Activate your premium subscription today
തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ അപകടത്തിനിടയാക്കിയ വെടിക്കെട്ടിന് തീ കൊളുത്തിതു രാജേഷോ? സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത 3 പേരിൽ ഒരാളാണ് നീലേശ്വരം തെരുപള്ളിക്കര ഹൗസിൽ പി.രാജേഷ് എന്ന 41 വയസ്സുകാരൻ. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ എന്നിവർക്കു പുറമേ അറസ്റ്റിലായ രാജേഷാണ് പടക്കത്തിന് തീ കൊളുത്തിയതെന്നാണ് കരുതുന്നത്. വെടിക്കെട്ട് അപകടം ഉണ്ടാകുന്നതിന് തൊട്ടുമുൻപ് ക്ഷേത്രമുറ്റത്തുവച്ച് രാജേഷ് അപകടകരമായ രീതിയിൽ പടക്കം പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മുറ്റത്തു കുത്തിനിർത്തിയ ഇരുമ്പ് പൈപ്പിൽ, ആകാശത്തേക്ക് ഉയർന്ന് പൊട്ടുന്ന തരത്തിലുള്ള പടക്കം വച്ച് തീകൊടുക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ചുറ്റിലുമായി ആളുകൾ ഉള്ളതും പടക്കം പൊട്ടുന്നതിനിടെ അതിന് തൊട്ടരികിലൂടെ അപകടകരമായ രീതിയിൽ ആളുകൾ കടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വെടിമരുന്ന് ഉൽപന്നങ്ങൾ ഒട്ടും
വീട്ടിൽ തീപിടിത്തത്തെ തുടർന്നുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി 4 അത്യാവശ്യ സുരക്ഷാ ഉപകരണങ്ങൾ സൂക്ഷിക്കേണ്ടതാണെന്ന് സൗദി സിവിൽ ഡിഫൻസ് വിഭാഗം.
ദമാം ∙ സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ പെട്ട ഹഫര്‍ അല്‍ബാത്തിനിലെ അല്‍മുഹമ്മദിയ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തില്‍ അഗ്നിബാധ. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ജിദ്ദ ∙ തീ പടര്‍ന്നുപിടിച്ച ഫ്ലാറ്റില്‍ കുടുങ്ങിയ വീട്ടുജോലിക്കാരിയെ ഏതാനും സൗദി യുവാക്കള്‍ ചേര്‍ന്ന് വാതില്‍ ചവിട്ടിപൊളിച്ച് രക്ഷിച്ചു. ഫ്ലാറ്റില്‍ തീ പടര്‍ന്നുപിടിച്ചതോടെ അകത്തുണ്ടായിരുന്ന വീട്ടുജോലിക്കാരി ഉച്ചത്തില്‍ കരഞ്ഞ് ബഹളം വച്ച് മറ്റുള്ളവരുടെ സഹായം തേടുകയായിരുന്നു. ഉടന്‍ തന്നെ
റിയാദിലെ എക്സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിക്കുന്നതിനിടെ തീ പിടിച്ച് കാർ കത്തിനശിച്ച സംഭവത്തിൽ യുവാവിന് പുതിയ കാർ സമ്മാനിച്ച് സൗദിയിലെ അൽദഫ കമ്പനി.
അല്‍ബാഹ ∙ കഴിഞ്ഞ ദിവസം രാത്രി മുതൽ സൗദിയിലെ അല്‍ബാഹ കിങ് ഫഹദ് ചുരം റോഡിനു സമീപത്തുള്ള പർവതത്തിൽ
ജിദ്ദ ∙ പെരുന്നാൾ ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് 38 പേരെ പരുക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി
റിയാദ് ∙ സൗദിയിലെ അൽകോബാറിലെ അൽഅഖ്റബിയ വാണിജ്യ കെട്ടിടത്തിൽ പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് അണച്ചു. ആർക്കും പരുക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
റിയാദ് ∙ ഇലക്ട്രിക്കൽ ജോലിക്കിടെ തീപ്പൊള്ളലേറ്റ് റിയാദിലെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ മഹാദേവിക്കാട് പാണ്ട്യാലയിൽ പടീറ്റതിൽ രവീന്ദ്രൻ, ജഗദമ്മ ദമ്പതികളുടെ മകൻ റിജിൽ രവീന്ദ്രൻ (28) ആണ് മരിച്ചത്. ഡിസംബർ 11ന് റിയാദിൽനിന്ന് 767 കിലോമീറ്ററകലെ റഫ്ഹ
റിയാദ് ∙ റിയാദിൽ നിർമാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിനു തീപിടിച്ചു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനയുടെ നിരവധി യൂണിറ്റിനുകൾ സംഭവ സ്ഥലത്തെത്തി തീ അണച്ചതായി ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു. നിർമാണ വസ്തുക്കളിൽ നിന്നാകാം തീ പടർന്നതെന്നാണ് നിഗമനം. English
Results 1-10 of 16