Activate your premium subscription today
കോട്ടയം ∙ സംസ്ഥാന സർക്കാർ ഏറ്റെടുത്ത വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ– പഴയ എച്ച്എൻഎൽ) ആറു മാസത്തിനുള്ളിൽ ന്യൂസ് പ്രിന്റ് നിർമാണം ആരംഭിക്കാൻ സർക്കാർ തീരുമാനം. കെപിപിഎല്ലിന്റെ പുനരുജ്ജീവനത്തിന് തയാറാക്കിയ കർമ പദ്ധതി വ്യവസായ വകുപ്പ് മുഖ്യമന്ത്രിക്കു സമർപ്പിച്ചു. കമ്പനി തുറക്കുന്നതിനു മുന്നോടിയായി 11ന് വ്യവസായ മന്ത്രി പി. രാജീവ് വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെ യോഗം വിളിച്ചു.
കോട്ടയം ∙ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് എന്ന പേര് ഇനി ചരിത്രം. സംസ്ഥാന സർക്കാർ രൂപീകരിച്ച കമ്പനിക്ക് കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്
കോട്ടയം ∙ സംസ്ഥാന സർക്കാർ ഏറ്റെടുത്ത വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ (എച്ച്എൻഎൽ) ഭാവി പ്രവർത്തനം സംബന്ധിച്ച് ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ തീരുമാനം. ധനകാര്യ–മാനേജ്മെന്റ് വിദഗ്ധർ അടങ്ങിയ സമിതി വേണമെന്നാണു ശുപാർശ. സർക്കാർ പ്രതിനിധികളും സമിതിയിൽ ഉണ്ടാകും. എച്ച്എൻഎല്ലിന്റെ ആസ്ഥാനമായ
കോട്ടയം ∙ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്എൻഎൽ) ഏറ്റെടുക്കാമെന്ന കേരള വ്യവസായ സൗകര്യ വികസന കോർപറേഷന്റെ (കിൻഫ്ര) വാഗ്ദാനം വായ്പ നൽകിയ ധനകാര്യ സ്ഥാപനങ്ങൾ അംഗീകരിച്ചു. ഇതോടെ ഏറ്റെടുക്കലിനുള്ള പ്രധാന കടമ്പ കടന്നു. എച്ച്എൻഎൽ ഏറ്റെടുക്കാൻ 142 കോടി രൂപയുടെ പദ്ധതിയാണു കിൻഫ്ര
കോട്ടയം ∙ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്എൻഎൽ) കേരള സർക്കാർ ഏറ്റെടുക്കുന്നതിനു വഴിയൊരുങ്ങുന്നു. എച്ച്എൻഎൽ ഏറ്റെടുക്കലിന് 142 കോടി രൂപയുടെ പദ്ധതി സമർപ്പിക്കാൻ കേരള സർക്കാർ കിൻഫ്രയ്ക്ക് അനുവാദം നൽകി. എച്ച്എൻഎൽ വിൽപനയ്ക്കായി കോടതി നിയോഗിച്ച ‘റസല്യൂഷൻ പ്രഫഷനൽ’ കുമാർ രാജന്
Results 1-5