Activate your premium subscription today
Tuesday, Apr 1, 2025
ഈ മാസം ആദ്യം ഇന്ത്യയിൽ അരങ്ങേറിയ മീറ്റിയോർ 350 വിദേശ വിപണികളിൽ വിൽപനയ്ക്കെത്തിക്കാൻ റോയൽ എൻഫീൽഡ് തയാറെടുക്കുന്നു. യൂറോപ്പും അമേരിക്കയുമടക്കമുള്ള വിപണികളിലേക്കു മീറ്റിയോർ 350 വിപണനം വ്യാപിപ്പിക്കാനാണു കമ്പനിയുടെ പദ്ധതി. രാജ്യാന്തര വിപണികളിൽ കമ്പനിയുടെ ബൈക്കുകൾക്ക് ആവശ്യക്കാരേറുകയാണെന്നും ഐഷർ
പുതിയ ക്രൂസർ ബൈക്കുമായി റോയൽ എൻഫീൽഡ്. ഏറെക്കാലമായി തുടരുന്ന കാത്തിരിപ്പിനു വിരാമമിട്ട് മീറ്റിയോർ എന്ന് പേരിട്ടിരിക്കുന്ന ബൈക്കാണ് റോയൽ എൻഫീൽഡ് പുറത്തിറക്കിയത്. ഫയർബോൾ ( 1.76 ലക്ഷം) സ്റ്റെല്ലാർ ( 1.81 ലക്ഷം) സൂപ്പർനോവ (1.90) എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായാണ് പുതിയ ബൈക്ക് വിപണിയിലെത്തുന്നത്.
ഏറെക്കാലമായി തുടരുന്ന കാത്തിരിപ്പിനു വിരാമമിട്ട് മീറ്റിയോർ 350 നവംബർ ആറിന് അരങ്ങേറ്റം കുറിക്കുമെന്നു റോയൽ എൻഫീൽഡിന്റെ പ്രഖ്യാപനം. നിലവിലെ ‘തണ്ടർബേഡ്’ ശ്രേണിയുടെ പിൻഗാമിയായിട്ടാവും ‘റോയൽ എൻഫീൽഡ് മീറ്റിയോർ 350’ മോട്ടോർ സൈക്കിളിന്റെ രംഗപ്രവേശം. കമ്പനി പുതുതായി വികസിപ്പിച്ച ജെ പ്ലാറ്റ്ഫോമിൽ
ഓരോ കാലഘട്ടത്തിലും ഓരോ തരം ബൈക്കുകളാണ് ഇന്ത്യൻ വിപണിയിൽ ജനപ്രിയമായിക്കൊണ്ടിരുന്നത്. തുടക്കത്തിൽ ജാവയും യെസ്ഡിയുമായിരുന്നെങ്കിലും ശേഷം മൈലേജ് കൂടിയ 100 സിസി ബൈക്കുകളുടെ യുഗം വന്നു. പിന്നീട് ഇന്ത്യൻ വിപണിയിലെ വാഹനങ്ങൾക്ക് മൈലേജും കരുത്തും പെർഫോമൻസും ലുക്കും ആവശ്യമായി വന്നു. വ്യത്യസ്ത ഉപഭോക്താക്കളുടെ
സമൂഹമാധ്യമങ്ങളിൽ തരംഗമായി മുന്നേറുകയാണ് റോയൽ എൻഫീൽഡിന്റെ പുതിയ ബൈക്ക് മീറ്റിയോർ 350. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രം ഇതിനോടകം തന്നെ യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയിട്ടുണ്ട്. തണ്ടർബേർഡ് 350 എക്സിന്റെ പകരക്കാരനായിരിക്കും മീറ്റിയോർ എന്നാണ് സൂചനകൾ. രൂപത്തില്‍ തണ്ടർബേർഡ്
അടുത്ത മാസം അവസാനം പുതിയ ബൈക്ക് പുറത്തിറക്കാനൊരുങ്ങി റോയൽ എൻഫീൽഡ്. ബൈക്കിന്റെ പേരോ കൂടുതൽ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ലെങ്കിലും ജെ1ഡി എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച ബൈക്ക് അടുത്ത മാസം അവസാനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. നിലവിലെ ബൈക്കുകളെക്കാൾ എൻജിൻ ശേഷി കുറഞ്ഞ 250 സിസി ബൈക്കുകൾ പുറത്തിറക്കി
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.