Activate your premium subscription today
ഒരു വീട് നിറയെ വേട്ടക്കാർ, അവരുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങള്‍, ചോരയിൽ മുങ്ങിയ പോരാട്ടങ്ങൾ, ത്രസിപ്പിക്കുന്ന അഭിനയമുഹൂർത്തങ്ങള്‍ ഒക്കെയായി തിയറ്ററുകളിൽ റിലീസിനൊരുങ്ങുകയാണ് ആഷിഖ് അബുവിന്റെ പുതിയ ചിത്രമായ 'റൈഫിള്‍ ക്ലബ്'. പേര് പോലെ തന്നെ തീ തുപ്പുന്ന തുപ്പാക്കി പോലെ പവർ പാക്ക്ഡ് കഥാപാത്രങ്ങളാണ് സിനിമയുടെ ഹൈലൈറ്റെന്ന് അടിവരയിട്ടുകൊണ്ടാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ഡിസംബർ 19 ന് റിലീസ് ചെയ്യും. തികച്ചും ഒരു റെട്രോ സ്റ്റൈൽ സിനിമയായിരിക്കുമെന്നാണ് സൂചന. ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ റോഷൻ മാത്യു, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീർ രചനയും സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഡ്രാമ- ത്രില്ലർ ജോണറിലാണ് ഒരുക്കുന്നത്. കണ്ണൂർ
ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ‘റൈഫിൾ ക്ലബ്’ ചിത്രീകരണം പൂർത്തിയായി. ഹനുമാൻ കൈന്റ്, ബേബി ജീൻ, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ,
ഗുരുനാഥനായ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അദ്ദേഹത്തിന്റെ സഹസംവിധായകനായിരുന്ന ദിലീഷ് പോത്തനാണ് നായകന്. ശിഷ്യനെ നായകനാക്കി ഗുരുനാഥന് സിനിമ സംവിധാനം ചെയ്യുക എന്ന അപൂര്‍വത മലയാളത്തില്‍ ഒന്നല്ല പല കുറി സംഭവിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോനെ നായകനാക്കി അദ്ദേഹത്തിന്റെ ശിഷ്യന്മാരായ
വലിയ ബഹളങ്ങളില്ലാതെ തിയറ്ററലെത്തി പ്രേക്ഷകരുടെ കയ്യടി നേടിയ സിനിമയാണ് നവാഗതനായ സംജാദ് സംവിധാനം ചെയ്ത ഗോളം. മൈക്ക്, ഖൽബ് എന്ന സിനിമകളിലൂടെ ശ്രദ്ധേയനായ രഞ്ജിത് സജീവ് പൊലീസ് വേഷത്തിലെത്തിയ ചിത്രം അവതരണത്തിലെ പുതുമയും പ്രകടനത്തിലെ മികവും കൊണ്ടാണ് മൗത്ത് പബ്ലിസിറ്റി നേടിയെടുത്തത്. ചിത്രത്തിന്റെ
ദിലീഷ് പോത്തനെ പ്രധാന കഥാപാത്രമാക്കി രഞ്ജൻ പ്രമോദ് ഒരുക്കിയ ‘ഒ.ബേബി’ സിനിമയെ പ്രശംസിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. സിനിമയുടെ ആർഭാടങ്ങളിൽ അഭിരമിക്കാത്തവരുണ്ടെങ്കിലേ വ്യത്യസ്തമായ സിനിമകളുണ്ടാക്കാൻ കഴിയൂ എന്നും രഞ്ജൻ പ്രമോദിന്റെ മികച്ച സിനിമകളിലൊന്നാണ് ഒ. ബേബിയെന്നും സത്യൻ സമൂഹ മാധ്യമത്തിൽ
ഇടവേളയ്ക്കു പിരിയുമ്പോൾത്തന്നെ കൊലപാതകി ആരാണെന്ന് ഏകദേശ രൂപം കിട്ടും. പക്ഷേ എങ്ങനെ കൊല നടത്തിയെന്നറിയാൻ രണ്ടാം പകുതിക്കുവേണ്ടി കാത്തിരുന്നേ മതിയാകൂ. എത്രയും വേഗം തിയറ്ററിലെ സീറ്റിൽ മടങ്ങിയെത്താൻ കാണികളെ പ്രേരിപ്പിക്കുന്ന ഈ ചരടാണ് ഗോളം എന്ന സിനിമയുടെ വിജയം. എവിടെയും ഇഴ പൊട്ടാതെ ആ ചരട് കാഴ്ചക്കാരെ
ഈയടുത്തു കാലത്ത് മലയാളത്തിൽ ഇറങ്ങിയ ത്രില്ലർ സിനിമകൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ഇനിയൊരു രണ്ടാം ഭാഗമുണ്ടാകുമെന്ന വ്യക്തമായ സൂചന നൽകിയാണ് അവ അവസാനിക്കുന്നത്. സമാനമായ പ്രതീക്ഷകൾ നൽകിക്കൊണ്ടാണ് നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ഗോളം എന്ന സിനിമയും പ്രേക്ഷകരുടെ മുൻപിലെത്തുന്നത്. അധികം വലിച്ചു
രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്നി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന മിസ്റ്ററി ക്രൈം ത്രില്ലർ 'ഗോള'ത്തിന്റെ പ്രചാരണത്തിനായി ഇന്ററാക്ടീവ് എ.ആർ. (ഓഗ്മെൻറ്റഡ് റിയാലിറ്റി) അനുഭവം അവതരിപ്പിച്ച് അണിയറപ്രവർത്തകർ. മലയാള സിനിമയിൽ ഇതാദ്യമായാണ് ഇത്തരമൊരു രീതി പ്രചാരണത്തിനായി ഉപയോഗിക്കുന്നത്.
രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുറ്റാന്വേഷണ ത്രില്ലർ ‘ഗോളം’ ട്രെയിലർ പുറത്തിറങ്ങി. ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവുമാണ് 'ഗോളം' നിർമിക്കുന്നത്. നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും സസ്പെൻസ് നിറഞ്ഞതാണ്. ചിന്നു ചാന്ദ്നി,
Results 1-10 of 75