Activate your premium subscription today
കോട്ടയം ∙ സിപിഎം സംസ്ഥാന സമിതി അംഗം കെ.അനിൽകുമാറിന്റെ ബന്ധു അനിമോൻ ബാർ ഉടമകളിൽ നിന്നു പണം പിരിച്ചതു സിപിഎമ്മിനു വേണ്ടിത്തന്നെയാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു. രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നതിനാൽ കൂടുതലൊന്നും പറയുന്നില്ല.
കോഴിക്കോട്∙ ഓരോ മതവിഭാഗങ്ങൾക്കും അവരുടെ ആചാരം അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോമിനൊപ്പം മുസ്ലിം പെൺകുട്ടികൾക്ക് തട്ടവും ധരിക്കാൻ അനുവാദമുണ്ട്. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സ്ഥിതി അതല്ല. അവിടെ ഇത്തരം ജനാധിപത്യവിരുദ്ധ
കോഴിക്കോട്∙ സിപിഎം അതിവേഗത്തിൽ വർഗീയ പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. സ്വതന്ത്ര ചിന്ത ഒരു പ്രത്യേക വിഭാഗത്തിനു മാത്രമേ പാടുള്ളൂ എന്നാണോ സിപിഎമ്മിന്റെ നിലപാട് എന്ന് വ്യക്തമാക്കണമെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു.
കോഴിക്കോട് ∙ ഏക വ്യക്തിനിയമ വിഷയത്തിൽ മുസ്ലിം സമുദായ സംഘടനകളുമായുണ്ടാക്കിയ അടുപ്പം തട്ടം വിവാദത്തോടെ അഴിഞ്ഞുവീണ വിഷമത്തിൽ സിപിഎം. മലബാറിലെ മുസ്ലിം സമുദായത്തിലും സംഘടനകൾക്കിടയിലും കഴിഞ്ഞ ഒരു വർഷം കൊണ്ട് ഉണ്ടാക്കിയ സ്വീകാര്യതയ്ക്കാണു സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാറിന്റെ വിവാദ പ്രസ്താവനയോടെ ഇടിവു തട്ടിയത്.
മലപ്പുറം ∙ സിപിഎം സംസ്ഥാന സമിതിയംഗം കെ.അനിൽ കുമാറിന്റെ വിവാദ പ്രസ്താവന തിരുത്തൽകൊണ്ടു മാത്രം തീരുന്ന വിഷയമല്ലെന്നും, സമീപനത്തിന്റെ കൂടി കാര്യമാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. രാജ്യത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയത്തിൽ അവർക്ക് തെറ്റുവന്നു എന്നതുതന്നെ
തിരുവനന്തപുരം∙ തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായതു കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനംകൊണ്ടെന്ന, സിപിഎം സംസ്ഥാന സമിതിയംഗം കെ.അനിൽകുമാറിന്റെ പരാമർശം അസംബന്ധവും അനുചിതവുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരാൾ ഏതു വസ്ത്രം ധരിക്കണം, എന്തു ഭക്ഷണം കഴിക്കണം എന്നെല്ലാമുള്ളതു വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.
കോഴിക്കോട്/ കോട്ടയം ∙ മുസ്ലിം പെൺകുട്ടികൾ തലയിൽ തട്ടമിടുന്നതിനെക്കുറിച്ചു സിപിഎം സംസ്ഥാന സമിതി അംഗം കെ.അനിൽ കുമാറിന്റെ പരാമർശം വിവാദത്തിൽ. മലപ്പുറത്തെ പെൺകുട്ടികൾ കമ്യൂണിസ്റ്റ് സ്വാധീനത്തിൽ തട്ടം ഉപേക്ഷിക്കുകയാണെന്ന പരാമർശമാണു വിവാദമായത്. മുസ്ലിം പെൺകുട്ടികളുടെ തലയിൽ നിന്നു തട്ടം ഒഴിവാക്കാനാണു സിപിഎമ്മിന്റെ ശ്രമമെന്നു മുസ്ലിം ലീഗും മതസംഘടനകളും
കോഴിക്കോട്∙ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ മുസ്ലിം സംഘടനകളും നേതാക്കളും രംഗത്തെത്തി. പ്രസ്താവന തള്ളാൻ സിപിഎം തയാറാകണമെന്നും അനിൽകുമാർ മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ തട്ടം തലയിലിടാന്‍ വന്നാല്‍ വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം മൂലമാണെന്ന സിപിഎം നേതാവ് കെ.അനില്‍കുമാറിന്റെ പരാമര്‍ശം അനുചിതവും അസംബന്ധവുമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഒരാള്‍ ഏത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം
കോട്ടയം ∙ ‘തട്ടം’ വിവാദത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ. വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നൽകിയ വിശദീകരണം തന്റെ നിലപാടാണെന്നും പാർട്ടിയുടെ നിലപാട് ഉയർത്തിപ്പിടിക്കുമെന്നും അനിൽകുമാർ സമൂഹമാധ്യമത്തിൽ കുറിച്ചു. അനിൽകുമാറിന്റെ പരാമർശം പാർട്ടിയുടെ
Results 1-10 of 15