Activate your premium subscription today
എഡ്മണ്ടൺ ∙ ജോലിയിൽ പ്രവേശിച്ച് മൂന്നാം ദിവസം വെടിയേറ്റ് മരിച്ച 20 കാരനായ ഇന്ത്യൻ വംശജനായ സുരക്ഷാ ജീവനക്കാരന്റെ ത്യാഗത്തെ ആദരിച്ച് കനേഡിയൻ ജനത.
ഉപരിപഠനത്തിനായി എത്തിയ ഇന്ത്യൻ വിദ്യാർഥികളോടു സ്റ്റഡി പെർമിറ്റ്, വീസ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ വീണ്ടും സമർപ്പിക്കാൻ കാനഡ ആവശ്യപ്പെട്ടതായി വിവരം. ഈ രേഖകൾ എല്ലാം അവർ മുൻപു നൽകിയിട്ടുള്ളതാണ്. 2 വർഷത്തിലേറെ വീസ കാലാവധിയുള്ള വിദ്യാർഥികളും ഈ കൂട്ടത്തിലുണ്ടെന്നാണു വിവരം. വിദേശ
ന്യൂഡൽഹി ∙ കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയിലുള്ള ആശങ്ക അധികൃതരെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ ജെയിംസ് തടാകത്തിനടുത്ത് തീ കായുന്നതിനിടെ മരം വീണ് പഞ്ചാബ് സ്വദേശിനിയായ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു.
കാൽഗറി ∙ കാൽഗറിയിൽ 14 വർഷമായി തുടർന്നു വരുന്ന മലയാള സാഹിത്യത്തിന്റെ കൂട്ടായ്മയായ കാവ്യസന്ധ്യയുടെ ശൈത്യകാലത്തിന്റെ കവിതാ സായാഹ്നം പൂർവാധികം ജനപങ്കാളിത്തത്തോടെ പനോരമ ഹിൽസിലെ ആർസിസിജി ചർച്ചിൽ ആഘോഷിച്ചു.
കാനഡയിലെ ആൽബർട്ടയിൽ എഡ്മിന്റണിൽ ആസ്ഥാനമായുള്ള നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ 2024ലെ പ്രത്യേക വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ടൊറന്റോ ∙ കാനഡയിലെ എഡ്മണ്ടനിൽ വെള്ളിയാഴ്ച ഇന്ത്യൻ വംശജനായ സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. 20 വയസ്സുകാരനായ ഹർഷൻദീപ് സിങ്ങാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് എഡ്മണ്ടൻ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 12:30 ഓടെയാണ് സംഭവം. 107 അവന്യൂവിലെ ഒരു
കേരളം ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ (കെഎച്ച്എഫ്സി ) ആഭിമുഖ്യത്തിൽ അന്തരിച്ച വിജയകുമാറി (കുഞ്ഞുമണിയേട്ടൻ)നും പ്രഫ. വി.പി.വിജയമോഹനനും ആദരാഞ്ജലികൾ അർപ്പിച്ചു.
ഒന്റാറിയോ∙ ഒന്റാറിയോയിലെ സാർണിയയിൽ 22 വയസ്സുകാരനായ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ചു. ലാംടൺ കോളജിലെ ഒന്നാം വർഷ ബിസിനസ് മാനേജ്മെന്റ് വിദ്യാർഥിയായ ഗുരാസിസ് സിങ്ങിനെ 36 വയസ്സുകാരനായ ക്രോസ്ലി ഹണ്ടറാണ് കുത്തിക്കൊലപ്പെടുത്തിയത്. ഡിസംബർ ഒന്നിന് ക്വീൻ സ്ട്രീറ്റിലെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്.
വയോധികനായ കാമുകന്റെ വിൽപത്രത്തിൽ തന്റെ പേര് ഇടംപിടിച്ചതിന് ആശുപത്രി കിടക്കയ്ക്ക് സമീപം ആഹ്ലാദത്തോടെ നൃത്തം ചെയ്തതിന് മോഡലിനെതിരെ വിമർശനം.
Results 1-10 of 345