Activate your premium subscription today
Saturday, Mar 1, 2025
Nov 7, 2024
‘കത്തനാർ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ അനുഷ്ക ഷെട്ടിയുടെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ട് അണിയറക്കാർ. സിനിമയിൽ നിള എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയ അഭിനേത്രി അനുഷ്ക ഷെട്ടിയുടെ ആദ്യ മലയാള സിനിമ കൂടിയാണ് ‘കത്തനാർ’. നടിയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു
Jul 11, 2024
ജയസൂര്യ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാരെക്കുറിച്ച് ജൂനിയർ ആർടിസ്റ്റ് കുറിച്ച വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മലയാള സിനിമയുടെ തലവര യഥാർത്ഥത്തിൽ മാറ്റാൻ പോകുന്ന സിനിമയാണ് കത്തനാരെന്നും ഇതുവരെ അനുഭവിക്കാത്ത മികച്ച തിയറ്റർ എക്സ്പീരിയൻസ് ആകും ലഭിക്കാൻ പോകുന്നതെന്നും രാഹുൽ
Nov 11, 2023
ജയസൂര്യ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാർ’ സിനിമയുടെ സെറ്റിൽ മലയാളത്തിന്റെ സൂപ്പര്‍താരം മോഹൻലാൽ എത്തി. വളരെ അപൂർവമായാണ് മോഹൻലാൽ മറ്റ് സിനിമകളുടെ സെറ്റുകൾ സന്ദർശിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഈ വരവ് ജയസൂര്യയ്ക്കും സംവിധായകൻ റോജിൻ തോമസിനും ഉൾപ്പടെയുള്ളവർക്ക് വലിയ ആവേശവും
Nov 7, 2023
നിരവധി പ്രത്യേകതകളുമായി ജയസൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രം കത്തനാർ മൂന്നാം ഷെഡ്യൂളിന് തുടക്കം. ‘ഹോം’ സിനിമയിലൂടെ ദേശീയ പുരസ്കാര ജേതാവായ റോജിൻ തോമസിന്റെ സംവിധാനത്തിലാണ് മലയാളത്തിലെ ഏറ്റവും വലിയ മുതൽമുടക്കുള്ള ചിത്രമായി മാറിയേക്കാവുന്ന ‘കത്തനാർ’ ഒരുങ്ങുന്നത്. ഏപ്രിൽ അഞ്ചിന് തുടങ്ങിയ സിനിമയുടെ മൂന്നാമത്തെ
Sep 1, 2023
ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് ജയസൂര്യ നായകനാകുന്ന ‘കത്തനാർ’ സിനിമയുടെ ആദ്യ ദൃശ്യങ്ങൾ അണിയറ പ്രവർത്തകര്‍ പുറത്തുവിട്ടത്. ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന തരത്തിലുളള ദൃശ്യമികവും കണ്ണഞ്ചിപ്പിക്കുന്ന രംഗങ്ങളും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വാനോളം
Aug 31, 2023
അമാനുഷിക കഴിവുകളുള്ള സാഹസികനായ വൈദികൻ കടമറ്റത്ത് കത്തനാറിന്റെ ജീവിതം പറയുന്ന 'കത്തനാർ: ദ് വൈൽഡ് സോർസറർ' എന്ന സിനിമയുടെ അദ്ഭുത ലോകം തുറന്ന് ഫസ്റ്റ് ഗ്ലിംപ്സ് പുറത്ത്. 'ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ', 'ജോ ആൻഡ് ദ് ബോയ്', 'ഹോം' എന്നീ സിനിമകള്‍ക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ്
Aug 25, 2023
സംസ്ഥാന അവാർഡ് ജൂറിയിലെ ആറുപേർക്കും ഒരുപോലെ ഇഷ്ടപ്പെടാത്ത ഹോമിന് ദേശീയ പുരസ്കാരവേളയിൽ ഏറ്റവും മികച്ച മലയാള സിനിമ എന്ന ബഹുമതി ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ‘ഹോം’ സിനിമയുടെ സംവിധായകൻ റോജിൻ തോമസ്. സിനിമ റിലീസ് ചെയ്തു രണ്ടുവർഷം ആയിട്ടും എന്നും രാവിലെ അഞ്ചു മെസ്സേജ് എങ്കിലും ഹോമിനെക്കുറിച്ച് കിട്ടും
Aug 24, 2023
പ്രേക്ഷകർ സിനിമയെ സ്വീകരിക്കുന്നതാണ് ഏറ്റവും വലിയ അവാർഡ് അത് കിട്ടിക്കഴിഞ്ഞു, ദേശീയ പുരസ്കാരം അതിമധുരമാണ് എന്ന് മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച ഹോമിന്റെ സംവിധായകൻ റോജിൻ തോമസ്. പുരസ്കാരങ്ങൾ കൂടുതൽ നന്നായി ചെയ്യാനുള്ള പ്രചോദനം നൽകുമെന്നും അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും റോജിൻ
Jun 2, 2023
ജയസൂര്യ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാരു’ടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായി സംവിധായകൻ റോജിൻ തോമസ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരായ 570 പേരുടെ അക്ഷീണ പരിശ്രമത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമായാണ് ആദ്യ ഷെഡ്യൂൾ വിജയകരമായി
May 28, 2022
ഹോം സിനിമയ്ക്ക് അവാർഡ് നല്‍കാത്തതിൽ പ്രതിഷേധമില്ലെന്ന് സംവിധായകൻ റോജിൻ തോമസ്. എന്തുകൊണ്ട് അവാർഡ് നൽകിയില്ലെന്ന് പറയാത്തതിൽ വിഷമമുണ്ടെന്നും ജനം നൽകിയ പിന്തുണയാണ് ഏറ്റവും വലിയ പുരസ്കാരമെന്നും റോജിൻ പറഞ്ഞു. ‘‘അവാർഡിന്റെ തലേദിവസം വരെ പല ചാനലുകളിലും ഈ ചിത്രം അവസാനറൗണ്ടിൽ എത്തിയെന്നു കേട്ടിരുന്നു. ആ
Results 1-10 of 22
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.