Activate your premium subscription today
Saturday, Apr 5, 2025
ടൈലറിങ് ക്ലാസ്സിൽ വെച്ചാണ് അവൾ ഫൈസൽനെ പരിചയപെടുന്നത്.. കണ്ണുകൾ പരസ്പരം കോർത്തു വലിച്ചപ്പോൾ നുണക്കുഴി വിരിഞ്ഞത് ആയിഷയിലായിരുന്നു. ഫൈസലിന്റെ മുഖത്തു കുസൃതിയും. കഥയും കവിതയും ടൈലറിങ്ങും എല്ലാമായി ഒന്നര വർഷങ്ങൾ ഓടി മറഞ്ഞു.
ജോലി കഴിഞ്ഞ് വന്ന ഞാൻ ഉറങ്ങാതെ കാത്തിരുന്നു, ഫോൺ വരുമോ എന്നറിയാൻ. തെറ്റിയില്ല, കറക്ട് സമയത്ത് ഫോണടിച്ചു. ഞാൻ പെട്ടെന്ന് ഫോണെടുത്ത്, അയാളിങ്ങോട്ട് സംസാരിക്കുന്നതിന് മുന്നേ ഞാനങ്ങോട്ട് ചോദിക്കാൻ തുടങ്ങി, നിങ്ങൾ ആരാണ്, എന്റെ നമ്പറിലേക്ക് എന്തിനാണ് വിളിച്ചുകൊണ്ടിരിക്കുന്നത്.
"ഞാൻ ഇന്നുവരെയെടുത്ത എല്ലാ തീരുമാനങ്ങളിലും വച്ച് ഏറ്റവും വെറുക്കുന്നത് നിന്നെ ഇഷ്ടപ്പെട്ടതാണ്". എന്റെ ഹൃദയം തകർന്നു ചിതറുമ്പോൾ അവന്റെ കണ്ണുകളിൽ നിന്നും ഇറ്റു വീഴ്ന്നുകൊണ്ടിരുന്ന കണ്ണുനീർ തുള്ളികളാണ് എന്നെ ഏറെ വേദനിപ്പിച്ചത്.
ഇന്ന് വൈകുന്നേരം, ഒരു ബിയർ കുപ്പി കൈയിൽ, ഞങ്ങൾ സ്പേസ്എക്സിന്റെ പുതിയ പ്ലാനിനെക്കുറിച്ച് സംസാരിക്കുന്നു-സുനിത വില്യംസിനെ ഐഎസ്എസിൽ നിന്ന് രക്ഷിക്കുക. "എടാ, സുനിതയെ കുറിച്ച് എന്താണ് പ്ലാൻ?" ഞാൻ ചോദിച്ചു, ബിയർ കുപ്പി മേശയിൽ വച്ച് അവന്റെ മുഖത്തേക്ക് നോക്കി.
വസ്ത്രം മാറുന്ന മുറിയിലേക്ക് പോയി നീല വരയുള്ള കുപ്പായം അഴിച്ചുമാറ്റുമ്പോഴാണ് അയാളതിന്റെ വില ശ്രദ്ധിച്ചത്. ഓ, ഈ വിലക്ക് തനിക്കു നാല് കുപ്പായങ്ങൾ വേറെ വാങ്ങാൻ കഴിയും. നീലക്കുപ്പായം തൂക്കിയെടുത്ത് അയാൾ എടുത്തയിടത്ത് തന്നെ തിരിച്ചു വെച്ചു.
ആ ചിത ഇനിയും കെട്ടടങ്ങിയിട്ടില്ല. തന്റെ എല്ലാമെല്ലാമായ അച്ഛൻ അവിടെ അന്ത്യ വിശ്രമം കൊള്ളുന്നു. അകലെ ആകാശത്തിലെ വെൺമേഘങ്ങൾക്കിടയിൽ പൊലിഞ്ഞു നിൽക്കുന്ന നക്ഷത്ര കൂട്ടങ്ങൾക്കിടയിൽ അച്ഛൻ തന്നെ നോക്കി കാണുന്നുണ്ടാകും. അവളുടെ ചുണ്ടുകൾ വിതുമ്പി.
ഞാന്‍ ആഡത്തോട് കസേരയില്‍ ഇരിക്കൂ എന്ന് പറഞ്ഞു. അച്ഛന് എന്റെ മുഖത്തേക്ക് ഭയന്നുകൊണ്ട് നോക്കി. അമ്മ നെടുവീര്‍പ്പിട്ടു. ആ മുറിയില്‍ പോലും അങ്ങനൊരാള് ഇല്ലായിരുന്നു. എന്നു വച്ചാല്‍ ആഡം എന്നൊരാള്‍ വീട്ടില്‍ വന്നിട്ടില്ല
ഇനി ഒന്നും നോക്കേണ്ട എണ്ണപ്പാടം വഴി ഓടി രക്ഷപെടാമെന്നു കരുതി കോറിഡോറിലെത്തിയ ഞാൻ കാണുന്നത് പൊലീസുകാരുമായി വർത്താനം പറഞ്ഞു ചിരിച്ചോണ്ട് വരുന്ന ഗോവർധനെയാണ്. കഞ്ചാവ് മാഫിയക്ക് ഒക്കെ ഇവിടെ ഇത്ര വിലയൊക്കെ ഉണ്ടോ.
തന്റെ ഖദർഷർട്ടും മുണ്ടും കണ്ടിട്ടായിരിക്കാം ഒരു പുച്ഛഭാവത്തോടെ ഗേറ്റിലെ സെക്യൂരിറ്റിക്കാരൻ എങ്ങോട്ടാണെന്ന് കൈകൊണ്ടു ആംഗ്യം കാണിച്ചു. പക്ഷെ, ശ്രീകുമാരനെ കാണാനാണെന്നു പറഞ്ഞപ്പോൾ ബഹുമാനത്തോടെ അയാൾ പറഞ്ഞു
ഇനി ഒരിക്കലും കാണില്ല എന്ന് താൻ വിചാരിച്ച ആ മുഖം ആണ് വീണ്ടും കാണാൻ പോകുന്നത്. പക്ഷെ എന്തിന്? എന്തിന് കാണണം? തന്റെ ഓർമ്മയുടെ വേഗത തന്റെ നടത്തത്തിന് ഇല്ലായിരുന്നു. ആ നടത്തത്തിൽ മനസ്സ് എപ്പോഴോ 15 വർഷം പുറകോട്ടുപോയി..
Results 1-10 of 3530
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.