Activate your premium subscription today
ബിജെപി സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ സന്ദീപ് വാര്യർ വീട്ടിലെത്തി കണ്ടതും വാർത്തയായിരുന്നു. മുസ്ലിം ലീഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകൾ നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും പൊലീസിന്റെ ക്രിമിനല്‍വല്‍ക്കരണവും അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍, പി.കെ. ഫിറോസ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
കോഴിക്കോട്∙ ജില്ല കേന്ദ്രീകരിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ മിനി കാബിനറ്റ് പ്രവർത്തിക്കുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. അതിലെ ഒരംഗമാണ് പിഎസ്സി അംഗത്വത്തിനായി കോഴ വാങ്ങിയ പ്രമോദ് കോട്ടൂളിയെന്നും ഫിറോസ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പ്രമോദ് തനിച്ച്
കൊച്ചി ∙ കത്വ ഉന്നാവോ ഫണ്ടുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചുള്ള കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനും അഖിലേന്ത്യാ സെക്രട്ടറി സി.കെ.സുബൈറിനും എതിരെയുള്ള നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. 3 മാസത്തേക്കാണു കുന്ദമംഗലം കോടതിയിലുള്ള നടപടി ക്രമങ്ങൾ സ്റ്റേ ചെയ്തുകൊണ്ടു
കോഴിക്കോട്∙ ആത്മാർത്ഥത ഉണ്ടെങ്കിൽ മുഖ്യമന്ത്രി മാസ് ഡയലോഗ് നിർത്തി ഡബിൾ റോൾ അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിപി.കെ.ഫിറോസ്. സിഎഎയുമായി ബന്ധപ്പെട്ടു മുൻപ് നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ എടുത്ത കേസുകൾ സംസ്ഥാന സർക്കാർ പിൻവലിക്കുമെന്ന് പറഞ്ഞെങ്കിലുംപിൻവലിച്ചില്ല. പൊതുമുതൽ
തിരുവനന്തപുരം ∙ യുഡിഎഫ് യുവജന സംഘടനകളുടെ മുന്നണിയായ യുഡിവൈഎഫ് പുനഃസംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ചെയർമാനും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് കൺവീനറുമായാണ് പുനഃസംഘടന. എല്ലാ ജില്ലയിലും ഈ മാസം പത്തിനകം ജില്ലാതല യുഡിവൈഎഫ് രൂപീകരിക്കും.
തളിപ്പറമ്പ്∙ കേരളം ഭരിക്കുന്നത് ഇടത് സർക്കാരല്ലെന്നും കുടിശിക സർക്കാരാണെന്നും മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. എല്ലാ മേഖലകളിൽ നൽകേണ്ട തുക കുടിശികയാക്കിയ ഈ സർക്കാർ സ്കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചക്കഞ്ഞി പോലും മുടക്കി വിദ്യാർഥികളെ വെയിലത്ത് നിർത്തുകയാണെന്നും പി.കെ.ഫിറോസ്
മലപ്പുറം∙ കത്വ ഫണ്ട് തട്ടിപ്പുകേസില്‍ കുറ്റാരോപിതരായ മുസ്ലിം ലീഗ് നേതാക്കൾ സി.കെ.സുബൈറിനെയും പി.കെ.ഫിറോസിനെയും കുറ്റവിമുക്തരാക്കി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നല്കിയ പൊലീസ് റിപ്പോര്‍ട്ട് തള്ളി, കോടതി പുറപ്പെടുവിച്ച ഉത്തരവെന്ന് അവകാശപ്പെടുന്ന രേഖകള്‍ പുറത്തുവിട്ട് കെ.ടി.ജലീല്‍ എംഎല്‍എ.
കോഴിക്കോട്∙ കെ.ടി. ജലീൽ എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. കഴുതക്കാമം കരഞ്ഞു തീർക്കുക എന്ന പ്രയോഗം കെ.ടി.ജലീലിന്റെ കാര്യത്തിൽ സത്യമാണെന്ന് ഫിറോസ് അഭിപ്രായപ്പെട്ടു. കെ.ടി.ജലീൽ എന്നെ വേട്ടയാടിയെന്ന് ഞാൻ ആരോടും പറയില്ല. കാരണം, എന്നെ വേട്ടയാടാൻ ജലീലിനു
കോഴിക്കോട്∙ കത്വ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസ് കള്ളക്കേസാണെന്ന പൊലീസ് റിപ്പോർട്ടിനു പിന്നാലെ മന്ത്രി വി.അബ്ദു റഹ്മാൻ, കെ.ടി.ജലീൽ എംഎൽഎ എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയതിലൂടെ കേസ് പൊളിഞ്ഞു പാളീസായെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി.
Results 1-10 of 57