Activate your premium subscription today
Friday, Mar 14, 2025
Nov 17, 2021
ഷാർജ∙ ഡെന്നി തോമസ് വട്ടക്കുന്നേൽ രചിച്ച 'ഞങ്ങൾ അഭയാർഥികൾ' എന്ന പുസ്തകത്തിന്റെ അറബിക് പതിപ്പ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഷാർജ പൊലീസിലെ അബ്ദുല് ലത്തീഫ് മുസ്തഫ അൽ ഖുദി ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. വൈ.എ. റഹിമിന് പുസ്തകം നൽകി പ്രകാശനം ചെയ്തു. ഡോ.എം.കെ. മുനീർ,
Nov 15, 2021
ഷാർജ ∙ ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച സഹർ അഹമ്മദിന്റെ കവിതാസമാഹാരം ബുദ്ധനും സ്ത്രീയും എഴുത്തുകാരൻ സുറാബ് പ്രകാശനം ചെയ്തു. ദൃശ്യ ഷൈൻ ഏറ്റുവാങ്ങി. പി.ശിവപ്രസാദ്, ഷാജി ഹനീഫ്, കെ.പി. റസീന എന്നിവർ പ്രസംഗിച്ചു. ഹമീദ് ചങ്ങരംകുളം അവതാരകൻ ആയിരുന്നു.
ഷാർജ ∙ അബൂദബിയിലെ മലയാളി പ്ലസ് വൺ വിദ്യാർഥിനി സൻസിത പ്രദീപ് എഴുതിയ ഇംഗ്ലീഷ് കവിതകളുടെ സമാഹാരം 'എതെറിയൽ' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ജ്ഞാനപീഠം അവാർഡ് ജേതാവ് അമിതാവ് ഘോഷ് പ്രകാശനം ചെയ്തു. കെ. എം. അബ്ബാസ്, അഞ്ജന ശങ്കർ എന്നിവർ പ്രസംഗിച്ചു. കറന്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത് . സൻസിത നന്ദി
ഷാർജ ∙ എം. എ. സുഹൈലിന്റെ 'ഞാൻ എത്തിയാൽ മാത്രം അണയുന്ന വിളക്കുള്ള വീട്' എന്ന ചെറുകഥാ സമാഹാരം ഷെയ്ഖ് ഹാമിദ് ഹോരി, പി.വി അബ്ദുൽ വഹാബ് എം.പിക്ക് നൽകി പ്രകാശനം ചെയ്തു. അൻവർ നഹ, ഹൈസൽ എളേറ്റിൽ, പ്രതാപൻ തായാട്ട്, ലിപി അക്ബർ, മുഹ് യിദ്ദീൻ മദനി, ബന്ന ചേന്ദമംഗലൂർ എന്നിവർ പ്രസംഗിച്ചു. ലിപി പബ്ലിക്കേഷൻസ് ആണ്
Nov 14, 2021
ഷാർജ∙ കവി കെ. ജി. സൂരജിന്റെ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച കവിതാ സമാഹാരം 'ഇലയുടെ ദേശാടനം' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ചർച്ച ചെയ്തു. കവി എം. ഒ. രഘുനാഥ് അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ദുബായ് ചാപ്റ്റർ ചെയർമാൻ സി.എൻ. ദിലീപ്, പി. ശിവപ്രസാദ്, സോണിയ ഷിനോയ്, പി. ശ്രീകല എന്നിവർ കവിതകൾ അവതരിപ്പിച്ചു.
ഷാർജ ∙ നൂറ്റാണ്ടുകളുടെ ജൈവിക ചരിത്രത്തെക്കുറിച്ചുള്ള ഇനിയും കണ്ടെടുത്തിട്ടില്ലാത്ത അവശേഷിപ്പുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടെന്ന് ബയോകെമിസ്റ്റും പരിസ്ഥിതി പ്രവര്ത്തകനുമായ പ്രണയ് ലാൽ. വിസ്മയകരമായ ജൈവ വൈവിധ്യമുള്ള മേഖലയാണിത്. എന്നാൽ, ആവശ്യമായ പഠനങ്ങൾ നടന്നിട്ടില്ല. 'ഇൻഡിക- ഇന്ത്യൻ
ഷാർജ ∙ ഏറെ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണ് കാലാവസ്ഥ വ്യതിയാനമെന്നും ഉത്തരവാദിത്തത്തോടെ പ്രതികരിക്കാൻ വ്യക്തികൾക്കടക്കം ബാധ്യതയുണ്ടെന്നും എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ അമിതാവ് ഘോഷ് പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഏറ്റവും പുതിയ
ഷാർജ ∙ നിർണായകമായ നേരങ്ങളിൽ എടുക്കേണ്ടിവരുന്ന വേണമോ, വേണ്ടയോ എന്ന തീരുമാനമാണ് പലപ്പോഴും മനുഷ്യരുടെ ജീവിതങ്ങളെ മാറ്റിമറിക്കുന്നത് എന്ന് എഴുത്തുകാരൻ പി. എഫ് .മാത്യൂസ് പറഞ്ഞു. തന്റെ പുതിയ കൃതിയായ 'കടലിന്റെ മണം' എന്ന നോവലിനെ മുൻനിറുത്തി നടന്ന മുഖാമുഖം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു
ഷാർജ ∙ ആരതി നായർ എഴുതിയ കഥാസമാഹാരം 'നാരീമരങ്ങൾ' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു . തിരക്കഥാകൃത്തും സംവിധായകനും ആയ റോബിൻ തിരുമല പ്രകാശനം നിർവഹിച്ചു. എഴുത്തുകാരൻ റജി വി ഗ്രീൻലാൻഡ് പുസ്തകം ഏറ്റു വാങ്ങി. ഹരിഹരൻ പിള്ള, ബിജു ജോസഫ്, സുനിൽ ടി. രാജു, ബിന്ദു രാജേഷ്, ഹരിദാസ് പാച്ചേനി, ആരതി നായർ
ഷാർജ ∙ ചെയ്യാൻ ആഗ്രഹിക്കുന്നതും മറ്റാർക്കെങ്കിലും ഗുണകരമാകുന്നതുമായ പ്രവൃത്തികൾ നാം സന്തോഷത്തോടെ നിരന്തരം ചെയ്തുകൊണ്ടിരിക്കണമെന്ന് 'ഇകിഗായ്' എന്ന ലോകോത്തര ബെസ്റ്റ് സെല്ലെർ കൃതിയുടെ സഹ രചയിതാവ് ഫ്രാൻസെസ്ക് മിറാലെസ് പറഞ്ഞു. ഓരോ ദിവസവും ഉണരാനുള്ള സന്തോഷകരമായ കാരണത്തെ കണ്ടെത്തലാണ് ജീവിതത്തിന്റെ ആനന്ദ
Results 1-10 of 132
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.