Activate your premium subscription today
ഗോൾഡ് ഫിഷ് നമുക്കെല്ലാം ചിരപരിചിതം. അക്വേറിയങ്ങളിലും ഫിഷ്ടാങ്കുകളിലുമൊക്കെ ഒഴുകി നടന്ന് ശ്രദ്ധ ക്ഷണിക്കുന്ന സ്വർണമത്സ്യം മനോഹരമാണ്. എന്നാൽ ഈ കുഞ്ഞൻമാർ ചിലപ്പോളൊക്കെ നദികളിലും മറ്റു ജലാശയങ്ങളിലുമൊക്കെ എത്തി ഭീമാകാര രൂപം കൈവരിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും വലുപ്പവും ഭാരവുമുള്ള ഗോൾഡ് ഫിഷിനെ കഴിഞ്ഞ
വാഹനങ്ങൾ ഇന്നത്തെ സമൂഹത്തിൽ വളരെ അത്യന്താപേക്ഷിതമായ വസ്തുക്കളാണെന്ന് എല്ലാവർക്കും അറിവുള്ള കാര്യം. ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു പോകാൻ നമുക്ക് വാഹനങ്ങൾ വേണം. വാഹനമോടിക്കാൻ അറിയുക എന്നത് ഇന്നത്തെ കാലത്തെ ഏറ്റവും ആവശ്യമുള്ള ഒരു നൈപുണ്യമാണ്. എന്നാൽ വളരെ ആശ്ചര്യമുളവാക്കുന്ന ഒരു
താമരശ്ശേരി∙ ഓമശ്ശേരി താഴെ മുടൂർ ചിത്താരിക്കൽ അജയ് എന്ന യുവാവിന്റെ വീടിന് ‘മത്സ്യ ഭവനം’ എന്ന പേരാകണം കൂടുതൽ അന്വർഥമാവുക. റെയിൻബോ ഓർണമെന്റൽ ഫിഷ് ഫാം എന്ന പേരിൽ അതിജീവനത്തിനായി വീട്ടിൽ ഒരുക്കിയിരിക്കുന്ന ഈ അലങ്കാര മത്സ്യകൃഷി ഫാമിന് മാരിവില്ലിന്റെ അഴകാണ്. വീടിന്റെ പൂമുഖം മുതൽ രണ്ടാം നിലയുടെ മുകൾ വരെയും
Results 1-3