Activate your premium subscription today
സണ്ണി ഡിയോളിനെ നായകനാക്കി തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മളിനേനി ഒരുക്കുന്ന ‘ജാട്ട്’ സിനിമയുടെ ടീസർ എത്തി. ആക്ഷൻ എന്റർടെയ്നർ ചിത്രത്തിൽ മാസ് അവതാരമായി സണ്ണി എത്തുന്നു. ബ്ലോക്ബസ്റ്റർ ചിത്രം ഗദ്ദർ 2വിനു ശേഷം തിയറ്ററുകളിലെത്തുന്ന സണ്ണി ഡിയോൾ സിനിമ കൂടിയാണിത്. തമൻ ആണ് സംഗീതം നിർവഹിക്കുന്നത്. മൈത്രി
മുംബൈയിലെ തിരക്കേറിയ റോഡിലൂടെ നടന്നു നീങ്ങുന്ന സണ്ണി ഡിയോളിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സമനില തെറ്റിയതു
ഗദ്ദർ 2വിന്റെ വമ്പൻ വിജയത്തിനുശേഷം പുതിയ ചിത്രവുമായി സണ്ണി ഡിയോൾ. ആമിര്‍ ഖാൻ ആണ് നിര്‍മാണം. രാജ്കുമാർ സന്തോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ലാഹോർ, 1947’ എന്നാണ്. ആമിർ ഖാൻ പ്രൊഡക്ഷൻസ് നിര്‍മിക്കുന്ന പതിനേഴാമത്തെ ചിത്രം കൂടിയാണിത്. ഗായൽ, ഡാമിനി, ഗട്ടക് തുടങ്ങിയ സൂപ്പർ ഹിറ്റുകളൊരുക്കിയ
ബോളിവുഡ് സിനിമകളുടെ കഷ്ടകാലം അവസാനിക്കുന്നുവോ? ജവാനും ഗദർ 2ഉം നൽകുന്നത് പ്രേക്ഷകർ തിയറ്ററുകളിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകളാണ്. റോക്കി ഓർ റാണി കി പ്രേം കഹാനി, ഓ മൈഗോഡ് തുടങ്ങിയ സിനിമകളും ബോക്സ് ഒാഫിസിൽ ഭേദപ്പെട്ട പ്രകടനം നടത്തിയതിന് പിന്നാലെ ജവാൻ ആയിരം കോടിയും കടന്ന് കുതിപ്പ് തുടരുമ്പോൾ
കഴിഞ്ഞ ജൂണിലാണ് സണ്ണി ഡിയോളിന്റെ മകൻ കരൺ ഡിയോളിന്റെ വിവാഹം നടന്നത്. ദൃശ ആചാര്യയെയാണ് കരൺ വിവാഹം ചെയ്തത്. വിവാഹ ദിനത്തിലെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ മകന്റെ വിവാഹദിനത്തിൽ ബന്ധുക്കളോട് പലരോടും തനിക്ക് ദേഷ്യപ്പെടേണ്ടി വന്നു എന്നുപറഞ്ഞിരിക്കുകയാണ് സണ്ണി
ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോളും ഷാറുഖ് ഖാനും തമ്മിലുള്ള 16 വർഷത്തെ പിണക്കത്തിന് ഒടുവിൽ അവസാനം. ‘ഗദ്ദർ 2’ സിനിമയുടെ വിജയാഘോഷ വേളയിലാണ് ഇരുവരുടെയും ഇടയിലെ മഞ്ഞുരുകിയത്. വിജയാഘോഷ പാർട്ടിയിൽ എത്തിയ ഷാറുഖിനെ സണ്ണി ആലിംഗനം ചെയ്യുന്ന വിഡിയോ ഇതിനകം വൈറലായി കഴിഞ്ഞു. ബോളിവുഡിൽ വമ്പൻ ഹിറ്റായി മാറിയ ഗദ്ദർ
ഗദ്ദർ 2വിലൂടെ ബോളിവുഡിൽ ചരിത്രം സൃഷ്ടിക്കുകയാണ് സണ്ണി ഡിയോൾ. സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്. 22 വര്‍ഷം മുന്പിറങ്ങിയ ഒരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ രണ്ടാംഭാഗം ഇതുപോലെ തരംഗമാകുമെന്ന് നിര്‍മാതാക്കൾ പോലും പ്രതീക്ഷിച്ചില്ല. പഠാന് ശേഷം ബോളിവുഡ് ബോക്സ്ഓഫിസിനെ
മുംബൈ∙ ലേല നോട്ടിസിനെ തുടർന്ന് വിവാദമായ ജുഹുവിലെ ബംഗ്ലാവിന്റെ എല്ലാ കുടിശികയും അടച്ചു തീർക്കുമെന്ന് ബോളിവുഡ് താരവും ബിജെപി എംപിയുമായ സണ്ണി ഡിയോൾ അറിയിച്ചതായി ബാങ്ക് ഓഫ് ബറോഡ. 56 കോടി രൂപ വായ്പാ തിരിച്ചടവുള്ള ബംഗ്ലാവിന്റെ ലേല
ഖാൻമാരുടെയും കപൂർമാരുടെയും മാത്രം കുത്തകയാണ് ബോളിവുഡിന്റെ കോടി ക്ലബ്ബുകൾ എന്ന സങ്കൽപത്തെ പൊളിച്ചടുക്കുകയാണ് സണ്ണി ഡിയോളിന്റെ ‘ഗദ്ദർ 2’. എൺപത് കോടി രൂപ മുതല്‍മുടക്കുള്ള ചിത്രം ഇതുവരെ 400 കോടി രൂപ നേടിക്കഴിഞ്ഞു. താരമൂല്യമില്ലെന്നു പറഞ്ഞ് വമ്പൻ നിർമാണക്കമ്പനികൾ
Results 1-9