാഹന നിർമാതാക്കളായ മിനിയുടെ ലക്ഷ്വറി ഹാച്ച് കൂപ്പർ എസ് ജെസിഡബ്ല്യു സ്വന്തമാക്കി യുവ നടൻ അർജുൻ അശോകൻ. കൂപ്പർ എസിന്റെ പ്രത്യേക പതിപ്പാണ് ജോൺ കൂപ്പർ വർക്സ് എന്ന ജെസിഡബ്ല്യു. നേരത്തേ അർജുൻ ഫോക്സ്വാഗൻ വെർട്യൂസ് വാങ്ങിയിരുന്നു.കൂപ്പർ എസിനെ കൂടുതൽ സ്പോർട്ടിയാക്കിയാണ് ജെസിഡബ്ല്യു പതിപ്പ്
ഒരുകാറില്‍ എത്ര പേര് കൊള്ളും? ആറ്, ഏഴ്... കൂടി പോയാല്‍ ഒമ്പതോ പത്തോ അല്ലേ. എന്നാല്‍ ഒരു മിനി കൂപ്പറില്‍ 29 പേര് കയറിയിട്ടുണ്ട്. കുട്ടികളൊന്നുമല്ല, പ്രായപൂര്‍ത്തിയായ 29 മനുഷ്യര്‍! അദ്ഭുതം തോന്നുന്നുവല്ലേ, ഈ അദ്ഭുതത്തിനാണ് ഗിന്നസ് വേള്‍ഡ് റെക്കോർഡ് വരെ ലഭിച്ചിട്ടുള്ളത്. അഞ്ചു പേര്‍ക്ക് പരമാവധി
കേരളത്തിൽ ആദ്യ സെസ്റ്റി യെല്ലോ മിനി കൂപ്പർ എസ് കൺവേർട്ടബിൾ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടൻ ജോജു ജോർജ്. ഭാര്യ ആബയുടെ പേരിലാണ് പുതിയ വാഹനം. ഈ നിറത്തിലുള്ള കേരളത്തിലെ ആദ്യ കാറാണിത്. മിനിയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് മിനി കൂപ്പർ എസ് കൺവേർട്ടബിൾ. 1998 സിസി എൻജിൻ കരുത്തേകുന്ന വാഹനത്തിന് 192
പൃഥ്വിരാജിന് അപ്രതീക്ഷിത പിറന്നാൾ സമ്മാനം നൽകി ഭാര്യ സുപ്രിയ. ബ്രിട്ടിഷ് വാഹന നിർമാതാക്കളായ മിനിയുടെ ഏറ്റവും കരുത്തൻ കാർ ജെസിഡബ്ല്യുവാണ് താരത്തിനു ഭാര്യ സമ്മാനിച്ചത്. കൊച്ചിയിലെ മിനി ഡീലർഷിപ്പായ ഇവിഎം മിനിയിൽ നിന്നാണ് വാഹനം വാങ്ങിയത്. ലംബോർഗിനി, റേഞ്ച് റോവർ, ബിഎംഡബ്ല്യു 7 സീരിസ് തുടങ്ങിയ ആഡംബര
ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്നത് 15 കാറുകൾ, അതിൽ ഒന്ന് ഇനി മലയാളത്തിന്റെ യുവതാരം ടൊവിനോയ്ക്ക് സ്വന്തം. ബ്രിട്ടീഷ് കാർ നിർമാതാക്കളായ മിനിയുടെ സൈഡ്വാക്ക് എഡിഷൻ സ്വന്തമാക്കി ടൊവിനോ തോമസ്. കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. സവിശേഷതകളേറെയുള്ള ഈ മിനി കൺവെർട്ടബ്ളിന്
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.