Activate your premium subscription today
Friday, Mar 21, 2025
കഠിനാധ്വാനത്തിലൂടെയും, കുതന്ത്രങ്ങളിലൂടെയും, ഏറ്റവും വില കുറഞ്ഞ സാധനങ്ങളുടെ ഉൽപ്പാദനത്തിലൂടെയും പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയിൽ കയറ്റുമതിയിലൂടെ കയറി പറ്റിയ ചൈനക്ക് ഇപ്പോൾ കഷ്ടകാലമാണ്. മഹാമാരിയുടെ തുടക്കം മുതൽ ചൈനീസ് സമ്പദ് വ്യവസ്ഥക്ക് വളർച്ച പ്രതിസന്ധിയുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയുടെ
പണമിടപാടുകൾക്കായി സ്വന്തം ഡിജിറ്റൽ കറൻസി ഉപയോഗിക്കുന്നത്തിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനായി റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ ഉടൻ പൈലറ്റ് പ്രോജെക്റ്റുകൾ ആരംഭിക്കും. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC ) ഉപയോഗത്തിൽ വരുകയാണെങ്കിൽ പണമടക്കുന്നതിനു ഇപ്പോഴുള്ള സംവിധാനങ്ങളുടെ ഒരു പൊളിച്ചെഴുത്തായിരിക്കും
ചൈനീസ് കറന്‍സി യുവാന്റെ ഡിജിറ്റല്‍ പരീക്ഷണത്തിലെ വിനിമയങ്ങള്‍ 34.5 ബില്യണ്‍ (3450 കോടി) യുവാനിലെത്തി. ആഗോളതലത്തിലുള്ള പ്രമുഖ വെര്‍ച്ചുല്‍ കറന്‍സികളെ നിഷ്പ്രഭമാക്കുന്ന പ്രകടനാണ് ചൈനീസ് ഡിജിറ്റല്‍ യുവാന്‍ നടത്തുന്നത്. ഇതുവരെ 2.08 കോടിയിലേറെ ചൈനക്കാരാണ് വെര്‍ച്ചുല്‍ വോലറ്റിലൂടെ ഡിജിറ്റല്‍ യുവാന്‍
‘ചൈന എന്ന ഉറങ്ങുന്ന രാക്ഷസൻ ഉറങ്ങിക്കോട്ടെ. അവൻ ഉണർന്നാൽ ലോകം കീഴ്മേൽ മറിക്കും...’ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട് ചൈനയെക്കുറിച്ചു പറഞ്ഞത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ അറം പറ്റിയിരിക്കുന്നു. ഉണർന്ന ചൈന ഇന്ന് ആകാശത്തും ഭൂമിയിലും വൻശക്തികളെതന്നെ വിറപ്പിക്കുന്നു...Chinese economy, China-US news, Manorama Online
സാമ്പത്തിക ലോകത്തെ ക്രിപ്റ്റോ കറൻസികളുടെ വ്യാപകമായ ഉപയോഗം ബാങ്കുകളെയും മറ്റു ധനകാര്യ സ്ഥാപനങ്ങളെയും ഇവയെ വിനിമയ മാർഗമായി ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്നുണ്ട്. ബ്ലോക്ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നതിനാണ് ബാങ്കുകൾ താൽപര്യപ്പെടുന്നത്. ദശലക്ഷ കണക്കിന് ഡോളർ
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.