Activate your premium subscription today
ന്യൂഡൽഹി∙ നടന് വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു ദേശീയ മനുഷ്യാവകാശ കമ്മിഷന്. കോവിഡ് വാക്സീന് എടുത്ത്, രണ്ടു ദിവസത്തിനു ശേഷമാണു വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് ഏപ്രിൽ 17നാണ് വിവേക് അന്തരിച്ചത്....Actor Vivek
കരിയറിന്റെ തുടക്കം മുതൽ വിജയ്യ്ക്കൊപ്പം ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള നടനാണ് വിവേക്. സഹപ്രവര്‍ത്തകര്‍ എന്നതിനപ്പുറം ഇരുവരും നല്ല സുഹൃത്തുക്കള്‍ കൂടെയായിരുന്നു. എന്നാല്‍ വിവേക് മരിച്ച സമയത്ത് പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് വിജയ് വിദേശത്തായിരുന്നു.
ചെന്നൈ∙ ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ ഓർമകളുടെ ഒരു കടലിരമ്പമുണ്ട്. 38 വർഷത്തെ സൗഹൃദത്തിന്റെ കഥയുണ്ട്. ഫോട്ടോ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചയാൾ പക്ഷേ, ഇനിയൊരിക്കലും വശങ്ങൾ ദ്രവിച്ചു തുടങ്ങിയ ഈ ചിത്രം കാണില്ല. 1983 മധുര തല്ലക്കുളം പോസ്റ്റൽ ആൻഡ് ടെലി കമ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിലെ ട്രെയിനികളുടെ
നടൻ വിവേകിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് തെന്നിന്ത്യൻ സിനിമാലോകം. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ മരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് തമിഴ് നടൻ മൻസൂർ അലിഖാൻ നടത്തിയ പ്രതികരണം. വിവേക് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നപ്പോൾ
ചെന്നൈ ∙ പ്രാർഥനകൾ വിഫലം; ലക്ഷക്കണക്കിന് ആരാധകരെ കണ്ണീരിലാഴ്ത്തി തമിഴകത്തിന്റെ ‘ചിന്ന കലൈവാനർ’ വിടവാങ്ങി. ഹൃദയാഘാതത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഹാസ്യ നടനും ടിവി | Vivekh | Malayalam News | Manorama Online
ചെന്നൈ ∙ തെക്കൻ തമിഴ്നാടിന്റെ നീരുറവയായ താമരഭരണിയാറിന്റെ തീരത്ത്, തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിലാണു വിവേകിന്റെ ജനനം. ജീവിതത്തിലും നടനത്തിലും ഒഴുക്കുള്ള നദിയുടെ തെളിമ അദ്ദേഹം കാത്തു സൂക്ഷിച്ചു. സമൂഹവുമായുള്ള ഇടപെടലിലൂടെ നിരന്തരം | Vivekh | Malayalam News | Manorama Online
തമിഴ് സിനിമയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ച നടൻ വിവേകിന്റെ മനസ്സിലെ സൂപ്പർ സ്റ്റാർ ഒരേയൊരാൾ മാത്രമായിരുന്നു - ‘ഓൾ ഇന്ത്യ സൂപ്പർ സ്റ്റാർ’ എന്ന് എല്ലാ വേദികളിലും വിവേക് അഭിമാനത്തോടെ വിശേഷിപ്പിച്ച ഡോ. എ.പി.ജെ. അബ്ദുൽ കലാം. ഗ്രീൻ കലാം എന്ന അഭിമാന ദൗത്യം സിനിമയ്ക്കപ്പുറമുള്ള
തമിഴ് സിനിമ ഹാസ്യതാരം വിവേകിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖമറിയിച്ച് സിനിമ ലോകം. തമിഴ്-മലയാളം സിനിമ മേഖലയിലെ വിവിധ താരങ്ങളാണ് വിവേകിന് ആദരാഞ്ജലികൾ അർപ്പിച്ചത്. തമിഴ് താരങ്ങളായ വിക്രം സൂര്യ, ജ്യോതിക, കാർത്തി, തൃഷ, യോഗിബാബു, വൈര മുത്തു, വിജയ്യുടെ അമ്മ ശോഭ എന്നിവർ നേരിട്ടെത്തി വിവേകിന്
കോവിഡ് വാക്സീൻ സ്വീകരിച്ചതു മൂലമാണ് തമിഴ് ഹാസ്യതാരം വിവേകിന് ഹൃദയാഘാതം സംഭവിച്ചതെന്ന റിപ്പോർട്ട് തള്ളി മെഡിക്കൽ സംഘം. വിവേക് കടുത്ത ഹൃദ്രോഗി ആയിരുന്നെന്നും അദ്ദേഹത്തിന്റെ ഇടതു കൊറോണറി ആർട്ടറിയിൽ 100 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നതായും ഡോക്ടർമാർ പറഞ്ഞു. ഹൃദ്രോഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുന്ന
ഇനിയും ഏറെ ചെയ്യാൻ ബാക്കിവച്ചാണ് തമിഴകത്തെ ഹാസ്യസാമ്രാട്ട് വിടചൊല്ലുന്നത്. വിവേകിന്റെ അപ്രതീക്ഷിത വിടവാങ്ങളിൽ വിറങ്ങലിക്കുകയാണ് തമിഴ് സിനിമാലോകം. തമിഴ് സിനിമയില്‍ ഹാസ്യത്തിന് പുതിയ ദിശ നല്കിയ നടനാണ് വിവേക്. അഞ്ചുവട്ടം തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയിരുന്നു.
Results 1-10