Activate your premium subscription today
ന്യൂയോര്‍ക്ക് ∙ മലയാള സിനിമാ രംഗത്ത് തന്റേതായ ഒരിടം സൃഷ്ടിച്ച മഹനടനും തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസനെ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക, ഫെബ്രുവരി 1-ന് കേരളത്തിൽ വെച്ചു നടക്കുന്ന കെ.എച്ച്.എൻ.എ.യുടെ കേരള സംഗമ വേദിയിൽ ചലച്ചിത്ര പ്രതിഭാ പുരസ്കാരം നല്കി ആദരിക്കുന്നു.
ദുബായ്∙ മമ്മൂട്ടിയെ മെഗാസ്റ്റാർ എന്നു വിശേഷിപ്പിക്കുന്നതു സംബന്ധിച്ച വിവാദത്തിൽ നടൻ ശ്രീനിവാസനു മറുപടിയുമായി യുഎഇയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ഐസക്ക് ജോൺ പട്ടാണിപ്പറമ്പിൽ. മമ്മൂട്ടിക്ക് മെഗാ സ്റ്റാർ വിശേഷണം ആദ്യമായി നൽകിയത് താനാണെന്നും മമ്മൂട്ടിയുടെ ദുബായ് സന്ദർശനവുമായി ബന്ധപ്പെട്ട വാർത്തയ്ക്കു
എതിര്വാക്കുകളില്ലാത്ത തിരക്കഥാകൃത്താണ് ശ്രീനിവാസന്. ഗുരുതുല്യനായ സുഹൃത്ത് എന്നാണ് പ്രിയദര്ശന് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ‘വെളളാനകളുടെ നാട്’ എന്ന സിനിമയുടെ കഥ കേട്ട പ്രിയന്, ഇത് എങ്ങനെ സിനിമയാക്കുമെന്ന് ക്ഷോഭത്തോടെ ശ്രീനിയോട് ചോദിച്ചു. കരാര്‍ സമ്പ്രദായത്തിലെ നിയമപരമായ നൂലാമാലകള്‍
2023ലെ മികച്ച സിനിമയ്ക്കുള്ള 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടത്തിന്. ജോയ് മൂവി പ്രൊഡക്ഷന്റെ ബാനറിൽ ഡോ അജിത് ജോയ് ആണ് ആട്ടം സിനിമയുടെ നിര്‍മാണം. ആനന്ദ് ഏകര്‍ഷി ആണ് മികച്ച സംവിധായകന് (ചിത്രം: ആട്ടം). ഗരുഡനിലെ അഭിനയത്തിന് ബിജുമേനോനും പൂക്കാലത്തിലെ
സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ ‘പഞ്ചവത്സര പദ്ധതി’യെ പ്രശംസിച്ച് ശ്രീനിവാസൻ. സിനിമ തനിക്കിഷ്ടപ്പെട്ടെന്നും സാമൂഹിക പ്രസക്തിയുള്ള സിനിമ ഓരോ മലയാളിയും കണ്ടിരിക്കേണ്ട ചിത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ സംവിധായകനായ പി.ജി.പ്രേംലാലിന്റെ അടുത്ത സുഹൃത്തും
ശ്രീനിവാസനെയും കുടുംബത്തെയും സന്ദര്‍ശിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. കരിയറിന്റെ ആദ്യ കാലത്ത് തന്നെ പരിചയമുള്ള ആളാണ് ശ്രീനിവാസനെന്നും എട്ട് വര്‍ഷത്തിന് ശേഷമാണ് താന്‍ വീണ്ടും കാണുന്നതെന്നും ഭാഗ്യലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. ഭാഗ്യലക്ഷ്മിയുടെ
സത്യസന്ധതയുള്ള ഒരു കവിക്കും ഇന്നത്തെ അവസ്ഥയ്ക്കെതിരെ ശബ്ദിക്കാതിരിക്കാനാവില്ല. ഇന്ത്യയുടെ പൊതുവായ അവസ്ഥയും സവിശേഷമായ സംഭവങ്ങളും എന്റെ പ്രതികരണപ്രമേയങ്ങൾ ആകുന്നുണ്ട്. എന്റെ കഴിഞ്ഞ അഞ്ചു സമാഹാരങ്ങളിലെ കവിതകളുടെ ഒരു നല്ല ഭാഗം പ്രത്യക്ഷമോ പരോക്ഷമോ ആയി ഈ അവസ്ഥയ്ക്കെതിരെ താക്കീത് നൽകുകയോ ചെറുത്തുനിൽപിനു പ്രേരിപ്പിക്കുകയോ ചെയ്യുന്ന രചനകളാണ്.
തൃപ്പൂണിത്തുറ ∙ ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ടെന്ന് നടൻ ശ്രീനിവാസൻ. ഈ ജനവിധി ജനങ്ങൾക്കു തന്നെ എതിരായ ജനിവിധിയാണെന്നും താരം അഭിപ്രായപ്പെട്ടു. ആരു ജയിച്ചാലും അവർ ജനത്തിന്
കൊച്ചി∙ നടൻ ശ്രീനിവാസനെ വീട്ടിലെത്തി സന്ദർശിച്ച് എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ. കണ്ടനാട്ടെ ശ്രീനിവാസന്റെ വീട്ടില്‍ പ്രവർത്തകരോടൊപ്പമെത്തിയ ഹൈബി ഈഡൻ സ്നേഹാന്വേഷണങ്ങൾ നടത്തി കുറച്ചു സമയം ചിലവഴിച്ചാണു മടങ്ങിയത്. നടന്റെ ആരോഗ്യത്തെക്കുറിച്ചും എംപി ചോദിച്ചറിഞ്ഞു. കേട്ടുനിൽക്കുന്നവരിൽ
മമ്മൂട്ടിയുടെ അലർച്ചയിൽ മുൻ രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണൻ ഭയന്നുപോയൊരു കഥ പങ്കുവച്ച് നടന് ശ്രീനിവാസൻ. തിരക്കഥാക്കൃത്തായ എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെയായിരുന്നു വർഷങ്ങൾക്ക് മുമ്പ് നടന്ന രസകരമായ സംഭവം ശ്രീനിവാസന്
Results 1-10 of 73