Activate your premium subscription today
Monday, Mar 31, 2025
കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു.
കഴിഞ്ഞ ദിവസം ദമാമിൽ അന്തരിച്ച പ്രമുഖ പ്രവാസി വ്യവസായിയും സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനുമായ തൃശൂർ കൊടകര സ്വദേശി മുല്ലപ്പള്ളി അപ്പൻ മേനോന്റെ (52) മൃതദേഹം ഇന്ന് രാത്രി ദമാമിൽ നിന്നും 12 മണിക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകും.
ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം സൗദിയിൽ അപകടത്തിൽപ്പെട്ട് മൂന്ന് മരണം.
കുവൈത്ത്സിറ്റി ∙ വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു. തൃശൂര്‍ കൊരട്ടി വാലുങ്ങാമുറി ചുരയ്ക്കല്‍ മത്തായി ഷാജുവിന്റെ മകന് റോണ്‍ (21) ആണ് അന്തരിച്ചത്.
മസ്കത്ത് ∙ സലാലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലപ്പുറം കുറ്റിപ്പുറം സ്വദേശി മരിച്ചു. കുറ്റിപ്പുറം പള്ളിപ്പടി സ്വദേശി തളികപ്പറമ്പില്‍ നൗഫല്‍ (40) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഹെവി ഡ്രൈവറായ നൗഫല്‍ തുംറൈത്തില്‍നിന്ന് സലാലയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം. മറ്റൊരു ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്.
ദുബായ് /മലപ്പുറം∙ദുബായ് എമിഗ്രേഷൻ ജീവനക്കാരനായിരുന്ന മലപ്പുറം എടരിക്കോട് സ്വദേശി അയ്യൂബ് മണമ്മൽ (52) നാട്ടിൽ അന്തരിച്ചു. വർഷങ്ങളായി യുഎഇയിൽ പ്രവാസിയായിരുന്നു. പരേതനായ ഹൈദ്രോസ് മണമ്മലാണ് പിതാവ്. ഫാത്തിമ മാതാവാണ്. ഭാര്യ: അസ്മ. മക്കൾ: മുഷവ്വിർ, മുനവ്വിർ, മുഷമ്മിൽ, മയിസ. സഹോദരൻ: ഹനീഫ. സഹോദരിമാർ: ആയിഷ,
ഏലിയാമ്മ തോമസ് (അമ്മാൾ - 87) മാർച്ച് 23 ന് ഡാലസിൽ അന്തരിച്ചു. പരേതരായ സി എം ഡാനിയേൽ - മറിയാമ്മ ഡാനിയേൽ ദമ്പതികളുടെ മകളാണ്. തിരുവല്ല സ്വദേശി പി എം തോമസ് ആണ് ഭർത്താവ്.
നാട്ടിലേക്ക് മടങ്ങാനാവാത്ത മൂന്ന് പതിറ്റാണ്ടിനടുത്ത് പ്രവാസ ജീവിതത്തിലെ നിയമകുരുക്കിനൊടുവിൽ പ്രവാസി മലയാളി അന്തരിച്ചു. സൗദിയിലെ റിയാദിൽ 28 വർഷമായി കൃത്യമായി രേഖകളൊന്നുമില്ലാതെ ജീവിച്ച മലപ്പുറം, പുൽപെറ്റ, തൃപ്പനച്ചി, പാലട്ടക്കാട്ടെ കൈത്തോട്ടിൽ ഹരിദാസൻ (68) ആണ് മരിച്ചത്.
റിയാദ് ∙ ഇന്ന് രാത്രി പന്ത്രണ്ടിന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്ത യുവാവ് റിയാദില്‍ അന്തരിച്ചു. നസീമില്‍ താമസിക്കുന്ന കോഴിക്കോട് ഏലത്തൂര്‍ പുതിയനിറത്തു വെള്ളറക്കട്ടു സ്വദേശി തത്യാടത്ത് മുഹമ്മദ് ശബീര്‍ (27) ആണ് അന്തരിച്ചത്. വയറുവേദനയെ തുടര്‍ന്ന് ബത്ഹയിലെ
നോർത്ത് അമേരിക്കയിലെ സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേതന്റെ മുൻ പ്രസിഡന്റ് പ്രൊഫ. കെ.എസ്. ആന്റണിയുടെ മരണത്തിൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
Results 1-10 of 1398
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.