Activate your premium subscription today
Tuesday, Apr 1, 2025
അപകടത്തിൽപ്പെടുന്ന സഹജീവികളെ രക്ഷിക്കാനുള്ള മനസ്സ് മനുഷ്യനെ പോലെതന്നെ എല്ലാ ജീവികൾക്കുമുണ്ട്. സഹായിക്കാനാവാത്ത സാഹചര്യത്തിലാണെങ്കിൽപോലും തന്നെ കൊണ്ടാവുംവിധം മറ്റുള്ളവരെ വിവരമറിയിച്ച് സഹായമെത്തിക്കാൻ ശ്രമിച്ച് മൃഗങ്ങൾ അദ്ഭുതപ്പെടുത്തുന്ന ധാരാളം സംഭവങ്ങൾ മുൻപും പുറത്തു വന്നിട്ടുണ്ട്. അത്തരമൊരു
വന്യജീവി സങ്കേതങ്ങളിലേക്കുള്ള യാത്രകൾ കടിനെ ഏറെ അടുത്തറിയാൻ സഹായിക്കും. കാടകങ്ങളിലെ പല കാഴ്ചകളും അമ്പരപ്പിക്കുന്നവയായിരിക്കും. പ്രത്യേകിച്ചും മൃഗവേട്ടകൾ. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സൗത്ത് ആഫ്രിക്കയിലെ ആഡോ എലിഫന്റ് പാർക്കിലാണ് സംഭവം നടന്നത്. ഫൊട്ടോഗ്രഫറായ ലീ ആൻ
ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ ബ്ലാക്ക്ബക്ക് ദേശീയ പാർക്കിലൂടെ കടന്നു പോകുന്ന മൂവായിരത്തോളം കൃഷ്ണമൃഗങ്ങളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഗുജറാത്ത് ഇൻഫർമേഷൻ വിഭാഗം പങ്കുവച്ച ദൃശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി ‘ഗംഭീരം’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.