Activate your premium subscription today
Tuesday, Apr 1, 2025
വർക്കല∙ വടശ്ശേരിക്കോണം തെറ്റിക്കുളം യുപി സ്കൂളിനു സമീപം കോളജ് വിദ്യാർഥിനിയെ മുൻ സുഹൃത്ത് രാത്രി വീട്ടിൽ നിന്നു വിളിച്ചിറക്കി കഴുത്തറുത്തു കൊലപ്പെടുത്തി. വടശ്ശേരിക്കോണം തെറ്റിക്കുളം പൊലീസ് റോഡ് പാലവിള സംഗീത നിവാസിൽ സജീവ്–ശാലിനി ദമ്പതികളുടെ മകൾ സംഗീത(17)യാണു കൊല്ലപ്പെട്ടത്.
തിരുവനന്തപുരം∙ പതിനേഴു വയസ്സുകാരിയായ മകൾ അർധരാത്രിയിൽ വീടിനു മുന്നിൽ വെട്ടേറ്റു വീണതിന്റെ ഞെട്ടൽ മാറാതെ സംഗീതയുടെ മാതാപിതാക്കൾ. തൊട്ടടുത്ത് ഉണ്ടായിട്ടും മകൾക്കു നേരെ നീണ്ട കൊലക്കത്തി തടുക്കാനാകാത്തിന്റെ വേദനയിലാണ് സംഗീതയുടെ പിതാവ് സജീവ്. വാതിലിൽ ആരോ മുട്ടുന്നതു കേട്ട് പുറത്തിറങ്ങിയപ്പോൾ രക്തത്തിൽ
തിരുവനന്തപുരം∙ വർക്കലയിൽ പതിനേഴുകാരിയെ സുഹൃത്ത് കൊലപ്പെടുത്തിയത് മറ്റൊരാളുടെ പേരിൽ വീട്ടിൽനിന്നു വിളിച്ചിറക്കിയതിനു ശേഷം. വർക്കല വടശേരിക്കോണം തെറ്റിക്കുളം യുപി സ്കൂളിനു സമീപം കുളക്കോടുപൊയ്ക പൊലീസ് റോഡിൽ സജീവ്–ശാലിനി ദമ്പതികളുടെ മകൾ സംഗീതയെയാണ് സുഹൃത്ത് വെട്ടികൊലപ്പെടുത്തിയത്. ഇന്നലെ അർധരാത്രിയോടെ
വർക്കല ∙ പതിനേഴുകാരിയായ വിദ്യാർഥിനിയെ സുഹൃത്ത് വീട്ടിൽനിന്നു വിളിച്ചിറക്കി കഴുത്തറുത്തു കൊന്നു. തിരുവനന്തപുരം ജില്ലയിൽ വർക്കലയിലെ വടശേരിക്കോണത്ത് തെറ്റിക്കുളം യുപി സ്കൂളിന് സമീപം കുളക്കോടുപൊയ്ക സംഗീതനിവാസിൽ സജീവിന്റെയും ശാലിനിയുടെയും മകൾ സംഗീതയാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പള്ളിക്കൽ സ്വദേശി ഗോപുവിനെ പൊലീസ്
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.