Activate your premium subscription today
സ്കോഡ ഓട്ടോ ഇന്ത്യയ്ക്കായി അണിയിച്ചൊരുക്കുന്ന സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘കുശക്കി’ന്റെ ആദ്യ അവതരണം മാർച്ച് 18ന്. ഇന്ത്യയ്ക്കായി സ്കോഡ നിർമിക്കുന്ന ആദ്യ കാറിന്റെ അനാവരണണം സംബന്ധിച്ചു ട്വിറ്ററിലായിരുന്ന കമ്പനി മേധാവി സാക് ഹൊളിസിന്റെ പ്രഖ്യാപനം. വിഷൻ ഇൻ എന്ന പേരിൽ വികസിപ്പിച്ച എസ് യു
ന്യൂഡൽഹി∙ സ്കോഡയുടെ മിഡ് സൈസ് എസ്യുവി കരോക് ഇന്ത്യയിലെ വിപണിയിൽ പുറത്തിറക്കി. 24.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. പൂർണമായും വിദേശത്തു നിർമിച്ച വാഹനം ഒരു വകഭേദത്തിൽ മാത്രമേ ലഭ്യമാകു. 250 എൻഎം ടോർക്ക്, 150ബിഎച്ച്പി 1.5 ലീറ്റർ ടിഎസ്ഐ പെട്രോൾ എൻജിനാണ് കരോകിന് കരുത്തു പകരുന്നത്. ഏഴ് സ്പീഡ് ഡിഎസ്ജി
സ്കോഡയുടെ പുത്തൻ എസ്യുവി കരോക് ചൊവ്വാഴ്ച ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. പരിഷ്കരിച്ച സുപെർബ്, ഭാരത് സ്റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരമുള്ള എൻജിനോടെയെത്തുന്ന റാപിഡ് 1.0 ടിഎസ്ഐ എന്നിവയും ഇതോടൊപ്പം ഇന്ത്യയിൽ വിൽപനയ്ക്കെത്തുന്നുണ്ട്. ഇരുനിര സീറ്റുകളുള്ള സ്പോർട് യൂട്ടിലിറ്റി വാഹനമായ കരോക്കിന് 26 – 27 ലക്ഷം
പുത്തൻ എസ്യുവിയായ കരോക്കിന്റെയും സെഡാനായ റാപിഡ് 1.0 ടിഎസ്ഐയുടെയും ബുക്കിങ്ങിനു തുടക്കം കുറിച്ചു ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ. അര ലക്ഷം രൂപ അഡ്വാൻസ് ഈടാക്കിയാണു സ്കോഡ ഓട്ടോ ഇരു മോഡലുകൾക്കുമുള്ള ബുക്കിങ് ഏറ്റെടുക്കുന്നത്. ബുക്കിങ് റദ്ദാക്കുന്ന പക്ഷം അഡ്വാൻസ് മടക്കി നൽകുമെന്നും സ്കോഡ
Results 1-4