Activate your premium subscription today
ഞങ്ങളുടെ തലമുറയ്ക്കു സോഷ്യൽ മീഡിയയും മറ്റുമായി വൻ അവസരങ്ങളല്ലേ എന്നു ചിലർ ചോദിക്കും. ഞങ്ങൾക്കു തൊട്ടടുത്ത പട്ടണത്തിലെ സ്കൂൾപോലും ഒരവസരമാണ്. ഞാൻ വീട്ടിൽനിന്നു ദൂരെ തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്എസ്എസിൽ എട്ടാം ക്ലാസിലാണു പഠിക്കുന്നത്. എന്താ ദൂരെ വന്നു പഠിക്കുന്നതെന്നു ചോദിച്ചാൽ, പട്ടണത്തിലെ സ്കൂളിലാകുമ്പോൾ ഒരുപാടു പരിപാടികളിൽ പങ്കെടുക്കാനാകും. പുതിയ കാഴ്ചകളും അറിവും കിട്ടും. അതൊക്കെ അനുഭവവും പരിചയവും കൂട്ടും. മൊബൈലും ഇന്റർനെറ്റും മാത്രമല്ലെന്നേ, സ്കൂളുകൾപോലും ഞങ്ങൾക്കു മുന്നിൽ തുറന്നിടുന്നത് വിശാല അവസരങ്ങളുടെ ‘വിൻഡോസ്’ ആണ്.
ഇന്നത്തെ നൂതനാശയങ്ങൾ നാളത്തെ സാധാരണ സാങ്കേതികവിദ്യകളായി മാറും. നമ്മുടെ ജീവിതം മാറ്റാൻ കഴിവുള്ള ചില സമീപകാല കണ്ടുപിടിത്തങ്ങളെ പരിചയപ്പെടാം. ഭാവി പ്രവചിക്കാൻ എഐ കുതിക്കുകയാണ് ജനറേറ്റീവ് എഐ. എഐക്ക് ഇപ്പോൾ നിങ്ങളുടെ ഭാവിയിലും എത്തിനോക്കാം. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതവിവരങ്ങൾ വിശകലനം ചെയ്താണ് ഈ
കുമരകം ∙ പുതുവത്സര ആഘോഷത്തിൽനിന്നു മാത്രം കുമരകം നേടിയത് 4.5 കോടി രൂപ! ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമായി 3,600 സഞ്ചാരികൾ കുമരകത്ത് എത്തി.1,258 വിദേശ സഞ്ചാരികളും എത്തിയെന്നാണു പ്രാഥമിക കണക്ക്. ഹോട്ടലുകളും റിസോർട്ടുകളും സഞ്ചാരികളാൽ നിറഞ്ഞു. നാളെ വരെ മുറികൾ എല്ലാം
ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് നേട്ടങ്ങളുടെ വർഷമായിരുന്നു 2023. മഹാമാരിക്ക് ശേഷം തിരിച്ചു കരകയറാൻ തുടങ്ങിയ രാജ്യങ്ങൾക്ക് റഷ്യ യുക്രെയ്ൻ യുദ്ധവും, ഇസ്രായേൽ ഹമാസ് സംഘർഷവും പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോഴും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളർച്ചയുടെ പാതയിലായിരുന്നു. എന്നാൽ
ഒരു വര്‍ഷം കൂടി അവസാനിക്കുന്നു. കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ കാലങ്ങളുടെ എല്ലാ വികാര വിക്ഷോഭങ്ങളോടും പ്രതീക്ഷകളോടും ചേര്‍ന്നു നില്ക്കുന്ന സംഗീത സൃഷ്ടികള്‍ തീര്‍ത്താണ് ഈ വര്‍ഷവും കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ ലോകം ഈ നിമിഷം അറിയാന്‍ കൗതുകത്തോടെ നോക്കുന്ന കാര്യങ്ങളിലൊന്നും ലോകം ഏറ്റവും
ഇന്ത്യയുടെ ഓഹരി വിപണി ഇപ്പോൾ സർവകാല റെക്കോർഡ് നിലയിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിലെ 61000 എന്ന നിലയിൽ നിന്ന് സെൻസെക്സ് ഇപ്പോൾ 71000 കടന്ന് കുതിക്കുകയാണ് . റഷ്യ യുക്രൈൻ യുദ്ധം, ഇസ്രായേൽ ഹമാസ് സംഘർഷം എന്നിവയൊക്കെ ഉണ്ടായെങ്കിലും ഇവയൊന്നിനും ഇന്ത്യൻ ഓഹരി വിപണിയുടെ ജൈത്രയാത്രയെ തടയാൻ
നൂതനമായ ഒരാശയം...അത് കഴിഞ്ഞ് പിച്ചിങ്...സംതൃപ്തരാകുന്ന ഏഞ്ചല്‍ ഫണ്ട്, വിസി ഫണ്ട് നിക്ഷേപകര്‍...കാശ് വരുന്നു, വാല്യുവേഷന് കുതിക്കുന്നു, ഫണ്ടിങ് റൗണ്ടുകള്‍ ആവര്‍ത്തിക്കുന്നു...ഇതിനിടയില്‍ പ്രോഫിറ്റബിലിറ്റി അഥവാ ലാഭക്ഷമതയെക്കുറിച്ചൊന്നും ചിന്തിക്കാന്‍ സമയമില്ലായിരുന്നു പലസ്റ്റാര്ട്ടപ്പുകള്ക്കും.
2023 ന്റെ മലയാളം വാക്കു കണ്ടെത്താൻ വായനക്കാരുടെ സഹകരണത്തോടെ മലയാള മനോരമ നടത്തിയ അന്വേഷണത്തിൽ തിരഞ്ഞെടുക്കപ്പെട്ടത് 2 വാക്കുകൾ: കേരളത്തിലെ റോഡ് ക്യാമറ മുതൽ വ്യാജവിവരനിർമിതി വരെയുള്ള കാര്യങ്ങളിലൂടെ ചർച്ചയിൽ നിറഞ്ഞ ‘നിർമിതബുദ്ധി’. മാധ്യമപ്രവർത്തകർ, മാധ്യമപ്രവർത്തനം എന്നിവയുടെ ചുരുക്കെഴുത്തായി
2023 കാർട്ടൂണുകളിലൂടെ...
കഴിഞ്ഞ അഞ്ച് വർഷങ്ങൾ കൊണ്ട് നൂറ് ശതമാനത്തിലേറെ മുന്നേറിയ ഇന്ത്യൻ വിപണി 2023ലും മികച്ച നേട്ടമാണുണ്ടാക്കിയത്. അമേരിക്കൻ ഫെഡ് റിസർവിന്റെ നിരക്ക് വർദ്ധനയും, രാജ്യാന്തര യുദ്ധസമ്മർദ്ദങ്ങളും അതിജീവിച്ച് റെക്കോർഡ് പ്രകടനം നടത്താൻ ഇന്ത്യൻ വിപണിക്ക് പിന്തുണ നൽകിയത് ആഗോള നിർമ്മാണകേന്ദ്രമായി ഉയരുന്ന ഇന്ത്യയുടെ
Results 1-10 of 61