Activate your premium subscription today
എല്ലാ ആയുഷ് ശാഖകളിലെയും (ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി) എംഡി, എംഎസ് കോഴ്സുകളിലെ ഈ വർഷത്തെ പ്രവേശനത്തിനുള്ള ഏക പ്രവേശനപ്പരീക്ഷയാണ് AIAPGET-2024 (ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ്). നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ഈ എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കാൻ മേയ് 15 രാത്രി 11.50
ആയുഷ് (ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി) പിജി 2023–24 (എംഡി, എംഎസ്) കോഴ്സുകളിലെ പ്രവേശനത്തിന് ദേശീയതലത്തിലുള്ള ഓൺലൈൻ കൗൺസലിങ്ങിനുള്ള ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ് ഒക്ടോബർ 2 വരെ നടത്താം. AIAPGET-2023ൽ യോഗ്യത നേടിയവർ https://aaccc.gov.in സൈറ്റിൽ റജിസ്റ്റർ ചെയ്തശേഷം വേണം ചോയ്സുകൾ സമർപ്പിക്കുന്നത്.
ദേശീയതലത്തിൽ എല്ലാ ആയുഷ് ശാഖകളിലെയും (ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി) എംഡി, എംഎസ് കോഴ്സുകളിലെ ഈ വർഷത്തെ പ്രവേശനത്തിനുള്ള ഏക പ്രവേശനപരീക്ഷയാണ് AIAPGET-2023 (ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ്). ആയുഷ് മേഖലയിലെ എല്ലാ കോളജുകളും സ്ഥാപനങ്ങളും സർവകലാശാലകളും കൽപിത സർവകലാശാലകളും
ദേശീയതലത്തിൽ എല്ലാ ആയുഷ് ശാഖകളിലെയും (ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി) എംഡി, എംഎസ്, പിജി ഡിപ്ലോമ കോഴ്സുകളിലെ ഈ വർഷത്തെ പ്രവേശനത്തിനുള്ള ഏക പരീക്ഷയായ ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ആയുഷ് മേഖലയിലെ എല്ലാ കോളജുകളും സ്ഥാപനങ്ങളും സർവകലാശാലകളും കൽപിത
Results 1-4