Activate your premium subscription today
ഇറ്റലിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഇറ്റാലിയൻ റിപ്പബ്ലിക്ക് ഓർഡർ ഓഫ് മെറിറ്റ്' നടൻ കബീർ ബേദിക്ക് നൽകി ആദരിച്ചു. മുംബൈയിൽ നടന്ന ചടങ്ങിലാണ് കബീർ ബേദിക്ക് അവാർഡ് സമ്മാനിച്ചത്. തന്നെ സംബന്ധിച്ചടത്തോളം ഏറെ വൈകാരികമാണ് ഈ പുരസ്കാരമെന്നും ഇറ്റലിയിലെ തന്റെ ജീവിതത്തിലെ ജോലിയുടെ പൂർത്തീകരണമാണ് ഈ പരമോന്നത
‘‘സിനിമയെന്ന കലയുമായി പ്രണയത്തിലാകാൻ എന്നെ പ്രേരിപ്പിച്ച കാരണങ്ങളിലൊന്ന് ഒരു മലയാള ചലച്ചിത്രമാണ്’’– പറയുന്നതു മറ്റാരുമല്ല, പത്രപ്രവർത്തകനായി തുടങ്ങി, നാടകവേദിയിലും പരസ്യരംഗത്തും തിളങ്ങി, ബോളിവുഡിലേക്കും അവിടെനിന്ന് ഇറ്റാലിയൻ ടെലിവിഷനിലേക്കും തുടർന്ന് ഹോളിവുഡിലേക്കും ചേക്കേറിയ ലോകപ്രശസ്ത നടൻ– കബീർ ബേദി. ‘സാൻഡോക്കൻ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ഇറ്റലിയുടെ ഹൃദയം കവർന്ന കബീർ ബേദിക്ക് ജയിംസ് ബോണ്ട് ചിത്രമായ ഒക്ടോപ്പസി നേടിക്കൊടുത്ത രാജ്യാന്തര പ്രശസ്തിക്ക് ഇന്നും ഇളക്കം തട്ടിയിട്ടില്ല. വായിക്കാം, മലയാള മനോരമ ചീഫ് സബ് എഡിറ്റർ ലീന ചന്ദ്രൻ കബീർ ബേദിയുമായി നടത്തിയ സുദീർഘ സംഭാഷണം.
നടനാകാന്‍ പെട്ടെന്നൊരു സുപ്രഭാതത്തിലല്ല കബീര്‍ ബേദി തീരുമാനിക്കുന്നത്. ആര്‍ക്കിടെക്റ്റ് ആകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍, പഠനകാലത്ത് ജീവിക്കാനുള്ള തുക കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് ലഭിച്ച ഉപദേശം. അതോടെ, സെന്റ് സ്റ്റീഫന്‍സ് കോളജില്‍ അദ്ദേഹം ചരിത്ര വിദ്യാര്‍ഥിയായി. സിവില്‍
പ്രണയത്തിന്റെ തുടക്കത്തിൽത്തന്നെ വീണുകിട്ടിയ ഒരുമിച്ചുള്ള ആദ്യ രാത്രി. കിടക്കയിലേക്കു പോകുമ്പോഴും, മുംബൈയിൽ താമസിക്കുന്ന കബീറിന്റെ മനസ്സിൽ ഡൽഹിയിൽ കാത്തിരിക്കുന്ന കളിക്കൂട്ടുകാരിയുണ്ട്. എമ്മി എന്ന വിദേശ വനിതയുമായുള്ള രഹസ്യ ബന്ധത്തിന്റെ ഓർമകളുണ്ട്. ‘ഈ രാത്രി പരിശുദ്ധമായിരിക്കട്ടെ’– കബീർ തീരുമാനിച്ചു.
Results 1-4